Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉത്തർപ്രദേശിൽ ഡെപ്യൂട്ടി എസ്പിയെ കൊലപ്പെടുത്തിയ കേസിൽ 10 പേർക്ക് ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ച് സിബിഐ കോടതി

കൊലപാതക കേസുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതിനിടെ അദ്ദേഹത്തെയും പോലീസ് പാർട്ടിയേയും പ്രതികളടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2024, 11:02 pm IST
inIndia

ലഖ്‌നൗ : ഉത്തർപ്രദേശ് പോലീസ് ഡെപ്യൂട്ടി എസ്പിയായിരുന്ന സിയ ഉൾ ഹഖിനെ 2013ൽ കൊലപ്പെടുത്തിയ കേസിൽ 10 പേർക്ക് പ്രത്യേക സിബിഐ കോടതി ബുധനാഴ്ച ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ലഖ്‌നൗവിലെ പ്രത്യേക ജഡ്ജി ധീരേന്ദ്ര കുമാറാണ് 10 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ഇതിനു പുറമെ പ്രതികൾക്ക് 1.95 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

കൊലപാതകം, ആയുധനിയമം, മറ്റ് കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന വകുപ്പുകളിലാണ് ശിക്ഷ വിധിച്ചത്. 2013 മാർച്ച് രണ്ടിന് പ്രതാപ്ഗഡ് ജില്ലയിലെ ഹത്തിഗവൻ പോലീസ് സ്റ്റേഷൻ പരിധിയിൽ കുണ്ടയിലെ ഓഫീസറായിരുന്ന ഹഖ് കേസ് അന്വേഷണത്തിനിടെ കൊല്ലപ്പെട്ടതാണ് സംഭവം.

കൊലപാതക കേസുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതിനിടെ അദ്ദേഹത്തെയും പോലീസ് പാർട്ടിയേയും പ്രതികളടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. ഇവരുടെ മർദനത്തിലാണ് പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്.

തുടർന്ന് ഫുൽചന്ദ് യാദവ്, പവൻ കുമാർ യാദവ്, യോഗേന്ദ്ര യാദവ് എന്ന ബബ്ലു, മഞ്ജിത് യാദവ്, ഘൻശ്യാം സരോജ്, രാം ലഖൻ ഗൗതം, ഛോട്ടേ ലാൽ യാദവ്, രാം ആശ്രേ, മുന്ന പട്ടേൽ, ശിവ് റാം പാസി, ജഗത് ബഹദൂർ പാൽ എന്ന ബുള്ളെ പാൽ, സുദീർ എന്നിവരെ കസ്റ്റഡിയിൽ എടുക്കുകയും കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങുകയും ചെയ്തു.

എന്നാൽ വിചാരണയ്‌ക്കിടെ യോഗേന്ദ്ര യാദവ് എന്ന ബബ്ലു മരിച്ചു. തെളിവുകളുടെ അഭാവത്തിൽ സുധീർ യാദവിനെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. അതേ സമയം കൊലപാതകത്തിൽ കുണ്ട എംഎൽഎ രാജാ ഭയ്യയ്‌ക്കും മറ്റ് നാല് പേർക്കും പങ്കുണ്ടെന്ന് ഹഖിന്റെ ഭാര്യ പർവീൺ ആസാദ് ആരോപിച്ചതിനെ തുടർന്നാണ് ലോക്കൽ പോലീസിൽ നിന്ന് കേസ് സിബിഐക്ക് കൈമാറിയത്.

എന്നാൽ രാജാ ഭയ്യയ്‌ക്ക് എതിരെ തെളിവില്ലാത്തതിനാൽ അദ്ദേഹത്തിന്റെ പേരില്ലാതെ 12 പേർക്കെതിരെ 2013 ജൂൺ ഏഴിന് സിബിഐ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

Tags: courtlife sentenceCBIpolicecaseUthar Pradeshpolice man murder
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.