Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അമിത് ഷായ്‌ക്ക് വേണമെങ്കില്‍ ഇലക്ഷന്‍ എഞ്ചിനീയറിംഗില്‍ ഒരു സര്‍വ്വകലാശാല തുടങ്ങാമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍

തെരഞ്ഞെടുപ്പ് എങ്ങിനെ വിജയിക്കണം?, പരാജയകാരണങ്ങള്‍ എന്തൊക്കെയാണ്?, അവയെ മറികടക്കാന്‍ എന്തൊക്കെ ചെയ്യണം? വിജയത്തിന് പിന്നിലെ പ്രധാനഘടകങ്ങള്‍ എന്തൊക്കെ? വിജയിക്കാന്‍ ആരെയെല്ലാം സ്ഥാനാര്‍ത്ഥികളാക്കണം?- എന്നിങ്ങനെ നൂറായിരം വസ്തുതകള്‍ കണക്കിലെടുത്ത് ചെയ്യുന്ന ആസൂത്രണമാണ് തെരഞ്ഞെടുപ്പ് എഞ്ചിനീയറിംഗ് അഥവാ ഇലക്ഷന്‍ എഞ്ചിനീയറിംഗ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2024, 11:04 pm IST
inIndia

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് എങ്ങിനെ വിജയിക്കണം?, പരാജയകാരണങ്ങള്‍ എന്തൊക്കെയാണ്?, അവയെ മറികടക്കാന്‍ എന്തൊക്കെ ചെയ്യണം? വിജയത്തിന് പിന്നിലെ പ്രധാനഘടകങ്ങള്‍ എന്തൊക്കെ? വിജയിക്കാന്‍ ആരെയെല്ലാം സ്ഥാനാര്‍ത്ഥികളാക്കണം?- എന്നിങ്ങനെ നൂറായിരം വസ്തുതകള്‍ കണക്കിലെടുത്ത് ചെയ്യുന്ന ആസൂത്രണമാണ് തെരഞ്ഞെടുപ്പ് എഞ്ചിനീയറിംഗ് അഥവാ ഇലക്ഷന്‍ എഞ്ചിനീയറിംഗ്.

മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് തുടങ്ങിയ നൂറായിരം എഞ്ചിനീയറിംഗ് വിഷയങ്ങള്‍ പോലെ തന്നെയാണ് ഇലക്ഷന്‍ എഞ്ചിനീയറിംഗ് അഥവാ തെരഞ്ഞെടുപ്പ് എഞ്ചിനീയറിംഗ്. ഇതില്‍ അഗ്രഗണ്യനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദിയുടേതു പോലെ ജനങ്ങളെ കാന്തം പോലെ ആകര്‍ഷിക്കാനുള്ള കഴിവില്ലെങ്കിലും നേതൃഗുണമുള്ളവരെ തിരിച്ചറിയാനും കഴിവുള്ളവരെ തിരഞ്ഞുപിടിച്ചെടുക്കാനും ഒക്കെ കഴിയുന്ന നേതാവാണ് അമിത് ഷാ.

ഗുജറാത്തിലെ നേതാക്കളായിരിക്കെ, ഗുജറാത്തില്‍ ബിജെപിയെ പരാജയമറിയാത്ത പാര്‍ട്ടിയായി വളര്‍ത്തിയെടുത്തതിന് പിന്നില്‍ അമിത് ഷായുടെ തെരഞ്ഞെടുപ്പ് എഞ്ചിനീയറിംഗിന് ഏറെ പ്രധാന്യമുണ്ട്. ഒരു നിയോജകമണ്ഡലത്തില്‍ ഒരു വ്യക്തിയെ സര്‍വ്വസമ്മതനാക്കുന്ന ഘടകങ്ങളില്‍ ജാതിയും മതവും വിദ്യാഭ്യാസവും സെലിബ്രിറ്റി ഘടകവും നന്മയും ഒക്കെ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്ന അമിത് ഷായ്‌ക്കറിയാം. അതിനൊത്ത തീരുമാനം എടുക്കുന്നതോടെ ആ വ്യക്തി അവിടെ ജയിച്ച് കയറുന്നു. മോദി സര്‍ക്കാരിനെ രണ്ട് തവണ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിക്കുകയും മൂന്നാമതും ആ വിജയം ആവര്‍ത്തിച്ചതിനും പിന്നില്‍ അമിത് ഷായ്‌ക്ക് വലിയ പങ്കുണ്ട്.

