Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജിഹാദ് പ്രവർത്തനങ്ങൾ നടത്തി രാജ്യത്ത് ഖിലാഫത്ത് നടത്തുക ; ഫൈസുൽ റഹ്മാൻ ചില്ലറക്കാരനല്ല ; എൻഐഎ പൊക്കിയത് കൊടും ഭീകരനെ

തിരഞ്ഞെടുപ്പ് പ്രക്രിയയെ ഇയാൾ ഹറാം എന്നാണ് വിശേഷിപ്പിച്ചിരുന്നതെന്നും എൻഐഎ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2024, 10:19 pm IST
inIndia

ന്യൂദൽഹി : പുതുച്ചേരിയിൽ നിന്നും തമിഴ്‌നാട് ഹിസ്ബ്-ഉത്-തഹ്‌രീർ (എച്ച് യുടി) തീവ്രവാദ സംഘടനയിലെ പ്രധാന അംഗത്തെ എൻഐഎ അറസ്റ്റ് ചെയ്തു. രാജ്യ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ച് വിഘടനവാദവും തീവ്രവാദവും പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

സംഘടനയുടെ നകിബ് അല്ലെങ്കിൽ സംസ്ഥാന അമീർ ആയ ഫൈസുൽ റഹ്മാനെയാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട്ഇപ്പോൾ എൻഐഎ കസ്റ്റഡിയിലുള്ള ഏഴാം പ്രതിയാണ് ഹമീദ് ഹുസൈൻ.

ഹമീദ് ഹുസൈനും മറ്റ് പ്രതികളും ചേർന്ന് തീവ്രവാദ സംഘടനയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിലൂടെ ഭീകരവാദവും വിഘടനവാദവും പ്രചരിപ്പിക്കാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ടതാണ് കേസെന്ന് എൻഐഎ വക്താവ് പറഞ്ഞു. വിഘടനവാദം പ്രചരിപ്പിക്കുന്നതിലും കശ്മീരിനെ മോചിപ്പിക്കാൻ പാകിസ്ഥാനിൽ നിന്ന് സൈനിക സഹായം തേടുന്നതിലും റഹ്മാൻ സംഘത്തിലെ മറ്റ് അറസ്റ്റിലായവരുമായി സജീവമായി ഇടപെട്ടിരുന്നുവെന്ന് ഏജൻസി ആരോപിച്ചു.

ജിഹാദ് പ്രവർത്തനങ്ങൾ നടത്തി ഇന്ത്യൻ സർക്കാരിനെ അട്ടിമറിച്ച് ഖിലാഫത്ത് സ്ഥാപിക്കുക എന്നതായിരുന്നു ഗൂഢാലോചനയുടെ ഗൂഢലക്ഷ്യമെന്ന് വക്താവ് പറഞ്ഞു. റഹ്മാനും മറ്റുള്ളവരും സോഷ്യൽ മീഡിയ ഉപയോഗിച്ച് വോട്ടിംഗിനെതിരെ പ്രചാരണം നടത്തുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രക്രിയയെ ഇയാൾ ഹറാം എന്നാണ് വിശേഷിപ്പിച്ചിരുന്നതെന്നും എൻഐഎ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

കൂടാതെ അറസ്‌റ്റിലായ അംഗങ്ങൾ അക്രമ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയായിരുന്നു. പ്രതികൾ പ്രത്യയശാസ്ത്രം നിരവധി ഗ്രൂപ്പുകൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനായി നിരവധി രഹസ്യ യോഗങ്ങൾ നടത്തിയിരുന്നുവെന്നും തമിഴ്‌നാട്ടിലുടനീളം പ്രചാരണങ്ങൾ നടത്തിയിരുന്നുവെന്നും എൻഐഎ പ്രസ്താവനയിൽ പറഞ്ഞു.

2024 ജൂലൈയിൽ ചെന്നൈ പോലീസിൽ നിന്നാണ് എൻഐഎ അന്വേഷണം ഏറ്റെടുത്തിരുന്നു.

Tags: terrorismTamilnaduChennaiNIAestablish the Khilafat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.