Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

പാകിസ്ഥാനിലെ സ്ഥിതിഗതികളെക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കവെ ഇന്ത്യൻ ആക്രമണത്തിന് മുന്നിൽ പാകിസ്ഥാൻ സൈനികർ കടുത്ത പ്രതിസന്ധിയിലാണെന്ന് നൗറീൻ നിയാസി പറഞ്ഞു. ഇന്ത്യൻ ആക്രമണത്തിന് ശേഷം പാകിസ്ഥാൻ അത് തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നുമാണ് നൗറിൻ പറഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2026, 03:43 pm IST
inWorld

ഇസ്ലാമാബാദ് : ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി നൗറീൻ നിയാസിയുടെ പ്രസ്താവന രാജ്യത്ത് വൻ പ്രതിഷേധത്തിന് വഴിയൊരുക്കുന്നതായി സൂചന. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയുടെ വിജയത്തെക്കുറിച്ചും പാകിസ്ഥാന്റെ പരാജയത്തെക്കുറിച്ചും നൗറീൻ സംസാരിച്ചിരുന്നു, ഇത് ഇസ്ലാമാബാദിൽ കോളിളക്കം സൃഷ്ടിച്ചു. ഇപ്പോഴിതി പാകിസ്ഥാന്റെ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ‌സി‌സി‌ഐ‌എ) അവരുടെ പ്രസ്താവന എതിർപ്പുളവാക്കുന്നത് എന്ന് വിശേഷിപ്പിച്ച് സമൻസ് അയച്ചു. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതും, ആക്ഷേപകരവും, പ്രകോപനപരവുമായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ചാണ് എൻ‌സി‌സി‌ഐ‌എ നൗറീന് സമൻസ് അയച്ചത്.

2025 മെയ് മാസത്തിലെ സംഘർഷത്തിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത് കൂടുതൽ ശക്തവും വലുതുമായ ഒരു രാജ്യമായതുകൊണ്ടാണെന്നും
തൽഫലമായി പാകിസ്ഥാൻ സൈന്യം ഇന്ത്യയ്‌ക്കെതിരെ അപകടകരമായ അവസ്ഥയിലായിരുന്നുവെന്നും
നൗരീൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നൗരീന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ജൂലൈ 20 തിങ്കളാഴ്ച ഇസ്ലാമാബാദ് ഓഫീസിൽ ഹാജരാകാൻ ഏജൻസി അവർക്ക് നോട്ടീസ് നൽകി.

ഡോൺ റിപ്പോർട്ട് പ്രകാരം ജൂലൈ 18 ന് പുറപ്പെടുവിച്ച ഒരു നോട്ടീസിൽ, നൗറീൻ നിയാസിക്കെതിരെ രാജ്യത്തെ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തുകയും തെറ്റായ വിവരണം പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സോഷ്യൽ മീഡിയയിൽ ആക്ഷേപകരവും പ്രകോപനപരവുമായ ഉള്ളടക്കം പങ്കിട്ടതിന് കേസെടുത്തുവെന്നാണ്. നിശ്ചിത തീയതിയിൽ നൗറീൻ ഹാജരായില്ലെങ്കിൽ, അവർക്ക് ഒന്നും പറയാനോ വാദിക്കാനോ ഇല്ലെന്ന് കണക്കാക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കി. പാകിസ്ഥാൻ പീനൽ കോഡിലെ സെക്ഷൻ 174 പ്രകാരം നോട്ടീസ് അനുസരിക്കാതിരിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. അത്തരമൊരു സാഹചര്യത്തിൽ, അവർക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കാവുന്നതാണ്.

