Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഒരു ഡച്ച് പ്രണയത്തില്‍ നിന്നും പിറന്ന ബേക്കറി; ഇന്ന് കൊച്ചിക്കാരുടെ പ്രിയമധുരലോകമീ സെറ നോയ

ഡച്ചുകാരിയെ ഒരു മലയാളി പ്രണയിച്ചു. ആ പ്രണയത്തിന്റെ സമ്മാനമായി കൊച്ചിക്കാര്‍ക്ക് മധുരം രുചിക്കാന്‍ ഒരു ഡച്ച് ബേക്കറി തന്നെ കിട്ടി. അതിന്റെ പേരാണ് സെറ നോയ. കച്ചേരിപ്പടിയില്‍ മധരഗന്ധങ്ങള്‍ വിതറി നില്‍ക്കുന്ന ഈ ബേക്കറിയിലേക്ക് യുവത്വത്തിന്റെ ഒഴുക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2024, 11:16 pm IST
inBusiness
കൊച്ചിയിലെ ഡച്ച് ബേക്കറി ഉടമകളായ ഡച്ചുകാരി സാറാ ലിസയും ഭര്‍ത്താവ് വിപിനും (ഇടത്ത്)

കൊച്ചിയിലെ ഡച്ച് ബേക്കറി ഉടമകളായ ഡച്ചുകാരി സാറാ ലിസയും ഭര്‍ത്താവ് വിപിനും (ഇടത്ത്)

കൊച്ചി :ഡച്ചുകാരിയെ ഒരു മലയാളി പ്രണയിച്ചു. ആ പ്രണയത്തിന്റെ സമ്മാനമായി കൊച്ചിക്കാര്‍ക്ക് മധുരം രുചിക്കാന്‍ ഒരു ഡച്ച് ബേക്കറി തന്നെ കിട്ടി. അതിന്റെ പേരാണ് സെറ നോയ. കച്ചേരിപ്പടിയില്‍ മധരഗന്ധങ്ങള്‍ വിതറി നില്‍ക്കുന്ന ഈ ബേക്കറിയിലേക്ക് യുവത്വത്തിന്റെ ഒഴുക്ക്.

‍‍‍‍ ഡച്ചുകാരിയായ സാറാ ലിസ കൊച്ചിക്കാരനായ വിപിന്‍ വര്‍ഗ്ഗീസിനെ കാണുന്നു. മെര്‍ച്ചന്‍റ് നേവിയില്‍ ഷെഫാണ് വിപിന്‍ വര്‍ഗ്ഗീസ്. 16ാം വയസ്സുമുതല്‍ കേക്കുണ്ടാക്കാന്‍ പഠിച്ച സാറാ ലിസയ്‌ക്ക് മലയാളി ഷെഫിനെ ഇഷ്ടമായി. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്.

ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. പിന്നെയാണ് വിധിയുടെ കളി. മെര്‍ച്ചെന്‍റ് നേവിയിലെ നല്ല ശമ്പളമുല്ള ജോലി വിട്ട് വിപിന്‍ കൊച്ചിയില്‍ ഭാര്യയ്‌ക്കൊപ്പം ജീവിക്കാന്‍ തീരുമാനിക്കുന്നു. രണ്ടുപേര്‍ക്കും അരായിവുന്നത് പാചകം. അങ്ങിനെ സാറയുടെ കേക്കുണ്ടാക്കാനുള്ള കഴിവിനെ മുന്‍നിര്‍ത്തി ഒരു ബേക്കറി ആരംഭിച്ചു. 2023 ഒക്ടോബര്‍ 13നാണ് സെറ നോയ എന്ന ബേക്കറി പിറക്കുന്നത്. ഇപ്പോള്‍ ഒരു വയസ്സായി ഈ ഡച്ച് ബേക്കറിക്ക്.

ആല്‍മണ്ട് കുക്കിയായ ബൊക്കെപൂജെ മികച്ച രുചിയുള്ള കുക്കിയാണ്. ഈ കുക്കിക്കുള്ളില്‍ ആപ്രികോട് ക്രീം ആണ്. അത് ബെല്‍ജിയന്‍ ഡാര്‍ക് ചോക്കലേറ്റില്‍ മുക്കിയതാണ് ഈ കുക്കി. മെര്‍ഗ് പിപ് എന്നത് പേസ്ട്രിയാണ്. മാര്‍സിപാനില്‍ പൊതിഞ്ഞ പേസ്ട്രി. അതിനുള്ളില്‍ വൈറ്റ് വാനില ബട്ടര്‍ ക്രീമും റാസ്പബെറി ജാമും അടങ്ങിയിരിക്കുന്നു.

Tags: kochiLatest infoZeraNoyaDutchbakery #Kacheripady
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു
Kerala

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)
Kerala

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.