Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

പാഠം പഠിക്കാത്ത കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2024, 06:15 am IST
inEditorial

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ജയിച്ച് അധികാരത്തിലെത്തിയ ബിജെപി അല്ല കോണ്‍ഗ്രസാണ് യഥാര്‍ത്ഥ വിജയി എന്നാണ് ചിലര്‍ കൊട്ടിഘോഷിച്ചത്. കോണ്‍ഗ്രസിന്റേയും രാഹുല്‍ ഗാന്ധിയുടേയും മഹത്തായ വിജയം എന്നു പറഞ്ഞ് ആരവം മുഴക്കി. ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം ഇല്ല എന്നായിരുന്നു വ്യാഖ്യാനം. കോണ്‍ഗ്രസിനെ പാടിപ്പുകഴ്‌ത്താന്‍ മാധ്യമങ്ങള്‍ മത്സരിച്ചു. പുകഴ്‌ത്തലില്‍ പുളകിതനായ പ്രതിപക്ഷനേതാവ് വിദേശത്തുപോയി പ്രധാനമന്ത്രിയേയും രാജ്യത്തെത്തന്നെയും അപമാനിച്ചു നടന്നു. മോദി പ്രഭാവം മങ്ങി, ഇനി രാഹുല്‍കാലം എന്നെല്ലാം ചില പ്രമുഖ മാധ്യമങ്ങള്‍ അച്ചു നിരത്തി. ഹരിയാനയിലേയും ജമ്മു കശ്മീരിലെയും നിയമസഭാ തെരഞ്ഞെടുപ്പുഫലം രാഹുല്‍ സ്തുതിക്ക് ശക്തികൂട്ടാനുള്ള അവസരമാകുമെന്ന് അവര്‍ പ്രതീക്ഷിച്ചു. അത് അമിത പ്രതീക്ഷ എന്നു പറയാനാകില്ലായിരുന്നു. ഇരു സംസ്ഥാനങ്ങളിലേയും രാഷ്‌ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലമല്ലായിരുന്നു. സകല എക്സിറ്റ്പോളും ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ വന്‍ വിജയം പ്രഖ്യാപിക്കുകയും പോസ്റ്റല്‍ ബാലറ്റ് എണ്ണിയപ്പോള്‍ അവര്‍ മുന്നില്‍ വരികയും ചെയ്തതോടെ എഐസിസി ആസ്ഥാനത്ത് പടക്കം പൊട്ടിച്ചു മധുരം വിതരണം ചെയ്തും വിജയാഘോഷം നടത്തി. എന്നാല്‍ അന്തിമഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് എട്ടു നിലയില്‍ പൊട്ടി. ഹരിയാനയില്‍ ബിജെപി ഹാട്രിക് വിജയവുമായി ഭരണം നിലനിര്‍ത്തി. ജമ്മു കശ്മീരില്‍ വെറും ആറു സീറ്റില്‍ ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി ചുരുങ്ങി. ജമ്മു കശ്മീര്‍ ഏറ്റവുംകൂടുതല്‍ കാലം ഭരിച്ച കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടിയായ നാഷണന്‍ കോണ്‍ഫറന്‍സിന്റെ ജൂനിയര്‍ പങ്കാളിമാത്രം.

ഹരിയാനയില്‍ മൂന്നാം തവണ തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ ബിജെപിക്ക് പ്രതികൂല ഘടകങ്ങളായിരുന്നു ചുറ്റും. ഭരണവിരുദ്ധ വികാരം, കര്‍ഷക പ്രക്ഷോഭം, ഗുസ്തിക്കാരുടെ ലഹള, അഗ്നിവീര്‍ റിക്രൂട്ട്മെന്റ്… ഇങ്ങനെ നിരവധി പ്രശ്‌നങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാനാകുമെന്ന ചിന്തയില്‍ ഒട്ടേറെ വിഷയങ്ങള്‍ കോണ്‍ഗ്രസ് കരുതിവച്ചിരുന്നു. പക്ഷേ ഒന്നും ഏശിയില്ല. ഇത്രയും ഭരണവിരുദ്ധ വികാരം ഉണ്ട് എന്ന് മാധ്യമങ്ങളും, കോണ്‍ഗ്രസും ഒക്കെ നാഴികയ്‌ക്ക് നാല്‍പത് വട്ടവും പറഞ്ഞിട്ടും ബിജെപി ജയിച്ചു. കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാം ഹരിയാനയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്നാണ് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. ബിജെപിക്ക് 2019 ല്‍ കിട്ടിയ 40 സീറ്റ് 48 ആയി ഉയര്‍ന്നു. ബിജെപിയുടെ വോട്ട് വിഹിതം 2019 ല്‍ 36.49% ആയിരുന്നു എങ്കില്‍ അത് 39.94% ആയും ഉയര്‍ന്നു.

ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന് ആകെ കിട്ടിയത് ആറു സീറ്റ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12 സീറ്റും 18% വോട്ട് വിഹിതവും ഉണ്ടായിരുന്നു. ഇത്തവണ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 11.97% ആണ്. സഖ്യ കക്ഷികളുടെ ചെലവില്‍ വിരലിലെണ്ണാവുന്ന സീറ്റ് കിട്ടിയപ്പോള്‍ കശ്മീരില്‍ വിജയിച്ചു എന്ന് മൈക്ക് വച്ച് പ്രഖ്യാപിക്കുന്ന അല്പത്തമാണ് കാണുന്നത്.

തോറ്റു തുന്നം പാടിയിട്ടും കോണ്‍ഗ്രസ് പാഠം പഠിക്കുന്നില്ല എന്നതും കാണാതെ പോകരുത്. തോല്‍വിക്ക് കാരണം എന്ത് എന്ന് പഠിച്ച് പരിഹാരം കാണുന്നതിനു പകരം വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തുകയാണവര്‍.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചെറിയ മുന്നേറ്റം ഉണ്ടാക്കിയപ്പോള്‍ അത് ജനാധിപത്യത്തിന്റെ വിജയം എന്ന് പറഞ്ഞ് ആഘോഷിച്ചു. ഹരിയാനയിലെ ഫലം വന്നപ്പോള്‍ ജനാധിപത്യത്തിലും, തെരഞ്ഞെടുപ്പിലും വിശ്വാസം നഷ്ടമായി. കോണ്‍ഗ്രസ് മുക്തഭാരതം എന്ന ആഗ്രഹപൂര്‍ത്തീകരണം അസാധ്യമല്ല എന്ന സൂചനയാണ് ഹരിയാനയും ജമ്മുകാശ്മീരും നല്‍കുന്നത്‌

Tags: Rahul GandhiCongressconspiracyHariyana CongressHaryanaElectionResultjammuAndKashmir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

World

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.