Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനീസ് തട്ടിപ്പുകള്‍ക്കായി ഭാരതീയരെ അയക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങള്‍ക്കെതിരേ എന്‍ഐഎ കുറ്റപത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2024, 09:18 am IST
inIndia

ന്യൂദല്‍ഹി: സൈബര്‍ തട്ടിപ്പുകള്‍ക്കായി ഭാരതീയരെ ലാവോസിലേക്ക് അയച്ചതിനു പിന്നില്‍ അഞ്ച് പേരടങ്ങുന്ന സംഘം. ചൈനീസ് തട്ടിപ്പുകള്‍ക്കായി ഭാരതീയരെ അയക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങള്‍ക്കെതിരേ എന്‍ഐഎ പ്രത്യേക കോടതിയില്‍ നല്കിയ കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കമ്രാന്‍ ഹൈദര്‍, മന്‍ജൂര്‍ ആലം, സാഹില്‍, ആശിഷ്, പവന്‍ യാദവ് എന്നിവര്‍ക്കെതിരെയാണ് ബുധനാഴ്ച കുറ്റപത്രം സമര്‍പ്പിച്ചത്.

ലാവോസിലെ ചൈനീസ് കമ്പനിയില്‍ മാര്‍ക്കറ്റിങ് എക്സിക്യൂുട്ടീവ്, കസ്റ്റമര്‍ സപ്പോര്‍ട്ട് സര്‍വീസ് തസ്തികകള്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘങ്ങള്‍ ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്. നൂറിലധികം മലയാളികളാണ് തട്ടിപ്പിനിരയായത്. തട്ടിക്കൂട്ട് ഇന്റര്‍വ്യൂ നടത്തി ഇരകളില്‍ നിന്ന് വന്‍ തുക ഓണ്‍ലൈന്‍ ആയി വാങ്ങിക്കും. ലാവോസില്‍ എത്തിയാല്‍ ഇവരെ മറ്റു കമ്പനികള്‍ക്കായി വില്‍ക്കും. ലാവോസിലെ ഗോള്‍ഡന്‍ ട്രയാംഗിള്‍ സ്പെഷല്‍ ഇക്കണോമിക് മേഖലയിലെ കോള്‍ സെന്റര്‍- ക്രിപ്റ്റോ കറന്‍സി തട്ടിപ്പിലാണ് ഈ ഇരകളെ പങ്കാളികളാക്കുന്നത്.

ജോലി ചെയ്യാന്‍ വിസമ്മതിച്ചാല്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കും. യൂറോപ്യന്‍, അമേരിക്കന്‍ പൗരന്മാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പുകള്‍ നടത്താനാണ് പ്രധാനമായും യുവാക്കളെ നിര്‍ബന്ധിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മനുഷ്യക്കടത്തുകാരുടെ ശൃംഖല കണ്ടെത്തിയതായും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

രണ്ടുമാസം മുന്‍പ് രണ്ടു പേരെ കൊച്ചിയില്‍ നിന്ന് പിടികൂടിയിരുന്നു. ലാവോസിലെ ചൈനീസ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് നൂറിലധികം പേരെയാണ് കൊച്ചിയില്‍ നിന്നും കടത്തിയത്. അലി ഇന്റര്‍നാഷണല്‍ സര്‍വീസസ് എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലൂടെയാണ് തട്ടിപ്പ് മുഖ്യമായും നടത്തിയത്. പവന്‍ യാദവാണ് ആളുകളെ കണ്ടെത്തി അവരില്‍ നിന്നും പണം ഈടാക്കിയിരുന്നത്.

Tags: Chinese scamsNIA chargeshuman trafficking gangs
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.