Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ; കൗണ്‍സിലില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2024, 11:18 am IST
inThrissur

തൃശൂര്‍: നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ കൗണ്‍സില്‍ യോഗത്തില്‍ പതിപക്ഷ പ്രതിഷേധം. റോഡ് ശോചനീയാവസ്ഥയില്‍ അടിയന്തര നടപടി വേണമെന്ന് ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ വിനോദ് പൊള്ളാഞ്ചേരി ആവശ്യപ്പെട്ടു.

ചെറുതും വലുതുമായ കുഴികള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മഴക്കാലത്ത് വെള്ളക്കെട്ടില്‍ മുങ്ങിയ റോഡുകള്‍ മഴയില്ലാത്തപ്പോള്‍ നന്നാക്കാന്‍ ഇടപെടല്‍ നടത്തിയില്ല. നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളുടെ അറ്റകുറ്റപ്പണിക്ക് വകയിരുത്തിയ 50 കോടി രൂപ പ്രകാരം ദ്രുതഗതിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയാണെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കരോളിന്‍ ജെറിഷ് മറുപടി നല്‍കി.

തേക്കിന്‍കാട് മൈതാനിയില്‍ നടത്തിയ ‘ദിശ’ മേളയുടെ മാലിന്യങ്ങള്‍ കാര്യാട്ടുകര ഡിവിഷനിലെ ആറിടങ്ങളില്‍ റോഡിനോടു ചേര്‍ന്നു നിക്ഷേപിച്ചതില്‍ ആരോഗ്യ വിഭാഗം അനങ്ങിയില്ലെന്ന് കൗണ്‍സില്‍ യോഗത്തില്‍ ആരോപണം ഉയര്‍ന്നു.

ആകാശപ്പാതയുടെ മേല്‍ക്കൂരയില്‍ ഷീറ്റ് വിരിക്കാന്‍ ഭരണാനുമതി ലഭിച്ച തുകയേക്കാള്‍ 16 ശതമാനം കുറവില്‍ കരാര്‍ നല്‍കിയത് ആസൂത്രിതമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
ആകാശപ്പാതയുടെ നിര്‍മാണത്തുക 5 കോടിയില്‍നിന്ന് 11 കോടി രൂപയില്‍ എത്തിയത് എങ്ങനെയെന്നും ചോദ്യം ഉയര്‍ന്നു.

ആകാശപ്പാതയ്‌ക്ക് വേണ്ടി റോഡ് കെട്ടിയടച്ചതോടെ വ്യാപാരികളുടെ കച്ചവടം മുട്ടിയെന്നും വ്യാപാരികളുടെ ബുദ്ധിമുട്ടു പരിഗണിച്ച് നടപടികള്‍ വേണമെന്നും സ്ഥലം കൗണ്‍സിലര്‍ സിന്ധു ആന്റോ ചാക്കോള ആവശ്യപ്പെട്ടു.ശക്തന്‍ നഗര്‍ വികസനം വേഗത്തിലാക്കുമെന്ന് മേയര്‍പറഞ്ഞു.1987 മുതല്‍ പഴയ മുനിസിപ്പാലിറ്റിയും എനാര്‍ക് കണ്‍സ്ട്രക്ഷന്‍സും തമ്മിലുള്ള തര്‍ക്കം മൂലം തടസപ്പെട്ട ശക്തന്‍ നഗര്‍ സമഗ്ര വികസനത്തിന് പരിഹാരമായെന്നും വികസന നടപടികള്‍ അതിവേഗത്തിലാക്കാന്‍ തീരുമാനച്ചാതായും മേയര്‍ എം.കെ.വര്‍ഗീസ് കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച 10 കോടി രൂപയും പി.ബാലചന്ദ്രന്‍ എം.എല്‍.എയുടെ ആസ്തി വികസനഫണ്ടില്‍ നിന്നുള്ള 10 കോടി രൂപയും ഉള്‍പ്പെടെ 20 കോടി രൂപയുടെ പ്രാരംഭ വികസന പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കുന്നത്.

Tags: ThrissurbjpProtest in councilpoor condition of city roads
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.