Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മാംസം കയറ്റുമതി: ഇനി സ്വകാര്യ ഏജൻസികളുടെ ഹലാൽ സർട്ടിഫിക്കറ്റ് മാത്രം പോര, പകരം കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​നി​ർ​ബ​ന്ധ​മാ​ക്കി ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2024, 10:05 am IST
inIndia

മാംസം കയറ്റുമതിയ്‌ക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്നതിൽ പുതിയ നിബന്ധനകളുമായി കേന്ദ്ര സർക്കാർ. ഇനി സ്വകാര്യ ഏജൻസികളുടെ ഹലാൽ സർട്ടിഫിക്കറ്റ് മാത്രം പോര, പകരം കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​നി​ർ​ബ​ന്ധ​മാ​ക്കി ഉത്തരവിറങ്ങി. വാ​ണി​ജ്യ​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​കീ​ഴി​ലു​ള്ള​ ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​മാ​യ​ ​ക്വാ​ളി​റ്റി​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​ഇ​ന്ത്യ​യാ​ണ് ​(​ക്യു.​സി.​ഐ​)​ സർട്ടിഫിക്കറ്റ് ​ന​ൽ​കു​ന്ന​ത്.​

ഈ​ ​മാ​സം​ 16​ ​മു​ത​ൽ​ ഈ നിബന്ധന ​ബാ​ധ​കമാകും. പോ​ത്ത്,​ ​കാ​ള,​ ​ആ​ട്,​ ​ചെ​മ്മ​രി​യാ​ട് ​എ​ന്നി​വ​യു​ടെ​ ​മാം​സ​വും​ ​സം​സ്ക​രി​ച്ച​ ​മാം​സ​വും​ ​ഹ​ലാ​ൽ​ ​മു​ദ്ര​യോ​ടെ​ ​ക​യ​റ്റു​മ​തി​ ​ചെ​യ്യാ​ൻ​ ​പു​തി​യ​ ​നി​ബ​ന്ധ​ന​ ​പാ​ലി​ക്ക​ണം.​ ​ഏ​ജ​ൻ​സി​ക​ൾ​ ​മു​ഖേ​ന​യു​ള്ള​ ​അ​പേ​ക്ഷ​ക​ളും​ ​ക്യു.​സി.​ഐ​യി​ൽ​ ​എ​ത്തും. നി​ല​വി​ൽ​ ​ഹ​ലാ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​സ്വ​കാ​ര്യ​ ​ഏ​ജ​ൻ​സി​ക​ളാ​ണ് ​ന​ൽ​കു​ന്ന​ത്.​ ​ചെ​ന്നൈ​ ​ആ​സ്ഥാ​ന​മാ​യ​ ​ഹ​ലാ​ൽ​ ​ഇ​ന്ത്യ​ ​ലി​മി​റ്റ​ഡ്,​ ​ഡ​ൽ​ഹി​യി​ലെ​ ​ജ​മീ​യ​ത്ത് ​ഉ​ല​മ​ ​ഹ​ലാ​ൽ​ ​ട്ര​സ്റ്റ് ​എ​ന്നി​വ​യാ​ണ് ​മു​ൻ​നി​ര​ക്കാ​ർ.

യു.​എ.​ഇ,​ ​കു​വൈ​റ്റ്,​ ​ഒ​മാ​ൻ,​ ​ഖ​ത്ത​ർ,​ ​ബ​ഹ്‌​റൈ​ൻ,​ ​സൗ​ദി​ ​അ​റേ​ബ്യ​ ​അ​ട​ക്കം​ 15​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള​ ​ക​യ​റ്റു​മ​തി​ക്ക് ​ഇ​ത് ​ആ​വ​ശ്യ​മാ​ണ്. ബം​ഗ്ലാ​ദേ​ശ്,​ ​ഇ​ൻ​ഡോ​നേ​ഷ്യ,​ ​ഇ​റാ​ൻ,​ ​ഇ​റാ​ഖ്,​ ​മ​ലേ​ഷ്യ,​ ​ജോ​ർ​ദാ​ൻ,​ ​ഫി​ലി​പ്പീ​ൻ​സ്,​ ​സിം​ഗ​പ്പൂ​ർ,​ ​തു​ർ​ക്കി​ ​എ​ന്നീ​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കും​ ​ഹ​ലാ​ൽ​ ​ഇ​റ​ച്ചി​ ​ക​യ​റ്റു​മ​തി ​ചെയ്യുന്നു​ണ്ട്.​ ​ഇ​ന്ത്യ​യി​ലേ​ക്കു​ള്ള​ ​ഇ​റ​ക്കു​മ​തി​ക്ക് ​സ​ർ​ക്കാ​ർ​ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​അ​വ​ശ്യ​മി​ല്ല.​ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​ന​ട​പ​ടി​ക​ൾ​ ​ഏ​കോ​പി​പ്പി​ച്ച് കയറ്റുമതി നടപടികൾ​ ​സു​ഗ​മ​മാ​ക്കാ​നു​മാ​ണ് ​പു​തി​യ​ ​തീ​രു​മാ​നം.

Tags: halal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Thiruvananthapuram

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

Kerala

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

India

ഇതാണ് ‘തുപ്പലാൽ’! റൊട്ടി ചുടുന്നതിനിടയിൽ അതിൽ തുപ്പിയ ജീവനക്കാരൻ അറസ്റ്റിൽ

Kerala

റയിൽവേയിൽ വിതരണം ചെയ്യുന്നത് ഹലാൽ ഭക്ഷണമല്ല: റയിൽവേ

Kerala

ഹലാൽ ലേബലിലൂടെ സമാഹരിക്കുന്ന പണം ഭീകര പ്രവർത്തനത്തിന് വിനിയോഗിച്ചു; സർക്കാർ ഈദ് മിലൻ ആഘോഷിക്കുന്നത് മതേരത്വത്തിന് എതിര്: യോഗി

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.