Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചൈന ചതിച്ചു; മോദിയില്‍ അഭയം തേടി മാലിദ്വീപ് പ്രസിഡന്‍റ് മൊഹമ്മദ് മൊയ്സു എത്തി

എല്ലാ രാജ്യങ്ങളേയും കടക്കെണിയില്‍ കുടുക്കുന്നതുപോലെ സഹായിച്ച് സഹായിച്ച് മാലിദ്വീപിനേയും ചൈന കടക്കെണിയില്‍ കുടുക്കിയതായി റിപ്പോര്‍ട്ട്. ഐഎംഎഫ് തന്നെ ഇക്കാര്യത്തില്‍ മാലിദ്വീപിനെ താക്കീത് ചെയ്തതോടെ വീണ്ടും മോദിയുടെ അരികില്‍ ഓടിയെത്തിരിയിരിക്കുകയാണ് മാലിദ്വീപ് പ്രസിഡന്‍റ് മൊഹമ്മദ് മൊയ്സു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 10:02 pm IST
inIndia

ന്യൂദല്‍ഹി: എല്ലാ രാജ്യങ്ങളേയും കടക്കെണിയില്‍ കുടുക്കുന്നതുപോലെ സഹായിച്ച് സഹായിച്ച് മാലിദ്വീപിനേയും ചൈന കടക്കെണിയില്‍ കുടുക്കിയതായി റിപ്പോര്‍ട്ട്. ഐഎംഎഫ് തന്നെ ഇക്കാര്യത്തില്‍ മാലിദ്വീപിനെ താക്കീത് ചെയ്തതോടെ വീണ്ടും മോദിയുടെ അരികില്‍ ഓടിയെത്തിരിയിരിക്കുകയാണ് മാലിദ്വീപ് പ്രസിഡന്‍റ് മൊഹമ്മദ് മൊയ്സു. ഭാര്യാസമേതനായാണ് ദല്‍ഹിയില്‍ എത്തിയിരിക്കുന്നത്. ഭാര്യ സാജിത മൊഹമ്മദ് ഇതാദ്യമായാണ് ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്നത്.

#WATCH | Maldives President Mohamed Muizzu and First Lady of Maldives, Sajidha Mohamed arrive at Delhi airport.

During this visit, President Muizzu will hold meetings with President Murmu, Prime Minister Narendra Modi and other senior officials. pic.twitter.com/ei5CtjrD5s

— ANI (@ANI) October 6, 2024

ഒക്ടോബര്‍ 6 മുതല്‍ 10 വരെ അദ്ദേഹം ഇന്ത്യയില്‍ ചെലവഴിക്കും. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, മറ്റ് മുതിര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി  ചര്‍ച്ചകള്‍ നടത്തും. ഇതാദ്യമായാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി മൊഹമ്മദ് മൊയ്സു എത്തുന്നത്. നേരത്തെ നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയിലും മൊഹമ്മദ് മൊയ്സു എത്തിയിരുന്നു

മൊഹമ്മദ് മൊയ്സുവുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. “അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി ആദ്യമേ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഇന്ത്യ-മാലിദ്വീപ് ബന്ധം വിപുലീകരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നു.” – എസ് ജയശങ്കര്‍ സമൂഹമാധ്യമപേജില്‍ കുറിച്ചു.

ഇന്ത്യയോട് മൊഹമ്മദ് മൊയ്സുവിന്റെ പ്രായശ്ചിത്തം

മാലിദ്വീപില്‍ ഉണ്ടായിരുന്ന ഇന്ത്യയുടെ പട്ടാളക്കാരെ പിന്‍വലിപ്പിക്കുകയായിരുന്നു പ്രസിഡന്‍റായി അധികാരമേറ്റയുടന്‍ മൊഹമ്മദ് മൊയ്സു ആദ്യം ചെയ്തത് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ ഇന്ത്യയെയും മോദിയെയും വിമര്‍ശിച്ചിരുന്നു. മാല്‍ഷ ഷെരീഫ്, മരിയം ഷിയുന എന്നീ രണ്ട് വനിതാ മന്ത്രിമാരാണ്  വിമര്‍ശിച്ചത്. ഇസ്രയേലിന്റെ പാവ എന്നാണ്  മോദിയെ വിളിച്ചത്.