നൗരീൻ നിയാസി പറഞ്ഞത്

പാകിസ്ഥാനിലെ സ്ഥിതിഗതികളെക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കവെ ഇന്ത്യൻ ആക്രമണത്തിന് മുന്നിൽ പാകിസ്ഥാൻ സൈനികർ കടുത്ത പ്രതിസന്ധിയിലാണെന്ന് നൗറീൻ നിയാസി പറഞ്ഞു. ഇന്ത്യൻ ആക്രമണത്തിന് ശേഷം പാകിസ്ഥാൻ അത് തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പാകിസ്ഥാൻ സൈന്യം പൂർണ്ണമായും പരാജയപ്പെട്ടു. ഇന്ത്യയുമായി ഒരു ഒത്തുതീർപ്പിലെത്താൻ പാകിസ്ഥാൻ നേതൃത്വം അന്താരാഷ്‌ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചുവെന്ന് നിയാസി പറഞ്ഞു . തൽഫലമായി ചില വ്യവസ്ഥകൾക്ക് വിധേയമായി പാകിസ്ഥാനുമായി ചർച്ച നടത്താൻ ഡൊണാൾഡ് ട്രംപ് സമ്മതിച്ചു. ഇന്ത്യൻ ആക്രമണങ്ങളിൽ പാകിസ്ഥാൻ സൈനിക ഭരണകൂടം വളരെയധികം അസ്വസ്ഥരായതിനാൽ ഇസ്രായേലിനെ അംഗീകരിക്കാൻ അവർ ഉടൻ സമ്മതിച്ചുവെന്ന് നൗറീൻ അവകാശപ്പെട്ടു.

കൂടാതെ  ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിച്ചതിനുശേഷം അസിം മുനീറും ഷഹബാസ് ഷെരീഫും ഒരു പൊതു നാടകം അവതരിപ്പിക്കുകയും അത് അവരുടെ വിജയമായി ചിത്രീകരിക്കാൻ തുടങ്ങുകയും ചെയ്തുവെന്ന് നിയാസി പറഞ്ഞു. ഈ വിജയത്തിന്റെ സന്തോഷം ഉപയോഗിച്ച് ഇസ്രായേലിനെ അംഗീകരിക്കുന്നതിൽ നിന്ന് ഉണ്ടാകുന്ന കോപം അടിച്ചമർത്താൻ പാകിസ്ഥാൻ സൈനിക ഭരണകൂടം ആഗ്രഹിച്ചുവെന്നുമാണ് നിയാസി പറഞ്ഞത്.

Tags: indiapakistanOperation Sindoorformer Pakistani Prime Minister Imran Khan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

യെമനിലെ ഹൂതികള്‍ (വലത്ത്) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫ് (ഇടത്ത്) പാകിസ്ഥാന്‍ പട്ടാള മേധാവി അസിം മുനീര്‍ (നടുവില്‍)
World

മക്ക കരാര്‍ പൊളിഞ്ഞു….സൗദിയെ ആക്രമിച്ച ഹൂതികൾക്കെതിരെ ആയുധമെടുക്കാന്‍ പാകിസ്ഥാന് പേടി; മാളത്തിലൊളിച്ച് പാകിസ്ഥാന്‍

India

45 മിനിറ്റ് നീണ്ട മോദി-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു : 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം മുഖ്യ ചർച്ചാ വിഷയം

World

ബ്രിക്‌സ് ഉച്ചകോടി : ലോക നേതാക്കൾ ദൽഹിയിൽ ഒത്തുകൂടുമ്പോൾ യുദ്ധങ്ങളും ആഗോള പ്രതിസന്ധികളും പ്രധാന അജണ്ടകളാകും

CREATOR: gd-jpeg v1.0 (using IJG JPEG v80), default quality?
India

ശരീഅത്ത് സ്ഥാപനങ്ങൾക്ക് കോടതികളാകാൻ കഴിയില്ല : മുസ്ലീം സ്ത്രീയുടെ വിവാഹമോചനം സംബന്ധിച്ച ശരീഅത്ത് കോടതിയുടെ ഉത്തരവ് അസാധുവാക്കി ഛത്തീസ്ഗഡ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.