Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗെയിം ബെറ്റിങ് ആപ്പുകള്‍ കരുവാക്കി ഓണ്‍ലൈന്‍ തട്ടിപ്പ്

ശരത്ത് ഏഴംകുളംbyശരത്ത് ഏഴംകുളം
Oct 15, 2024, 09:01 am IST
inKerala

പത്തനംതിട്ട: സ്‌പോര്‍ട്‌സ്- ഗെയിം ബെറ്റിങ് ആപ്പുകളുടെ ജനപ്രിയത മുതലാക്കി പുതിയ തന്ത്രങ്ങളുമായി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ രംഗത്ത്. രാജ്യത്ത് ഗെയിം ബെറ്റിങ് ആപ്പുകളുടെ നിയമപരിരക്ഷ പരിമിതമാണ്. സംസ്ഥാന നിയമങ്ങളിലും വ്യത്യാസമുണ്ട്. പല സംസ്ഥാനങ്ങളിലും വാതുവയ്‌പിനു നിരോധനമുണ്ടെങ്കിലും ചില സംസ്ഥാനങ്ങളില്‍ 1867ലെ പബ്ലിക് ഗാംബ്ലിങ് ആക്ട് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ മാത്രമേയുള്ളൂ. ഈ പഴുതുകള്‍ തട്ടിപ്പുകാര്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുകയാണിപ്പോള്‍. സൈബര്‍ വിദഗ്ധര്‍ ആവര്‍ത്തിച്ച് സുരക്ഷാമുന്നറിയിപ്പ് നല്കുന്നുണ്ടെങ്കിലും വാതുവയ്‌പ്പ് ആപ്പുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നവര്‍ ഇതൊന്നും കാര്യമാക്കാറില്ല.

തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ഭാരതത്തില്‍ നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ മാത്രം ഉപയോഗിക്കുകയാണ് വഴി. ആപ്പുകള്‍ ഇടപാടുകാരുടെ തിരിച്ചറിയല്‍ രേഖകള്‍(കെവൈസി) നിര്‍ബന്ധമാക്കിയിട്ടുണ്ടോ, കള്ളപ്പണ നിരോധന നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്നിവ ഉറപ്പാക്കേണ്ടത് ഉപയോക്താക്കളുടെ ഉത്തരവാദിത്തമാണ്. ആപ്പുകളുടെ ലൈസന്‍സ് വ്യവസ്ഥകളും പരിശോധിച്ച് ഉറപ്പാക്കണം.

വലിയ ബോണസ് പോയിന്റുകളും സമ്മാനത്തുകകളും വാഗ്ദാനം ചെയ്യുന്ന ആപ്പുകളുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണം.

ഇങ്ങനെയുള്ള ആപ്പുകളില്‍ തട്ടിപ്പ് സാധ്യത ഏറെയാണ്. ആപ്പുകളുടെ വ്യവസ്ഥകളും മാനദണ്ഡങ്ങളും കൃത്യമായി വായിച്ചു മനസിലാക്കണം. ദ്വിതല സുരക്ഷാ മാനദണ്ഡങ്ങള്‍ ഇപ്പോള്‍ മിക്ക ആപ്പുകളും ഉപയോഗിക്കുന്നുണ്ട്. ഇതും അധിക സുരക്ഷയ്‌ക്ക് ഉപയോഗപ്പെടുത്താം.

ആപ്പുകളുടെ ഒടിപി, പാസ്വേഡ് ഇവ അശ്രദ്ധമായി ഷെയര്‍ ചെയ്യരുത്. തട്ടിപ്പില്‍പ്പെട്ടെന്ന് ബോധ്യമായാല്‍ അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുള്ള ബാങ്കിനെ ഉടനടി വിവരം അറിയിക്കണം.

Tags: Online Fraudbetting apps
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

Kerala

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

Kerala

ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍: ഡിസിസി ജനറല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്തത് തമിഴ്നാട് പോലീസ്

Kerala

പഹൽഗാം ഭീകരരിൽ നിന്ന് പണം സ്വീകരിച്ചു എന്ന് വ്യാജമായി ഭീഷണിപ്പെടുത്തി സൈബർ തട്ടിപ്പ്; കണ്ണൂരിൽ വയോധികയുടെ ഒന്നര കോടി നഷ്ടപ്പെട്ടു

India

ജഡ്ജിയെന്ന വ്യാജേന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് : ഒരാൾ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.