Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദുര്‍ഗ്ഗാദേവിയുടെ വിഗ്രഹത്തിനടുത്ത് ഭക്തര്‍ ചെരിപ്പിട്ട് കയറി; ദേഷ്യപ്പെട്ട് ബോളിവുഡ് നടി കാജോള്‍

ദുര്‍ഗ്ഗാദേവിയുടെ വിഗ്രഹത്തിനടുത്ത് ഭക്തര്‍ ചെരിപ്പിട്ട് കയറിയത് ബോളിവുഡ് നടി കാജോളിനെ ശരിക്കും ദേഷ്യം പിടിപ്പിച്ചു. ദുര്‍ഗ്ഗാപൂജാപന്തലില്‍ ആണ് ഭക്തര്‍ ചെരിപ്പിട്ട് കയറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2024, 05:31 pm IST
inIndia
ഭക്തര്‍ ദുര്‍ഗ്ഗാപൂജാപന്തലില്‍ ചെരിപ്പിട്ട് കയറിയതിന് ദേഷ്യപ്പെടുന്ന ബോളിവുഡ് താരം കാജോള്‍ (വലത്ത്) പ്രാര്‍ത്ഥനാനിര്‍ഭരയായി ദുര്‍ഗ്ഗാപൂജാപന്തലില്‍ നടി കാജോള്‍ (നടുവില്‍) നടി ആലിയ ഭട്ട് പൂജാപന്തലില്‍ കയറും മുന്‍പ് ക്യാമറയ്ക്ക് മുന്‍പില്‍ പോസ് ചെയ്യുന്നു (ഇടത്ത്)

ഭക്തര്‍ ദുര്‍ഗ്ഗാപൂജാപന്തലില്‍ ചെരിപ്പിട്ട് കയറിയതിന് ദേഷ്യപ്പെടുന്ന ബോളിവുഡ് താരം കാജോള്‍ (വലത്ത്) പ്രാര്‍ത്ഥനാനിര്‍ഭരയായി ദുര്‍ഗ്ഗാപൂജാപന്തലില്‍ നടി കാജോള്‍ (നടുവില്‍) നടി ആലിയ ഭട്ട് പൂജാപന്തലില്‍ കയറും മുന്‍പ് ക്യാമറയ്ക്ക് മുന്‍പില്‍ പോസ് ചെയ്യുന്നു (ഇടത്ത്)

മുംബൈ:ദുര്‍ഗ്ഗാദേവിയുടെ വിഗ്രഹത്തിനടുത്ത് ഭക്തര്‍ ചെരിപ്പിട്ട് കയറിയത് ബോളിവുഡ് നടി കാജോളിനെ ശരിക്കും ദേഷ്യം പിടിപ്പിച്ചു. ദുര്‍ഗ്ഗാപൂജാപന്തലില്‍ ആണ് ഭക്തര്‍ ചെരിപ്പിട്ട് കയറിയത്.

കാജോള്‍ രോഷം പ്രകടിപ്പിക്കുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

രോഷാകുലയായ അവര്‍ ശരിക്കും ചെരിപ്പിട്ടു കയറിയവരെ ശാസിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി പ്രചരിക്കുകയാണ്. വിഗ്രഹത്തിനോ ഭക്തിക്കോ പ്രാധാന്യം നല്‍കാതെ അവിടെ ചെരിപ്പിട്ട് കയറിയവരെ കാജോള്‍ ഉറക്കെ ശാസിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. “അല്‍പം ബഹുമാനം കാണിക്കൂ, ഇത് പൂജയാണ്” എന്നാണ് കാജോള്‍ ദേഷ്യപ്പെട്ട് പറയുന്നത്. നേരിട്ട് പറഞ്ഞിട്ട് കേള്‍ക്കാത്തവരോട് മൈക്ക് വാങ്ങി കാജോള്‍ സംസാരിക്കുന്നത് കേള്‍ക്കാം:”ദയവായി ഷൂസിട്ടവര്‍ അതെല്ലാം അഴിച്ചുമാറ്റൂ.ഇത് പൂജയാണ്.”

കാജോള്‍, ഭര്‍ത്താവ് അജയ് ദേവ് ഗണ്‍, റാണി മുഖര്‍ജി, ആലിയ ഭട്ട് എന്നിവരാണ് ദുര്‍ഗ്ഗാപൂജ പന്തലില്‍ ആഘോഷത്തിന് എത്തിയത്. മഞ്ഞസാരിയുടുത്ത സഹോദരി ഷഹീന്‍ ഭട്ടിനൊപ്പം നല്ല ചുവന്ന സാരിയുടുത്ത് ആലിയ ഭട്ട് കാജോളിന്റെ അടുത്ത് നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.

.

Tags: BhaktiDurgapujaActorKajolAliabhatt
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

Samskriti

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

Samskriti

ജ്ഞാനവും ഭക്തിയും

Entertainment

12 വയസിൽ തുടങ്ങിയ ഹോർമോൺ വ്യത്യാസം, മൂന്ന് വർഷത്തോളം മകളോട് വഴക്കിട്ടു;കജോൾ

Kerala

മുരാരി തന്ത്രി കള്ളനാണയം, നേരത്തെ ഓട്ടോക്കാരനായിരുന്നു, താന്ത്രികവിദ്യ പഠിച്ചിട്ടില്ല; പെണ്‍കുട്ടിയെ പീഢിപ്പിച്ചയാള്‍ ശരിയ്‌ക്കും തന്ത്രിയല്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.