Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം നേതാവിന്റെ ഭാര്യയുടെ നിയമനം ചട്ടങ്ങള്‍ ലംഘിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്

എം.എസ്. ജയചന്ദ്രന്‍byഎം.എസ്. ജയചന്ദ്രന്‍
Oct 12, 2024, 09:05 am IST
inKerala

ശാസ്താംകോട്ട: ഡിവൈഎഫ്‌ഐയുടെ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷററും ആയിരുന്ന ശൂരനാട്ടെ സിപിഎം നേതാവ് പ്രദീപിന്റെ ഭാര്യ സിന്ധു കെ.എസിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരുമല പമ്പ കോളജില്‍ അദ്ധ്യാപികയായി നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

ഈ നിയമന ക്രമക്കേട് മാസങ്ങള്‍ക്ക് മുമ്പ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ കഴിഞ്ഞദിവസം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് ഈ നടപടി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. യോഗ്യതകള്‍ വിലയിരുത്തി നല്കുന്ന കട്ട് ഒഫ് മാര്‍ക്ക് 64 ലഭിച്ചെങ്കില്‍ മാത്രമേ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടാന്‍ കഴിയുമായിരുന്നുള്ളൂ. സിപിഎം നേതാവിന് 64 മാര്‍ക്ക് ലഭിക്കാനുള്ള യോഗ്യതകള്‍ ഉണ്ടായിരുന്നില്ലെങ്കിലും ഇവര്‍ക്ക് രാഷ്‌ട്രീയ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 64 മാര്‍ക്ക് നല്കി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായാണ് വിശദമായ അന്വേഷണത്തില്‍ കണ്ടെത്തിയത്.

കുറഞ്ഞത് ആറ് മാസമെങ്കിലും ഒരു കോളജില്‍ പഠിപ്പിച്ചെങ്കില്‍ മാത്രമേ അദ്ധ്യാപക പരിചയമായി അതിനെ കണക്കാക്കുകയുള്ളൂ. യുജിസിയുടെ നെറ്റ് യോഗ്യത നേടുന്നതിന് മുന്‍പ് പന്തളത്തെ ഒരു കോളജില്‍ ആറ് മാസത്തില്‍ കുറഞ്ഞ കാലം പഠിപ്പിച്ചതിനെയും ദേവസ്വം ബോര്‍ഡ് അദ്ധ്യാപക പരിചയമായി കണക്കാക്കി. ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയ ശേഷം നടത്തിയ അഭിമുഖത്തിലും മാര്‍ക്ക് വാരിക്കോരി കൊടുത്തു. 30 മാര്‍ക്കുള്ള അഭിമുഖത്തില്‍ 29.75 മാര്‍ക്കാണ് ഇവര്‍ക്ക് നല്കിയത്. ഇങ്ങനെയാണ് നിയമനം ഉറപ്പാക്കിത്. അപേക്ഷ സമര്‍പ്പിച്ചത് മുതല്‍ നിയമന ഉത്തരവ് നല്കുന്നത് വരെ സിപിഎം നേതൃത്വം തുടര്‍ച്ചയായി ഇടപെട്ടു എന്നാണ് അഭിമുഖത്തില്‍ ലഭിച്ച ഉയര്‍ന്ന മാര്‍ക്ക് ഉള്‍പ്പെടെ സൂചിപ്പിക്കുന്നത്.

ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് ബിജെപി ശൂരനാട് വടക്ക് പഞ്ചായത്ത് കമ്മിറ്റിയാണ് ഈ വിഷയത്തില്‍ ഇടപെടുകയും വൈസ് ചാന്‍സലര്‍ക്ക് വിവരാവകാശപ്രകാരമുള്ള അപേക്ഷ നല്കുകയും ചെയ്തത്. നാളുകള്‍ കഴിഞ്ഞിട്ടും മറുപടി കിട്ടാത്തതിനെ തുടര്‍ന്ന് ഗവര്‍ണറെ നേരില്‍കണ്ട് പരാതി നല്കി. ഗവര്‍ണര്‍ ആണ് വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

Tags: sasthamkottainvestigation reportCPM leader's wifeviolated rules
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്
Kerala

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

Kerala

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ശാസ്താംകോട്ടയില്‍ ആവേശം വിതറി ഖുശ്ബു

Kerala

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി കുത്തിവച്ചു; ശ്വാസതടസം നേരിട്ട യുവതിക്ക് നൽകിയത് പേവിഷമരുന്നിന്റെ ടെസ്റ്റ് ഡോസ്

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.