Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഒരിക്കൽ മരിച്ചുവെന്ന് വിധിയെഴുതി’; ഒന്നല്ല രണ്ട് പിറന്നാളാണ് അമിതാഭ് ബച്ചൻ ആഘോഷിക്കുന്നത്; പിന്നിലെ കാരണമിതാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2024, 08:32 pm IST
in Entertainment

ബോളിവുബോളിവുഡിന്റെ ‘ആം​ഗ്രി യങ് മാൻ’, ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ കാണു. ബോളിവുഡിലെ ക്ഷുഭിത യൗവനമായി നിറഞ്ഞു നിന്ന അമിതാഭ് ബച്ചൻ. പതിറ്റാണ്ടുകള്‍ നീണ്ട സിനിമ ജീവിതത്തില്‍ ബച്ചൻ അഭിനയിച്ച് തീര്‍ത്ത കഥാപാത്രങ്ങള്‍ നിരവധിയാണ്. ഇന്നും ആ പകര്‍ന്നാട്ടത്തിന് കോട്ടം തട്ടിയിട്ടില്ല. ബിഗ് ബിയായി ബോളിവുഡിന്റെ കാരണവര്‍ സ്ഥാനത്ത് തുടരുകയാണ് അമിതാഭ് ബച്ചൻ.

അഭിനയത്തെ മാത്രമല്ല ആക്ഷനേയും ബച്ചന്റെ പ്രായം തളര്‍ത്തിയിട്ടില്ല. ഏറ്റവും അവസാനം പുറത്തിറങ്ങിയ കല്‍ക്കി 2898ലൂടെ വീണ്ടും ആക്ഷന്‍ താരമായി എത്തി അമ്പരപ്പിച്ചിരുന്നു. ഇന്ത്യൻ സിനിമയുടെ ബിഗ്ബിക്ക് ഇന്ന് (വെള്ളിയാഴ്ച) 82-ാം പിറന്നാളാണ്. ഈ ദിനത്തിന് പുറമേ മറ്റൊരു ദിവസവും അമിതാഭ് ബച്ചനും ആരാധകരും പിറന്നാൾ ആഘോഷിക്കാറുണ്ട്. അതിന് പിന്നിൽ ഒരു കാരണവുമുണ്ട്. 1942 ഒക്ടോബർ 11-നാണ് അമിതാഭ് ബച്ചൻ ജനിക്കുന്നത്. എന്നാൽ ഒക്ടോബർ 11 മാത്രമല്ല ഓഗസ്റ്റ് 2-ാം തിയതിയും ബച്ചൻ പിറന്നാൾ ആഘോഷം നടത്താറുണ്ട്. എന്താണെന്നല്ലേ….

1982 -ൽ കൂലി എന്ന സിനിമയുടെ ചിത്രീകരണവേളയിൽ ഗുരുതരമായി പരിക്കേറ്റ ബച്ചൻ അവിശ്വസനീയമാംവിധമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ആ സംഭവത്തിന്റെ ഓർമയ്‌ക്കെ‌ന്നോണമാണ് ഓഗസ്റ്റ് 2-ാം തിയതിയും താരം രണ്ടാം പിറന്നാളായി ആഘോഷിക്കുന്നത്. കൂലി എന്ന സിനിമയിലെ ഒരു ആക്ഷൻരംഗത്തിന്റെ ചിത്രീകരണത്തിനിടയിലാണ് അമിതാഭ് ബച്ചന് ഗുരുതരമായി പരിക്കേൽക്കുന്നത്. ടൈമിങ് പിഴച്ചതോടെ സഹതാരത്തിൽ നിന്ന് ബച്ചന്റെ വയറിന് അടിയേറ്റു. പിന്നാലെ ബച്ചൻ ബോധംകെട്ടുവീണു.

ആദ്യം ബെംഗളൂരുവിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെവെച്ച് അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. പിന്നീട് മുംബൈയിലെ ആശുപത്രിയിലേക്കും കൊണ്ടുപോയി. വയറിലെ അമിതരക്തസ്രാവം ബച്ചന്റെ ആരോഗ്യനില സങ്കീർണമാക്കി. ബച്ചൻ മരിച്ചുവെന്ന് വരെ അന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ ഡോക്‌ടർമാരുടെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ബച്ചൻ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഓഗസ്റ്റ് 2- നായിരുന്നു അത്. പുനർജന്മമെന്നോണമാണ് ഈ ദിനം ബച്ചൻ വീണ്ടും ജീവിതത്തിലേക്ക് കടന്ന് വരുന്നത്. രണ്ടാം പിറന്നാളായി ആഘോഷിക്കുന്ന ഈ ദിവസം ബച്ചന് ആരാധകർ ആശംസകൾ നേരാറുണ്ട്.

Tags: bollywoodBirthdayAmithab Bachan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

Bollywood

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

Bollywood

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

Entertainment

12 വയസിൽ തുടങ്ങിയ ഹോർമോൺ വ്യത്യാസം, മൂന്ന് വർഷത്തോളം മകളോട് വഴക്കിട്ടു;കജോൾ

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

പുതിയ വാര്‍ത്തകള്‍

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.