Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കിഷ്ത്വാര്‍ അനുഗ്രഹിച്ചു, ബലിദാനിയുടെ മകളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2024, 10:27 pm IST
in India

കിഷ്ത്വാര്‍ (ജമ്മുകശ്മീര്‍): ഭീകരതയ്‌ക്കെതിരായ ജനവിധിയായി മുസ്ലിം ഭൂരിപക്ഷ മേഖലയായ കിഷ്ത്വാര്‍ മണ്ഡലത്തില്‍ ശഗുന്‍ പരിഹാര്‍ പൊരുതി നേടിയ വിജയം. അഞ്ചാണ്ടു മുമ്പ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അജിത് പരിഹാറിന്റെ മകള്‍. ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി അവതരിപ്പിച്ച ഏക വനിതാ സ്ഥാനാര്‍ഥി. മുന്‍ മന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ സജാദ് അഹമ്മദ് കിച്ച്‌ലുവിനെയാണ് ഇരുപത്തൊന്‍പതുകാരിയായ ഷാഗുന്‍ 521 വോട്ടിനു തോല്‍പിച്ചത്.

2018ല്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അച്ഛന്റെയും അമ്മാവന്‍ അനില്‍ പരിഹാറിന്റെയും ചോരയില്‍ തൊട്ടാണ് ദേശ സുരക്ഷയ്‌ക്കായി പൊതു പ്രവര്‍ത്തനത്തിനിറങ്ങുമെന്ന് അന്ന് 24 വയസുണ്ടായിരുന്ന ശഗുന്‍ പ്രതിജ്ഞയെടുത്തത്. ഇലക്‌ട്രോണിക്‌സില്‍ മാസ്റ്റര്‍ ബിരുദത്തിനു പഠിക്കുകയായിരുന്നു അവള്‍.

29,053 വോട്ട് നേടിയ ശഗുന്‍ വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും ലീഡ് നിലനിര്‍ത്തി. സജാദ് അഹമ്മദിനു ലഭിച്ചത് 28,532 വോട്ട്. പിഡിപിയുടെ ഫിര്‍ദോസ് അഹമ്മദ് തക്ക് 997 വോട്ടില്‍ ഒതുങ്ങി.

എന്നിലും പാര്‍ട്ടിയിലും അര്‍പ്പിച്ച വിശ്വാസത്തിന് കിഷ്ത്വാറിലെ ജനങ്ങള്‍ക്കു മുന്നില്‍ ഞാന്‍ നമസ്‌കരിക്കുന്നു. അവരുടെ പിന്തുണ അനുഗ്രഹമാണ്, വിജയ ശേഷം ശഗുന്‍ പറഞ്ഞു. ഈ വിജയം എന്റേതല്ല, ജമ്മുകശ്മീരിലെ ദേശീയവാദികളുടേതാണ്. ഭീകരതയ്‌ക്കെതിരേ പോരാടാനും രാജ്യത്തെ സംരക്ഷിക്കാനും ജീവന്‍ ബലിയര്‍പ്പിച്ച എല്ലാവര്‍ക്കുമുള്ള ആദരവാണ് ഈ വിജയം, ശഗുന്‍ കൂട്ടിച്ചേര്‍ത്തു.

Tags: JammuKashmirelectionShagun PariharKishtwar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

India

ജമ്മു കശ്മീരില്‍ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നിരവധി സൈനികർക്ക് പരിക്ക്:; ഒളിച്ചിരിക്കുന്നത് ജെയ്ഷെ ഭീകരര്‍

India

ഭീകരരെ പിന്തുടർന്നു : ജമ്മു കശ്മീരിൽ വില്ലേജ് ഡിഫൻസ് ഗ്രൂപ്പിലെ രണ്ട് അംഗങ്ങളെ കൊല്ലപ്പെടുത്തി

India

കാവിത്തലപ്പാവണിഞ്ഞ് ശഗുന്‍; ജയ്ശ്രീറാം വിളിച്ച്, സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള (ഇടത്ത്)
India

അമിത് ഷായ്‌ക്ക് ഫറൂഖ് അബ്ദുള്ളയുടെ പിന്തുണ; പാകിസ്ഥാനുമായി ചര്‍ച്ച വേണ്ടെന്ന് ഫറൂഖ് അബ്ദുള്ള; അന്തംവിട്ട് കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ദേശീയ സേവാഭാരതി എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സുകൃത സംഗമം മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. ശ്രീറാം ശങ്കര്‍, ഡോ. രഞ്ജിത്ത് വിജയ്ഹരി, സി.എസ്. മോഹനന്‍, എ. ഗോപാലകൃഷ്ണന്‍, സീതാ ശങ്കര്‍, ജോസ് പുളിമൂട്ടില്‍ സമീപം

സേവനപുണ്യമായി സുകൃത സംഗമം; വിളിക്കാനൊരു നമ്പര്‍ പ്രഖ്യാപിച്ചു

എംബുരാന്‍… ലോകകപ്പില്‍ അസാമാന്യ പ്രകടനവുമായി കിലിയന്‍ എംബാപ്പെ

ലൂസേഴ്‌സ് ഫൈനലില്‍ വിജയിച്ച ഇംഗ്ലണ്ട് ടീം മെഡലുകളുമായി

സിംഹഗര്‍ജ്ജനം വൈകി… ഫ്രാന്‍സിനെ 6-4ന് പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് ലോകകപ്പില്‍ മൂന്നാംസ്ഥാനം

ഫിഫ ലോകകപ്പ് 2026: പുറത്തിരുത്തിയ സാ്ക്കയുടെ മറുപടി

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.