Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഹങ് കാങ്ങിന് സാഹിത്യ നോബേല്‍; ആത്മാവും ശരീരവും തമ്മിലുള്ള ബന്ധം ഹങ്ങിന്റെ ഇഷ്ടപ്രമേയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2024, 06:31 pm IST
inLiterature

 

 

സജികുമാര്‍ കുഴിമറ്റം

ചരിത്രപരമായ നോവുകളെ കാവ്യാത്മകഗദ്യത്തിലൂടെ ആവിഷ്‌കരിച്ച് മനുഷ്യജീവിതത്തിന്റെ ദുര്‍ബലത തുറന്നുകാട്ടിയ ദക്ഷിണ കൊറിയന്‍ വനിതാ നോവലിസ്റ്റ് ഹങ് കാങ്ങിന് 2024-ലെ സാഹിത്യ നോബേല്‍. 1970 നവംബര്‍ 27ന് ദക്ഷിണകൊറിയയിലെ ഗ്വാങ്ജുവില്‍ ജനനം. ഇപ്പോള്‍ കൊറിയന്‍ തലസ്ഥാനമായ സോളില്‍ താമസം. രചനകള്‍ എല്ലാം കൊറിയന്‍ ഭാഷയില്‍.
ഹങ്ങിന്റെ  ദ് വെജിറ്റേറിയന്‍ എന്ന നോവല്‍ 2016ലെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസ് നേടിയിരുന്നു. കുടുംബത്താല്‍ അവഗണിക്കപ്പെട്ട് മനോരോഗിണിയായി പരിത്യക്തയാവുന്ന യുവതിയുടെ കഥയാണ് ദ് വെജിറ്റേറിയന്റെ ഇതിവൃത്തം. ഇംഗ്ലീഷിലേക്ക് മൊഴിമാറ്റപ്പെട്ട ഹാനിന്റെ ആദ്യനോവലാണ് ഇത്.
കൊറിയയില്‍ നിന്നു സാഹിത്യ നോബേല്‍ നേടുന്ന രണ്ടാമത്തെ വ്യക്തിയും ഏഷ്യയില്‍ നിന്ന് സാഹിത്യ നോബേല്‍ പുരസ്‌കൃതയാവുന്ന പ്രഥമ വനിതയുമാണ്.

സാഹിത്യ കുടുംബം

കൊറിയന്‍ സാഹിത്യകാരനായ ഹങ് സ്യൂങ് വോണിന്റെ മകളായ ഹങ്, യുങ്‌സായി സര്‍വ്വകലാശാലയില്‍ നിന്നു കൊറിയന്‍ സാഹിത്യത്തില്‍ ബിരുദം നേടി.  തുടര്‍ന്ന് 1998ല്‍ ലോവ സര്‍വകലാശലയില്‍ നിന്ന് ഇന്റര്‍നാഷണല്‍ റൈറ്റിങ് പ്രോഗ്രാം പഠനവും പൂര്‍ത്തീകരിച്ചു. സഹോദരന്‍ തൂംലിം(ഇംഗ്ലീഷ് ഉച്ചാരണം ഡോങ് റിം) ശ്രദ്ധേയനായ കൊറിയന്‍ എഴുത്തുകാരനാണ്.

പ്രധാന കൃതികള്‍

1995 മുതല്‍ ഹങ് എഴുത്തില്‍ സജീവമാണ്. നോവെല്ലെകളുടെ സമാഹരമായ ലവ് ഇന്‍ യുങ്‌സായി ആണ് പ്രഥമ കൃതി. 1998-ല്‍ ആദ്യ നോവലായ ബ്ലാക്ക് ഡിയര്‍ പുറത്തിറങ്ങി. 2000-ല്‍ രണ്ടാമത്തെ നോവെല്ലെ സമാഹാരമായ മൈ വുമണ്‍സ് ഫ്രൂട്‌സും 2002 ല്‍ നിങ്ങളുടെ തണുത്ത കൈകള്‍ എന്ന നോവലും എന്റെ പേര് സൂര്യകാന്തി, ചുവന്ന പൂവിന്റെ കഥ എന്നീ നോവെല്ലെകളും പ്രസിദ്ധീകരിച്ചു.
2007-ല്‍ ആണ് ഹങ്ങിന് രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്ത നോവല്‍ ദ് വെജിറ്റേറിയന്‍ പുറത്തിറങ്ങിയത്. 2013ല്‍ ആദ്യ കാവ്യസമാഹാരം ഐ പുട് ദ് ഡിന്നര്‍ ഇന്‍ ദ് ഡ്രോസര്‍ പ്രകാശിതമായി. 2014-ല്‍ എ ബോയ് ഈസ് കമിങ്, 2016-ല്‍ വൈറ്റ് എന്നീ നോവലുകളും പുറത്തിറങ്ഹി. 2021-ല്‍ പ്രസിദ്ധീകൃതമായ വിടപറയരുതേ എന്ന നോവലും ഏറെ ആസ്വാദക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

—

Tags: Nobel Prize‘intense poetic prose’Han Kang
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മേരി ക്യൂറി മരിച്ചു; പക്ഷേ റേഡിയേഷന്‍ മരിച്ചില്ല

World

സാഹിത്യ നൊബേല്‍ ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്നഹോര്‍കെയ്‌ക്ക്

World

‘ഞാൻ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു’ , നൊബൽ സമ്മാനം തനിക്ക് തന്നെ തരണം, അവാർഡ് കമ്മറ്റി തന്നെ നിരാകരിക്കുന്നതിന്റെ കാരണം കണ്ടെത്തുമെന്ന് ട്രംപ്

World

‘നൊബേല്‍ ലഭിക്കണം, അല്ലെങ്കില്‍ രാജ്യത്തിന് നാണക്കേടാകും’: ഡൊണാള്‍ഡ് ട്രംപ്

World

രണ്ടു തവണ നൊബേലിന് പേര് നിര്‍ദേശിച്ചാല്‍ ട്രംപിന്റെ തീരുവ പ്രശ്‌നം തീരും; പരിഹാസവുമായി മുന്‍ സുരക്ഷാ ഉപദേഷ്ടാവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.