Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പാവങ്ങളുടെ ചോര ഊറ്റി കുടിച്ചവരെ ചോദ്യം ചെയ്തതിനാണ് ഈ ക്രൂശിക്കൽ;അന്ന് തോളിൽ കൈ വച്ചപ്പോൾ സംഭവിച്ചത് അറിയാമല്ലോ? സുരേഷ് ഗോപി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2024, 06:51 pm IST
inEntertainment

ഈ സമൂഹം എനിക്കുണ്ടാക്കിയ മുറിവിൽ ഞാൻ വേദനിച്ചിരുന്നുവെന്നും അവർ എന്നെ വേദനിപ്പിച്ചതാണെന്നും തുറന്നടിച്ച് സുരേഷ് ​ഗോപി. സ്നേഹത്തോടെ ഒന്ന് തോളിൽ കൈ വച്ചതിന് ഇന്നും കോടതിയുടെ വിളിയും കാത്തിരിക്കുന്നയാളാണ് താനെന്നും തന്നെ ഇന്നും എല്ലാരും വേട്ടയാടുന്നത് തുടരുകയാണെന്നും, എല്ലാകാലത്തും ഇതുണ്ടെന്നും ഇത് വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേ​ഹം പറഞ്ഞു. പഠിച്ച വിദ്യാലയത്തിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞത്. രാഷ്‌ട്രീയ ജീവിതത്തിലേക്ക് ഇറങ്ങിയതിന് ശേഷം സുരേഷ്‌ഗോപി എന്ന വ്യക്തി ഒരു നടനായതിന്റെ പേരിൽ അദ്ദേഹത്തെ പിച്ചിചീന്താൻ പല കോണിൽനിന്നും ശ്രമം നടന്നിരുന്നു… ഇപ്പോഴും അത് തുടരുന്നു. . . അതിന്റെ ഫലമായിരുന്നു പിന്നീട് നമ്മൾ ചാനലുകളായ ചാനലുകൾ വഴി കണ്ടതും. പൊതുജനങ്ങളെ തെറ്റുധരിപ്പിക്കുന്ന തരത്തിലായിരുന്നു പിന്നീട് നടന്ന സംഭവങ്ങളും…

അതേസമയം തങ്ങളുടെ അധ്വാനത്തിൽ നിന്ന് സ്വരുക്കൂട്ടി മക്കളുടെയും കൊച്ചുമക്കളുടെയും കാര്യത്തിനായി കേരളത്തിലെ കോ-ഓപ്പറേറ്റീവ് സെക്ടറിലെ ബാങ്കുകളിൽ നിക്ഷേപിച്ച പാവങ്ങൾ നിരവധിയാണ്. അവരുടെ ആ പണം എല്ലാവരും ചേർന്ന് അടിച്ചുമാറ്റുകയും പാവങ്ങളുടെ ചോര ഊറ്റി കുടിച്ചവരെ ചോദ്യം ചെയ്തതിനാണ് തന്നെ ക്രൂശിക്കുന്നതെന്ന് സുരേഷ് ​ഗോപി പറഞ്ഞു. സമൂഹത്തോടുള്ള ഉത്തരവാദിത്വമാണ് എല്ലാവരും ചേർന്ന് പിച്ചിച്ചീന്തിയത്. എന്റെ വിയർപ്പിന്റെ ​ഗന്ധം അറിയിച്ചുകൊണ്ട്, സ്നേഹത്തോടെയാണ് ഭാര്യയെയും രണ്ട് പെൺമക്കളെയും ആൺമക്കളെയും ഞാൻ വാരിപ്പുണരുന്നത്. അതേ മനോഭാവത്തോടെയാണ് ഞാൻ സമൂഹത്തിലും നിൽക്കുന്നത്. സ്നേഹത്തോടെ തോളിൽ കൈ വച്ചതിന് ഇന്നും കോടതിയുടെ വിളിയും കാത്തിരിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

