Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഇത് ഐശ്വര്യറായുടെ മറ്റൊരു മുഖം;അഭിഷേകിനെ പരസ്യമായി ചീത്ത പറഞ്ഞ് ഐശ്വര്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2024, 01:46 pm IST
inEntertainment

ബോളിവുഡിലെ ജനപ്രീയ ജോഡിയാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി പുറത്ത് വരുന്ന വാര്‍ത്തകള്‍ ഇരുവരുടേയും ആരാധകരെ വേദനിപ്പിക്കുന്നതാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യയും അഭിഷേകും പിരിഞ്ഞിരിക്കുകയാണ്. വിവാഹ മോചനത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് സമീപകാലത്തായി പുറത്ത് വന്ന ഓരോ വാര്‍ത്തകളും.

ഇതിനിടെ ഈയ്യടുത്ത് ആനന്ദ് അംബാനിയുടെ കല്യാണത്തില്‍ അഭിഷേകും ഐശ്വര്യയും ഒരുമിച്ചെത്താതിരുന്നതും ഗോസിപ്പുകള്‍ക്ക് ശക്തി പകര്‍ന്നു. ഐശ്വര്യ മകള്‍ ആരാധ്യയ്‌ക്കൊപ്പം വന്നപ്പോള്‍ അഭിഷേക് ബച്ചന്‍ കുടുംബത്തിലെ മറ്റുള്ളവര്‍ക്കൊപ്പമാണ് എത്തിയത്. അമിതാഭ് ബച്ചനടക്കമുള്ള കുടുംബത്തിലെ എല്ലാവരും ഒരുമിച്ച് നിന്ന് ഫോട്ടോയെടുത്തപ്പോള്‍ ഐശ്വര്യയും മകളും അവര്‍ക്കൊപ്പമുണ്ടായിരുന്നില്ല.

എന്നാല്‍ പിന്നീട് അംബാനി കല്യാണത്തില്‍ നിന്നും പുറത്ത് വന്നൊരു വീഡിയോയില്‍ അഭിഷേകും ഐശ്വര്യയും ഒരുമിച്ചിരിക്കുന്നത് കണ്ടിരുന്നു. ഇത് ആരാധകരുടെ ആശങ്കകളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതായിരുന്നു. അന്ന് ആശ്വസിച്ച ആരാധകരെ വേദനിപ്പിക്കുന്നതായിരുന്നു പിന്നീട് വന്ന പല വാര്‍ത്തകളും. റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഐശ്വര്യയും അഭിഷേകും ഇപ്പോള്‍ ഒരുമിച്ചല്ല താമസിക്കുന്നത് എന്നാണ്. ഐശ്വര്യ മകള്‍ക്കും അമ്മയ്‌ക്കുമൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ ഇപ്പോഴിതാ പഴയൊരു വീഡിയോ വൈറലായി മാറുകയാണ്. വീഡിയോയില്‍ അഭിഷേകും ഐശ്വര്യയും അഭിഷേകിന്റെ പെങ്ങളുടെ മകള്‍ നവ്യ നവേലി നന്ദയുമാണുള്ളത്. ഐശ്വര്യ അഭിഷേകിനോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നതായിട്ടാണ് വീഡിയോയില്‍ നിന്നും മനസിലാകുന്നത്. അഭിഷേകിനോട് മാത്രമല്ല നവ്യയോടും ഐശ്വര്യ ദേഷ്യത്തിലാണ് സംസാരിക്കുന്നതെന്നാണ് വീഡിയോയില്‍ നിന്നും സോഷ്യല്‍ മീഡിയ വായിച്ചെടുക്കുന്നത്.

ഐശ്വര്യയുടെ പെരുമാറ്റത്തെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രൊ കബഡി ലീഗില്‍ നിന്നുളളതാണ് വീഡിയോ. അഭിഷേകിന്റെ ടീമായ പിങ്ക് പാന്തേഴ്‌സിന്റെ മത്സരത്തില്‍ നിന്നുള്ളതാണ് വീഡിയോ. ഐശ്വര്യയ്‌ക്കും അഭിഷേകിനും നവ്യയ്‌ക്കും പുറമെ അമിതാഭ് ബച്ചനും ആരാധ്യ ഭച്ചനുമെല്ലാം മത്സരം കാണാന്‍ എത്തിയിരുന്നു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

എന്നാല്‍ അതില്‍ അസ്വാഭാവികമായൊന്നുമില്ലെന്നും തന്റെ ടീമിന്റെ പ്രകടനത്തിലുള്ള നിരാശയാണ് ഐശ്വര്യ പ്രകടിപ്പിക്കുന്നതെന്നുമാണ് ചിലര്‍ പറയുന്നത്. ഈ വീഡിയോയിലെ സംഭവം നടക്കുന്ന സമയത്ത് ഐശ്വര്യയും അഭിഷേകും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സോഷ്യല്‍ മീഡിയ അനാവശ്യ അര്‍ത്ഥങ്ങള്‍ കണ്ടെത്തുകയുമാണെന്നും ചിലര്‍ പറയുന്നുണ്ട്.

അതേസമയം റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യയും അഭിഷേകും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടക്കം അഭിഷേകിന്റെ അമ്മ ജയ ബച്ചനും സഹോദരി ശ്വേത ബച്ചനുമായുള്ള ഐശ്വര്യയുടെ പ്രശ്‌നങ്ങള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് പിന്നീട് ഐശ്വര്യയും അഭിഷേകും തമ്മിലുള്ള പിണക്കത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. എന്തായാലും വാര്‍ത്തകളോട് താരങ്ങളോ ബച്ചന്‍ കുടുംബമോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. അതേസമയം പല പൊതുവേദികളിലും ജയ ബച്ചനും ശ്വേത ബച്ചനും ഐശ്വര്യയേയും ആരാധ്യയേയും അവഗണിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു.

ബോളിവുഡിലെ ജനപ്രീയ ജോഡിയാണ് ഐശ്വര്യയും അഭിഷേകും. ഇരുവരുടേയും വിവാഹവും ദാമ്പത്യയുമൊക്കെ ആരാധകര്‍ ഏറെ ആഘോഷിച്ചിട്ടുള്ളതാണ്. അതിനാല്‍ ഇരുവര്‍ക്കുമിടയില്‍ ഭിന്നത ഉടലെടുത്തുവെന്ന വാര്‍ത്ത ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു. നാളിത്രയായിട്ടും ഐശ്വര്യയും അഭിഷേകും മൗനം വെടിയാന്‍ കൂട്ടാക്കത്തതും ഗോസിപ്പുകള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്.

Tags: bollywoodAbhishek BacahnAishwaryaRai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

Entertainment

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

Entertainment

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.