Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല തീര്‍ത്ഥാടനം തകര്‍ക്കരുത്: ബിഡിജെഎസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2024, 08:00 am IST
inKerala
ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍, എക്‌സി. യോഗങ്ങള്‍ അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍, എക്‌സി. യോഗങ്ങള്‍ അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: സ്‌പോട്ട്ബുക്കിങ്ങ് ഉപേക്ഷിക്കാനുള്ള തീരുമാനം പിന്‍വലിച്ച് എല്ലാ ഭക്തര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. 25 ശതമാനമെങ്കിലും ഭക്തര്‍ക്ക് സ്‌പോട്ട്ബുക്ക് ചെയ്ത് ദര്‍ശനം നടത്തുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. ശബരിമല തീര്‍ത്ഥാടനത്തെ തകര്‍ക്കുക എന്ന ലക്ഷ്യം വച്ച് മാത്രം കുറെ വര്‍ഷങ്ങളായി ശബരിമലയെ വിവാദങ്ങളില്‍പ്പെടുത്തി തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കുന്ന രീതി ദേവസ്വം ബോര്‍ഡ് തുടരുന്നത് ആശങ്ക ഉളവാക്കുന്നതാണ്.

ബിഡിജെഎസ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗവും ഇതിനെ ശക്തമായി അപലപിച്ചു. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ബിഡിജെഎസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ ധര്‍ണ നടത്താനും തീരുമാനിച്ചു.

സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. വരുന്ന ഉപതെരഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിപുലമായ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം നല്‍കിയത്. സംസ്ഥാനത്ത് ഇന്ന് എല്ലാ ഘടകങ്ങളും എന്‍ഡിഎ മുന്നണിക്ക് അനുകൂലമാണ്, പാലക്കാട് ഉള്‍പ്പെടെ വലിയ വിജയം ഉണ്ടാകുമെന്നും യോഗം വിലയിരുത്തി.

സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ. പത്മകുമാര്‍ അദ്ധ്യക്ഷനായി. സോമശേഖരന്‍ നായര്‍, പൈലി വാത്യാട്ട്, അഡ്വ. സിനില്‍ മുണ്ടപ്പള്ളില്‍, അഡ്വ. പി.എസ്. ജ്യോതിസ്, അനിരുദ്ധ് കാര്‍ത്തികേയന്‍, പച്ചയില്‍ സന്ദീപ്, രാജേഷ് നെടുമങ്ങാട്, ഡി. പ്രേംരാജ്, എ.ബി. ജയപ്രകാശ്, ഷീബ ടീച്ചര്‍, അനീഷ് പുല്ലുവേലില്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റുമാരായ ഗിരി പാമ്പനാല്‍, അജി ഇരിട്ടി, അതുല്യഘോഷ്, എം.പി. സെന്‍, ശ്രീകുമാര്‍ തട്ടാരത്ത്, അഡ്വ. പ്രതീഷ് പ്രഭാ, ഡോ. ആനന്ദരാജ്, പരുത്തിപ്പള്ളി സുരേന്ദ്രന്‍, അഡ്വ. രഘു, ഗണേഷ് പാറക്കട്ടേല്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. അനുരാഗ് സ്വാഗതവും അഡ്വ. സംഗീത വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.

 

Tags: Thushar VellappallyBDJSSabarimala PilgrimageSpot booking
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

Kerala

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.