Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സച്ചിന്‍ ടെണ്ടുല്‍ക്കറെ ബാങ്ക് ഓഫ് ബറോഡ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2024, 11:12 am IST
inBusiness

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ബാങ്കിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കറും ബാങ്ക് ഓഫ് ബറോഡയും പങ്കിടുന്ന മികവും വിശ്വാസവും പോലുള്ള അടിസ്ഥാന മൂല്യങ്ങളുടെ ആഴത്തിലുള്ള വിന്യാസം കൂടിയാണ് ഈ തന്ത്രപരമായ പങ്കാളിത്തം. സഹകരണത്തിന്റെ ഭാഗമായി സച്ചിനെ മുൻനിർത്തി  പ്ലേ ദി മാസ്റ്റര്‍സ്ട്രോക്ക്’ എന്ന പേരില്‍ ആദ്യ ക്യാമ്പയിനിനും ബാങ്ക് ഓഫ് ബറോഡ തുടക്കമിട്ടു. ദശലക്ഷക്കണക്കിന് ആളുകള്‍ വിശ്വസിക്കുന്നതും, നൂറ്റാണ്ടിലേറെ പഴക്കമുള്ളതുമായ ഒരു ബാങ്ക് തിരഞ്ഞെടുത്ത് അവരുടെ സാമ്പത്തിക അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ഒരു മാസ്റ്റര്‍സ്ട്രോക്ക് കളിക്കാനും വലിയ സ്കോര്‍ നേടാനും ക്യാമ്പയിന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള സച്ചിന്റെ ജനപ്രീതി ഉപയോഗപ്പെടുത്തി ബാങ്ക് ഓഫ് ബറോഡയുടെ എല്ലാ ബ്രാന്‍ഡിങ് ക്യാമ്പയിനുകളിലും സാമ്പത്തിക സാക്ഷരത, തട്ടിപ്പ് തടയല്‍, ഉപഭോക്താക്കളുംജീവനക്കാരുമായുള്ള ഇടപഴകല്‍ എന്നിങ്ങനെ ഉപഭോക്തൃ വിദ്യാഭ്യാസ, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവയിലും സച്ചിനെ ബാങ്ക് ഓഫ് ബറോഡയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിക്കും. നിലവില്‍ 17 രാജ്യങ്ങളില്‍ ബാങ്ക് ഓഫ് ബറോഡ സാന്നിധ്യമുണ്ട്. സച്ചിന്റെ ആഗോള കായിക പെരുമ, ബാങ്ക് ഓഫ് ബറോഡയെ അന്താരാഷ്‌ട്ര തലത്തിലും ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സഹകരണത്തിന്റെ ഭാഗമായി പ്രീമിയം സേവനങ്ങള്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി ബോബ് മാസ്റ്റര്‍സ്ട്രോക്ക് സേവിങ്സ് അക്കൗണ്ട് എന്ന പേരില്‍ പ്രത്യേകം രൂപകല്‍പന ചെയ്തിരിക്കുന്ന എക്സ്ക്ലൂസീവ് സേവിങ്സ് ബാങ്ക് അക്കൗണ്ടും ബാങ്ക് ഓഫ് ബറോഡ അവതരിപ്പിച്ചിട്ടുണ്ട്. ‘ബോബ് മാസ്റ്റര്‍സ്ട്രോക്ക് സേവിംഗ്സ് അക്കൗണ്ട്’, അതിന്റെ ഉല്‍പ്പന്ന നിര്‍മ്മാണത്തിലും രൂപകല്‍പ്പനയിലും മികച്ച  സവിശേഷതകളായ വിശ്വാസ്യത, ദീര്‍ഘകാല സാമ്പത്തിക ആസൂത്രണം എന്നിവയ്‌ക്ക് ഊന്നല്‍ നല്‍കുന്നു.

ഉയര്‍ന്ന നിലവാരമുള്ള സേവനം പ്രതീക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്കായി ബാങ്കിന്റെ ഓഫറുകള്‍ വര്‍ധിപ്പിച്ചുകൊണ്ട്, ബോബ് മാസ്റ്റര്‍സ്ട്രോക്ക് അക്കൗണ്ട്, ഫ്ലെക്സി ഫിക്സഡ് ഡിപ്പോസിറ്റ് സൗകര്യം വഴിയുള്ള അക്കൗണ്ട് ബാലന്‍സുകളുടെ ഉയര്‍ന്ന പലിശ നിരക്ക്, റീട്ടെയില്‍ ലോണുകളിലെ ഇളവുള്ള ആര്‍ ഒ ഐ,  ബോബ് വേള്‍ഡ് ഒപ്പുലന്‍സ് വിസ ഇന്‍ഫിനിറ്റ് ഡെബിറ്റ് കാര്‍ഡ് എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് വരുന്നത്.  കൂടാതെ ആജീവനാന്ത സൗജന്യ എറ്റേര്‍ണ ക്രെഡിറ്റ് കാര്‍ഡും ബോബ് മാസ്റ്റര്‍ സ്ട്രോക്ക് അക്കൗണ്ട് ഉടമകള്‍ക്ക് മുന്‍ഗണനാ ബാങ്കിംഗ്/ വെല്‍ത്ത് മാനേജ്മെന്‍റ് കണ്‍സള്‍ട്ടേഷനുകള്‍, ഉയര്‍ന്ന പണം പിന്‍വലിക്കല്‍ പരിധികള്‍, മറ്റ് പ്രത്യേക ആനുകൂല്യങ്ങള്‍ എന്നിവയും ലഭിക്കും. ഉപഭോക്താക്കള്‍ അക്കൗണ്ടില്‍ ത്രൈമാസ ശരാശരി ബാലന്‍സ് 10 ലക്ഷം രൂപ നിലനിര്‍ത്തണം

ഇന്ത്യയുടെ കായിക ഇതിഹാസങ്ങളില്‍ ഒരാളായ സച്ചിന്‍ ടെണ്ടുല്‍ക്കറെ ഗ്ലോബൽ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിക്കുന്നത് ബാങ്ക് ഓഫ് ബറോഡയ്‌ക്ക് അഭിമാനത്തിന്റെ നിമിഷമാണെന്ന് ബാങ്ക് ഓഫ് ബറോഡ മാനേജിങ് ഡയറക്ടറും സിഇഒയുമായ ദേബദത്ത ചന്ദ് പറഞ്ഞു.

എപ്പോഴും വിസ്മയത്തോടെ കാണുന്ന ഒരു സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡയുമായി സഹകരിക്കാന്‍ കഴിഞ്ഞത് തനിക്ക് ലഭിച്ച പദവിയായി കരുതുവെന്ന് പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കവേ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു.

Tags: Sachin TendulkarBusiness
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

Cricket

ഏകദിനത്തില്‍ കൂടുതല്‍ കാലം കളിച്ച താരമായി ബ്രണ്ടന്‍ ടെയ്‌ലര്‍; സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു

India

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

Cricket

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

Kerala

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,920 രൂപ

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.