Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍എസ്എസ് മാര്‍ച്ചിന് നേരെ മഹാരാഷ്‌ട്രയില്‍ ആക്രമണം; ആക്രമണം ജിഹാദി മനോഭാവത്തില്‍ നിന്നെന്ന് ബിജെപി എംഎല്‍എ നിതീഷ് റാണ

മഹാരാഷ്‌ട്രയിലെ രത്നഗിരിയില്‍ നടന്ന ആര്‍എസ്എസ് പദസഞ്ചലനത്തിനെതിരെ ന്യൂനപക്ഷ വിഭാഗത്തിന്റെ ആക്രമണം. ഈ ആക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് ബിജെപി എംഎല്‍എ നിതീഷ് റാണെ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2024, 06:00 pm IST
inIndia
ആര്‍എസ്എസ് പദസഞ്ചലനം (ഇടത്ത്) ബിജെപി നേതാവ് നിതീഷ് റാണ എംഎല്‍എ (വലത്ത്)

ആര്‍എസ്എസ് പദസഞ്ചലനം (ഇടത്ത്) ബിജെപി നേതാവ് നിതീഷ് റാണ എംഎല്‍എ (വലത്ത്)

മുംബൈ: മഹാരാഷ്‌ട്രയിലെ രത്നഗിരിയില്‍ നടന്ന ആര്‍എസ്എസ് പദസഞ്ചലനത്തിനെതിരെ ന്യൂനപക്ഷ വിഭാഗത്തിന്റെ ആക്രമണം. ഈ ആക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് ബിജെപി എംഎല്‍എ നിതീഷ് റാണെ പറഞ്ഞു.

രത്നഗിരിയിലെ കൊങ്കണ്‍ നഗറില്‍ ഉണ്ടായ രണ്ട് ആക്രമണക്കേസുകളില്‍ രത്നഗിരി സിറ്റി പൊലീസ് കേസെടുത്തു. ആക്രമണത്തില്‍ പങ്കെടുത്ത അഞ്ച് പേരെ തിരിച്ചറിഞ്ഞതായി രത്നഗിരി സിറ്റി പൊലീസ് അറിയിച്ചു.

ദസറ(വിജയദശമി) ആഘോഷത്തോടനുബന്ധിച്ചാണ് വൈകുന്നേരം ആര്‍എസ് എസ് പദസഞ്ചലനം നടന്നത്. അതിനെതിരെ മതവികാരം വ്രണപ്പെടുത്തുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരു സംഘം എത്തിയതോടെയാണ് സംഘര്‍ഷാന്തരീക്ഷം രൂപപ്പെട്ടത്. അക്രമം ഉണ്ടാകുന്നതിന് മുന്‍പ് പൊലീസ് ഈ സംഘത്തെ പിരിച്ചുവിട്ടു. ഭാരതീയ ന്യായസംഹിതയിലെ വകുപ്പുകള്‍ പ്രകാരം അക്രമികള്‍ക്കെതിരെ കേസെടുത്തു.

ബംഗ്ലാദേശില്‍ ഇന്ത്യയെ ഒരു ഭീഷണിയായി അവതരിപ്പിക്കുന്നുവെന്ന് മോഹന്‍ ഭാഗവത്
കൂടുതല്‍ വിശ്വാസ്യതയുള്ള ഒരു രാജ്യമായി വളരുന്ന ഇന്ത്യയെ ലോകമെമ്പാടും ബഹുമാനിക്കുകയാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. നാഗ് പൂരില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അതേ സമയം ഇന്ത്യയെ ഒരു ഭീഷണിയായാണ് ബംഗ്ലാദേശില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

Tags: RSSmaharashtraRSSPadasanchalanamRSSMarchRatnagiriNitishRana
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുപിയിലെ ഗോരഖ്പൂരിലെ സിദ്ധാര്‍ത്ഥ നഗറില്‍ സംഘടിപ്പിച്ച യുവസംവാദം ആര്‍എസ്എസ് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) യുവസംവാദത്തില്‍ പങ്കെടുക്കുന്നവര്‍ (വലത്ത്)
India

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

India

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

പുതിയ വാര്‍ത്തകള്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.