മോദിയെക്കുറിച്ചുള്ള വിമര്‍ശനം കേട്ടതോടെ ഇന്ത്യയിലെ ട്രാവല്‍ കമ്പനികളും പ്രമുഖവ്യക്തികളും മാലിദ്വീപിനെതിരെ കാമ്പയിന്‍ ആരംഭിച്ചു. ഇന്ത്യക്കാര്‍ മാലിദ്വീപിലേക്ക് യാത്ര ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചു. ഇതോടെ മാലിദ്വീപിലേക്ക് യാത്ര പോകാനിരുന്നവര്‍ കൂടി അവരുടെ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്തു.

ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ ലക്ഷദ്വീപിലേക്ക് പോകാന്‍ തുടങ്ങിയതോടെ മാലിദ്വീപ് സാമ്പത്തികമായി തകര്‍ന്നു. മാലിദ്വീപ് സമ്പദ് ഘടനയെ താങ്ങിനിര്‍ത്തുന്ന പ്രധാനഘടകമായിരുന്നു ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളില്‍ നിന്നുള്ള വരുമാനം. ഇപ്പോള്‍ ഈ ഉലഞ്ഞ ബന്ധം നേരെയാക്കുന്നതിനുള്ള ശ്രമത്തിലാണ് മൊഹമ്മദ് മൊയ്സു. തിരുത്തല്‍ നടപടികളുടെ ഭാഗമായി മോദിയെയും ഇന്ത്യയെയും വിമര്‍ശിച്ച മന്ത്രിമാരായ മാല്‍ഷ ഷെരീഫയെയും മരിയം ഷിയുനയെയും  രാജിവെപ്പിക്കുകയും ചെയ്തു. മാലിദ്വീപുമായി സഹകരിക്കാനുള്ള പ്രധാനഉപാധികളില്‍ ഒന്നായിരുന്നു ഇത്.

ചൈനയുടെ കടക്കെണിയിലേക്ക് മാലിദ്വീപ്

കടത്തിന്റെ ഭാരത്താല്‍ സമ്മര്‍ദ്ദം അനുഭവിക്കുന്ന രാജ്യമാണ് മാലിദ്വീപ് എന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ട് പറയുന്നത്. ചൈനയില്‍ നിന്നും വന്‍തോതില്‍ മാലിദ്വീപ് കടമെടുത്തതായും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു. ശ്രീലങ്കയുടേത് പോലെ മാലിദ്വീപും ചൈനയുടെ കടക്കെണിയില്‍ പെട്ടിരിക്കുന്നതായും ആശങ്കകളുണ്ട്. ഇതോടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുമായി ഊഷ്ടമള ബന്ധം നിലനിര്‍ത്തി സാമ്പത്തികവരുമാനം കൂട്ടാനുള്ള വഴികള്‍ മൊഹമ്മദ് മൊയ്സു തേടുന്നത്. ചൈന പിന്നിലുണ്ടെന്ന അഹന്ത മാറ്റിവെച്ച ഒരു മൊയ്സുവിനെയാണ് ദല്‍ഹിയില്‍ കണ്ടത്. 300 കോടി ഡോളര്‍ ആണ് മാലിദ്വീപിന്റെ ഇപ്പോഴത്തെ വിദേശക്കടം. ഇതില്‍ 42 ശതമാനവും ചൈനയില്‍ നിന്നും വാങ്ങിയ കടമാണ്. സാമ്പത്തികനയമാറ്റത്തിലൂടെ മാത്രമേ മാലിദ്വീപിന് തിരിച്ചുവരാന്‍ കഴിയൂ എന്ന് ഐഎംഎഫ് താക്കീത് ചെയ്ത് കഴിഞ്ഞു.

 

 

Tags: PMModiMohamedMoizzu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

News

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

News

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

News

ഭാരതത്തിന്റെ സ്വന്തം എയർബസ്സുമായി, സി 295; പറക്കാൻ തയാർ

പുതിയ വാര്‍ത്തകള്‍

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.