ഇപ്പോഴിതാ ഹരിയാനയിലും അമിത് ഷായുടെ തെരഞ്ഞെടുപ്പ് എഞ്ചിനിയറിംഗ് വിജയം കണ്ടിരിക്കുന്നു. ഒരിയ്‌ക്കലും ജയസാധ്യതയില്ലെന്ന് പ്രീപോള്‍, പോസ്റ്റ് പോള്‍ സര്‍വ്വേക്കാര്‍ പ്രവചിച്ച സര്‍ക്കാരിനെയാണ് മൂന്നാം അധികാരത്തില്‍ എത്തിച്ചത്. ഇതിന് പിന്നില്‍ വ്യക്തമായ തെരഞ്ഞെടുപ്പ് ആസൂത്രണം നടന്നിട്ടുണ്ട്. ഭരണവിരുദ്ധ വികാരം ഇല്ലാതാക്കാന്‍ ഒമ്പതര വര്‍ഷത്തോളം ഹരിയാനയിലെ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ലാല്‍ ഖട്ടാറിനെ മാറ്റി എന്ന് മാത്രമല്ല ഖട്ടാറിന്റെ മുഖം ഒരു തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ ഉപയോഗിക്കുക പോലും ചെയ്തില്ല. ഒബിസിക്കാരനായ നയാബ് സിങ്ങ് സൈനിയെ കൊണ്ടുവരികയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ്ങ് ഹൂഡ എന്ന ജാട്ട് നേതാവിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ പൊരുതുന്ന ഷെല്‍ജ എന്ന പട്ടികജാതി ഫാക്ടര്‍ ബിജെപി കണക്കിലെടുത്തു. ഭൂപീന്ദര്‍ സിങ്ങ് ഹൂഡയുടെ ബന്ധുക്കള്‍ക്കും സൂഹൃത്തുക്കള്‍ക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടിക്കറ്റ് വാരിക്കൊടുത്തപ്പോള്‍ ഷെല്‍ജ എന്ന പട്ടികജാതിക്കാരുടെ ബന്ധുക്കളെ, സുഹൃത്തുക്കളെ തഴഞ്ഞു. ഇത് ജാട്ടിനെതിരായ പട്ടികജാതിക്കാരുടെ രോഷത്തിന് കാരണമായി. അത് ബിജെപിയ്‌ക്ക് ഗുണം ചെയ്തു. ഹരിയാനയിലെ ഓരോ മണ്ഡലങ്ങളിലും ജാതി, ഉപജാതി, വിദ്യാഭ്യാസം, ലിംഗം തുടങ്ങി നൂറായിരം വസ്തുതകള്‍ അടുക്കിവെച്ച് അതിന് അനുയോജ്യരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. അതുപോലെ ഓരോ മണ്ഡലത്തിലും ഉള്ള കോണ്‍ഗ്രസ്, ജെജെപി, ഐഎന്‍എല്‍ഡി തുടങ്ങിയവരുടെ സ്ഥാനാര്‍ത്ഥികളുടെ സമാവാക്യങ്ങളും വിശകലനം ചെയ്യും. ഇതെല്ലാം ആറ്റിക്കുറുക്കിയാണ് അവിടെ ബിജെപി സ്ഥാനാര്‍ത്ഥി വന്നില്ല. എന്തിന് മോദിയെപ്പോലും ഹരിയാനയിലെ അധികം പൊതുയോഗങ്ങളില്‍ ഇറക്കാതിരുന്നതിന് പിന്നില്‍ പോലും വ്യക്തമായ കണക്കുകൂട്ടല്‍ ഉണ്ടായിരുന്നു. ഇതെല്ലാം ചേര്‍ന്ന് ഹരിയാനയില്‍ ബിജെപിക്ക് 1966ന് ശേഷം ഏറ്റവും വലിയ മൃഗീയ ഭൂരിപക്ഷമാണ് മൂന്നാം തവണയും അധികാരത്തില്‍ തിരിച്ചെത്തിയ ബിജെപിയ്‌ക്ക് ലഭിച്ചത്. ഇതോടെയാണ് അമിത് ഷായ്‌ക്ക് ഇലക്ഷന്‍ എഞ്ചിനീയറിംഗ് എന്ന കോഴ്സില്‍ ഒരു യൂണിവേഴ്സിറ്റി തന്നെ തുടങ്ങാം എന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

 

Tags: HaryanaOBCAmitshahHaryanaelectionresultselectionengineeringJattNawabsinghsaini
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

News

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

News

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.