Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ടാറ്റ പഞ്ചിന്റെ കാമോ പ്രത്യേക പതിപ്പ് അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്; അറിയാം കൂടുതൽ സവിശേഷതകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 04:01 pm IST
in Automobile

മുംബൈ: ഇന്ത്യയിലെ മുൻനിര എസ്‌യുവി നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, ഇന്ത്യയിലെ ഒന്നാം നമ്പർ വിൽപ്പന കാറായ ടാറ്റ പഞ്ചിന്റെ പ്രത്യേക, പരിമിതകാല കാമോ പതിപ്പ് അവതരിപ്പിച്ചു. വൈറ്റ് റൂഫ്, ആർ16 ചാർക്കോൾ ഗ്രേ അലോയ് വീലുകൾ, അതുല്യമായ സിഎഎംഒ തീം പാറ്റേണിനെ അവതരിപ്പിക്കുന്ന പ്രീമിയം അപ്‌ഹോൾസ്റ്ററി എന്നിവയ്‌ക്കൊപ്പം ശ്രദ്ധേയമായ പുതിയ സീവീഡ് ഗ്രീൻ നിറത്തിൽ ഇപ്പോൾ ലഭ്യമാണ് ഈ പുതിയ പതിപ്പ്. മാത്രമല്ല വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉള്ള 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റെ് സിസ്റ്റം പോലുള്ള സെഗ്‌മെന്റിലെ ആദ്യ സവിശേഷതകളും അവതരിപ്പിക്കുന്നു അത്.

വയർലെസ് ചാർജർ, റിയർ എസി വെന്റുകൾ, വേഗതയേറിയ സി-ടൈപ്പ് യുഎസ്ബി ചാർജർ, ആംറെസ്റ്റോടുകൂടിയ ഗ്രാൻഡ് കൺസോൾ എന്നിങ്ങനെയുള്ള കംഫർട്ട്-ടെക് ഫീച്ചറുകളും കൂട്ടിച്ചേർത്തിരിക്കുന്നത് ടാറ്റ പഞ്ച് സിഎഎംഒയുടെ സാഹസിക വികാരവും പ്രീമിയം സവിശേഷതയും ഡ്രൈവിംഗ് അനുഭവവും കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്നു. 8,44,900 ലക്ഷം രൂപ (എക്സ്-ഷോറൂം ന്യൂഡൽഹി) എന്ന ആകർഷകമായ പ്രാരംഭ വിലയിൽ ലഭ്യമായ പഞ്ച് കാമോ ഇപ്പോൾ ടാറ്റ മോട്ടോഴ്‌സിന്റെ വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യാം.

ടാറ്റ പഞ്ച് സിഎഎംഒ (കാമോ) പതിപ്പ് ലോഞ്ച് ചെയ്തുകൊണ്ട് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ശ്രീ വിവേക് ശ്രീവത്സ പറഞ്ഞു, ”2021 ഒക്ടോബറിൽ പുറത്തിറക്കിയതു മുതൽ തന്നെ പഞ്ച് അതിന്റെ അതിശയകരമായ രൂപകൽപ്പനയ്‌ക്കും വൈവിധ്യമാർന്നതും ആകർഷകവുമായ പ്രകടനത്തിനും വളരെയധികം അഭിനന്ദനങ്ങൾ നേടിയിട്ടുണ്ട്. വിശാലമായ അകത്തളങ്ങളും സമ്പൂർണ്ണ സുരക്ഷയും. പ്രധാന എസ്‌യുവി സ്വഭാവങ്ങൾ വിജയകരമായി ജനാധിപത്യവൽക്കരിക്കുകയും കോംപാക്റ്റ് ഫൂട്പ്രിന്റിനുള്ളിൽ ഒരു സമഗ്ര പാക്കേജ് വാഗ്ദാനം ചെയ്യുകയും ചെയ്തുകൊണ്ട് ഇത് ഒരു പുതിയ സെഗ്‌മെന്റ് തന്നെ സ്ഥാപിച്ചു. സമ്പന്നമായ മൂല്യ നിർദ്ദേശം, പ്രവർത്തനക്ഷമതയുടെയും സ്റ്റൈലിന്റെയും ഉത്തമ സംയോജനവും അനുദിനം വളരുന്ന ജനപ്രീതിയും ടാറ്റ പഞ്ചിനെ ധനകാര്യ വർഷം2025-ൽ എല്ലാ സെഗ്‌മെന്റു്കളിലെയും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമാക്കി മാറ്റി. ജനപ്രിയ ആവശ്യപ്രകാരം, ഞങ്ങൾ പഞ്ചിന്റെ മറ്റൊരു പരിമിതമായ സിഎഎംഒ(കാമോ) പതിപ്പ് വീണ്ടും അവതരിപ്പിക്കുന്നു. അതോടെ ഇപ്പോഴത്തെ ഉത്സവ ആവേശത്തിനിടയിൽ ഉപഭോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട എസ്‌യുവി വീട്ടിലെത്തിക്കാനുള്ള മറ്റൊരു അവസരം വാഗ്ദാനം ചെയ്യുന്നു അത്.