അതിൽ കുത്സിതമോ അല്ലെങ്കിൽ മറ്റ് ചില വിചാരങ്ങളോ‌ ഉള്ളവരുണ്ടെങ്കിൽ‌ അവർ ഈ മണ്ണിൽ തൊട്ട് ജീവിക്കാൻ യോ​ഗ്യരല്ല എന്ന് മാത്രമാണ് പറയാനുള്ളതെന്നും അദ്ദേഹം തുറന്നടിച്ചു. അദ്ദേഹം പഠിച്ച വിദ്യാലയത്തിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കൊല്ലം തങ്കശ്ശേരി ഇൻഫൻ്റ് ജീസസ് ആം​ഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലാണ് സുരേഷ് ഗോപി എത്തിയത്. സ്കൂളും പൂർവവിദ്യാർഥി സംഘടനയും ചേർന്ന് ഒരുക്കിയ സ്വീകരണം ഏറ്റുവാങ്ങാനായിരുന്നു മന്ത്രി എത്തിയത്. പഠനകാലത്തെ ഓർമകൾ അദ്ദേഹം കുട്ടികളുമായി പങ്കിട്ടു. തന്നെ പഠിപ്പിച്ച അദ്ധ്യാപകരുടെ പേരുൾപ്പടെ അദ്ദേഹം ഓർത്തു പറഞ്ഞത് കുട്ടികളിൽ കൗതുകമുണർത്തി.

കുട്ടിക്കാലത്ത് കിട്ടിയ അടികളെ കുറിച്ചും അദ്ദേഹം വാചാലനായി. അടിക്കുമ്പോഴല്ല വേദന, അടിച്ച് കഴിയുമ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു. തലയിൽ എണ്ണ തേച്ച് വരുന്നവർക്കാണ് അടിയുടെ വേദന അൽപമെങ്കിലും കുറഞ്ഞിരിക്കുക. തുണ്ടിൽ അച്ഛൻ അപ്പുറത്തെ ക്ലാസിൽ ചൂരൽ പ്രയോഗം നടത്തുന്നതിന്റെ ശബ്ദം കേള‍ക്കുമ്പോൾ തന്നെ ഇവിടെ തലയിൽ കൈ തടവി എണ്ണമയം കയ്യിലാക്കുന്നവർ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ കുട്ടികൾക്കിടയിൽ നിന്ന് കൂട്ടച്ചിരി ഉയർന്നു. അച്ഛൻ അന്ന് ഇല്ലായിരുന്നുവെങ്കിൽ ജീവിതത്തിലെ ആ രസം എന്താണെന്ന് അറിയാൻ സാധിക്കാതെ പോയേനെ.

ജിവിതത്തിൽ ബുദ്ധിമുട്ടുകളും വേദനകളും ഇല്ലെങ്കിൽ ജീവിതത്തിൽ‌ സന്തോഷ മുഹൂർത്തങ്ങൾക്ക് മൂല്യമില്ലാതെയാകുമെന്നും സുരേഷ് ​ഗോപി ഓർമ്മിപ്പിച്ചു. താനല്ല തന്റെ അനുഭവങ്ങളാണ് തുറന്ന പുസ്തകമെന്നും അദ്ദേഹം പറ‍ഞ്ഞു. സമൂഹം എനിക്ക് നൽകിയ നല്ലതും ചീത്തയുമായ അനുഭവങ്ങളാണ് തുറന്ന പുസ്തകം. ആ തുറന്ന പുസ്തകം തീർച്ചായും അറിഞ്ഞോളൂ, വായിച്ചോളൂവെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു . . വിജയം കൈവരിക്കും വരെ പരിശ്രമിക്കണമെന്ന സന്ദേശവും അദ്ദേഹം പങ്കിട്ടു. പാഠങ്ങൾ പഠിക്കാനാണ് നിങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. ഇവിടെ നിന്ന് എന്തൊക്കെ സദ്​ പാഠങ്ങൾ പഠിപ്പിച്ച് വിട്ടുവോ, ആ സദ് വഴികളിലൂടെ തന്നെ നടക്കാൻ സാധിക്കണമെന്നും സുരേഷ് ​ഗോപി കുട്ടികളോട് പറഞ്ഞു.

Tags: Malayalam Moviesuresh gopicentral ministerLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.