Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ ബാങ്കിനെ രക്ഷിക്കാന്‍ നല്കിയ തുകയിലും വെട്ടിപ്പ്

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Oct 7, 2024, 10:01 am IST
inKerala

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിനെ പുനരുജ്ജീവിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഇടപെട്ട് നല്കിയ ഫണ്ടില്‍ നിന്നും ഒരു കോടിയിലേറെ വെട്ടിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയും ജീവനക്കാരും ചേര്‍ന്നാണ് ക്രമക്കേട് നടത്തിയത്. സഹകരണ റിസ്‌ക് ഫണ്ടില്‍ നിന്നും മറ്റ് സഹകരണ ബാങ്കുകളില്‍ നിന്നും നല്കിയ തുകയിലാണ് പുതിയ വെട്ടിപ്പ്. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ക്രമക്കേട് കണ്ടതിനെത്തുടര്‍ന്ന് ജോയിന്റ് രജിസ്ട്രാര്‍ നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്.

മുന്നൂറു കോടിയിലേറെ രൂപയുടെ വ്യാജ വായ്‌പാ ക്രമക്കേടിനെ തുടര്‍ന്ന് തകര്‍ന്ന കരുവന്നൂര്‍ ബാങ്കിനെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് നല്കിയ തുകയിലാണ് 1.15 കോടിരൂപയുടെ ക്രമക്കേട്. ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സഹകരണ റിസ്‌ക് ഫണ്ടില്‍ നിന്നും അഞ്ചു കോടിയും മറ്റ് സഹകരണ ബാങ്കുകളില്‍ നിന്ന് അഞ്ചു കോടിയും സമാഹരിച്ച് പത്തു കോടി രൂപയാണ് നല്കിയിരുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ബാങ്കിനെ സൂപ്പര്‍ഗ്രേഡില്‍ നിന്ന് ക്ലാസ് ഏഴിലേക്ക് തരംതാഴ്‌ത്തുകയും ചെയ്തിരുന്നു. ഇതോടെ ജീവനക്കാരുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളിലും കുറവ് വരും.

എന്നാല്‍ പണം കിട്ടിയതിനു പിന്നാലെ ഇതില്‍നിന്ന് 1.15 കോടി രൂപ ജീവനക്കാരുടെ ശമ്പള കുടിശിക ഇനത്തിലേക്ക് വക മാറ്റുകയായിരുന്നു. സൂപ്പര്‍ ഗ്രേഡില്‍ നിന്ന് ക്ലാസ് ഏഴിലേക്ക് തരംതാഴ്‌ത്തുമ്പോള്‍ ശമ്പള സ്‌കെയിലില്‍ ഉണ്ടാകുന്ന മാറ്റവും പരിഗണിച്ചില്ല. ഉയര്‍ന്ന നിരക്കില്‍ത്തന്നെ ശമ്പള കുടിശിക വകയിരുത്തി നല്കി. സ്വര്‍ണപ്പണയ വായ്‌പകള്‍ അനുവദിക്കുന്നതിനാണ് പത്തുകോടി നല്‍കിയിരുന്നത്. അതിനാല്‍ ജീവനക്കാരുടെ പേരില്‍ ഉണ്ടായിരുന്ന സ്വര്‍ണപ്പണയ വായ്‌പകള്‍ മുഴുവന്‍ ശമ്പള കുടിശികയിലേക്ക് വകയിരുത്തി . ഇതോടെ ബാങ്കിന് വീണ്ടും വന്‍ ബാധ്യതയും പ്രതിസന്ധിയും വന്നു. നിക്ഷേപത്തില്‍ നിന്ന് ചെറിയ തുകയെങ്കിലും തിരികെക്കിട്ടുമെന്ന് പ്രതീക്ഷിച്ച് കഴിയുന്ന നൂറ് കണക്കിന് പേര്‍ക്ക് ഒരു രൂപ പോലും നല്കാതെയാണ് ജീവനക്കാര്‍ക്ക് വഴിവിട്ട് പണം നല്കിയത്.

 

Tags: Karuvannur BankCPM KeralaEvasion
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Kerala

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

Kerala

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.