Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഭർത്താവിന്റെ മരണശേഷവും നടി രേഖ സിന്ദൂരം അണിയുന്നു; കാരണം എന്താണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2024, 08:32 am IST
inEntertainment

ബോളിവുഡിലെ താരറാണിയായി ആരാധകരുടെ മാത്രമല്ല നടന്മാരുടെ പോലും ക്രഷ് ആയി മാറിയ നടിയാണ് രേഖ. ഇന്നും ഇഷ്ടനടിമാരെ കുറിച്ച് ചോദിച്ചാല്‍ പലരും രേഖയുടെ പേരായിരിക്കും പറയുക. പഴയ താരപ്രൗഡിയൊക്കെ മങ്ങി തുടങ്ങിയെങ്കിലും നടി ഇന്നും അതുപോലെ സുന്ദരിയായി വാഴുകയാണ്. രേഖയുടെ പരമ്പരാഗത വേഷങ്ങൾ എപ്പോഴും ശ്രദ്ധനേടാറുണ്ട്. അവാർഡ് നിശകൾക്കും വിവാഹച്ചടങ്ങുകൾക്കും മറ്റ് പരിപാടികൾക്കുമെല്ലാം സാരിയും ആഭരണങ്ങളും അണിഞ്ഞ് എത്തുന്ന താരം ഒഴിവാക്കാത്ത ഒന്നാണ് നെറ്റിയിലെ സിന്ദൂരം.

 

ഇന്ത്യൻ ആചാരങ്ങൾ അനുസരിച്ച് ഭർത്താവ് മരണപ്പെട്ട സ്ത്രീകളും അവിവാഹിതരും സിന്ദൂരം അണിയാറില്ല. ഭർത്താവ് മരണപ്പെട്ടിട്ടും രേഖയുടെ നെറുകയിലെ സിന്ദൂരം എപ്പോഴും ചർച്ചാവിഷയമാകാറുണ്ട്. ബിസിനസുകാരനായ മുകേഷ് അഗർവാളുമായി 1990ലായിരുന്നു രേഖയുടെ വിവാഹം. ഏഴുമാസം മാത്രമാണ് ഇരുവരുടെയും ദാമ്പത്യജീവിതം നീണ്ടത്. മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന മുകേഷിന്റെ ആത്മഹത്യ രേഖയുടെ ജീവിതത്തെ സാരമായി പിടിച്ചുലച്ചിരുന്നു.

 

മുകേഷിന്റെ കുടുംബത്തിൽ നിന്നും സിനിമാമേഖലയിൽ നിന്നുമടക്കം കുത്തുവാക്കുകൾ നേരിടേണ്ടി വന്നെങ്കിലും രേഖ ബോളിവുഡിൽ തന്റെ താരപദവി ഉറപ്പിക്കുക തന്നെയായിരുന്നു. എന്തുകൊണ്ടാണ് നടി സിന്ദൂരം ഇപ്പോഴും അണിയുന്നതെന്ന് അറിയാമോ? വിവാഹത്തിന് മുൻപും സിനിമാ ലൊക്കേഷനുകൾക്ക് പുറത്ത് രേഖ നെറുകയിൽ സിന്ദൂരം അണിയാറുണ്ടായിരുന്നു. 1980ൽ റിഷി കപൂറിന്റെയും നീതു കപൂറിന്റെയും വിവാഹച്ചടങ്ങിലാണ് രേഖ ആദ്യമായി സിന്ദൂരം അണിഞ്ഞെത്തിയത്. പരമ്പരാഗത വസ്ത്രങ്ങളിൽ അതീവ സുന്ദരിയായി സിന്ദൂരം തൊട്ടെത്തിയ രേഖ ഏവരെയും ഞെട്ടിച്ചു. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ജയ ബച്ചൻ, കപൂർ കുടുംബം അടക്കം ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

സിനിമാ ചിത്രീകരണത്തിനായി സിന്ദൂരം തൊട്ടതാണെന്നും അത് പിന്നീട് മായ്‌ക്കാൻ മറന്നതാണെന്നുമാണ്

അന്ന് രേഖ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. 1982ൽ അന്നത്തെ ഇന്ത്യൻ പ്രസിഡൻ്റായിരുന്ന നീലം സഞ്ജീവ റെഡ്ഡിയോടാണ് സിന്ദൂരം അണിയാനുള യഥാർത്ഥ കാരണം രേഖ വെളിപ്പെടുത്തിയത്. ഉമ്രാവു ജാൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം പ്രസിഡൻ്റിൽ നിന്ന് ഏറ്റുവാങ്ങവേ നടിയോട് എന്തുകൊണ്ടാണ് സിന്ദൂരം അണിഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. താൻ ജനിച്ച നഗരത്തിൽ സിന്ദൂരം തൊടുന്നത് ഫാഷനാണെന്നായിരുന്നു രേഖയുടെ മറുപടി.

1990ൽ ഭർത്താവ് മുകേഷിന്റെ മരണശേഷവും നെറുകയിൽ സിന്ദൂരം തൊടുന്നത് രേഖ തുടർന്നു. 2008ൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും സിന്ദൂരം അണിയുന്നത് തുടരുന്നതിന്റെ കാരണം അവർ വിശദീകരിച്ചു. മറ്റുളവരുടെ പ്രതികരണത്തെക്കുറിച്ച് താൻ ബോധവതിയാകാറില്ലെന്നും സിന്ദൂരം അണിയുന്നത് എനിക്ക് അനുയോജ്യമാണെന്നും മനോഹരമാണെന്നും താൻ കരുതുന്നുവെന്നുമായിരുന്നു താരത്തിന്റെ മറുപടി.

Tags: Bollywood ActressLatest newsActress Rekha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

India

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

Kerala

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)
India

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍
India

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.