2021 ജിഎൻക്യാപ് സുരക്ഷാ മാനദണ്ഡങ്ങൾക്ക് കീഴിൽ അഭിമാനകരമായ 5-സ്റ്റാർ റേറ്റിംഗ് നേടിയ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ സബ്-കോംപാക്റ്റ് എസ്‌യുയായി പഞ്ച് ഉയർന്നു നിൽക്കുന്നു. കരുത്തുറ്റ രൂപകൽപന, 187 എംഎം ഗ്രൗണ്ട് ക്ലിയറൻസ്, കമാൻഡിംഗ് ഡ്രൈവിംഗ് പൊസിഷൻ, വൈവിധ്യമാർന്ന ഇന്ത്യൻ ഭൂപ്രദേശങ്ങളെ അനായാസം നേരിടാനുള്ള കഴിവ് എന്നിവയിലൂടെ പഞ്ച് ആവേശകരമായ ഡ്രൈവിംഗ് അനുഭവം നൽകുന്നു. വെറും 10 മാസത്തിനുള്ളിൽ 1 ലക്ഷവും 34 മാസത്തിനുള്ളിൽ 4 ലക്ഷവും കടന്ന കാറിന്റെ വിൽപ്പന ഈ വ്യവസായ മേഖലയിലെ പുതിയ മാനദണ്ഡങ്ങൾ തന്നെ സ്ഥാപിച്ചു. പെട്രോൾ, ഡ്യുവൽ സിലിണ്ടർ സിഎൻജി, ഇലക്ട്രിക് എന്നിവയുൾപ്പെടെ ഒന്നിലധികം പവർട്രെയിനുകൾക്കൊപ്പം ലഭ്യമായ ഇത് ഓരോ ഉപഭോക്താവിന്റെയും വ്യത്യസ്തമായ മുൻഗണനകൾ നിറവേറ്റുന്നു.

Tags: Tata motorsTata Punch EVSUV
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ജൂലൈ 1 മുതൽ ടാറ്റാ മോട്ടോഴ്‌സ് കാറുകളുടെയും എസ്‌യുവികളുടെയും വില 1.5 ശതമാനം വരെ വർധിപ്പിക്കും

Automobile

ലക്‌നൗ പ്ലാന്റില്‍ 10 ലക്ഷം വാഹനങ്ങള്‍: ചരിത്ര നേട്ടവുമായി ടാറ്റാ മോട്ടോഴ്സ്

News

ടാറ്റയുടെ സിയറ എത്തി, ക്രെറ്റയുമായി മുട്ടാന്‍…വില 11.49 ലക്ഷം രൂപ മുതല്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് (ഇടത്ത്) മഹാരാഷ്ട്രയിലെ 827 ഏക്കറില്‍ ഒരുങ്ങുന്ന നിര്‍മ്മാണപ്ലാന്‍റില്‍ നിന്നും പുറത്തിറങ്ങാന്‍ പോകുന്ന ടൊയോട്ട ലാൻഡ് ക്രൂയിസർ എഫ്‍ജെ (വലത്ത്)
India

ടൊയോട്ടയുടെ നിര്‍മ്മാണ പ്ലാന്‍റ് മഹാരാഷ്‌ട്രയില്‍, 827 ഏക്കറില്‍ 21000 കോടിയില്‍; ടൊയോട്ട ലാൻഡ് ക്രൂയിസർ എഫ്‍ജെ നിര്‍മ്മിക്കുക ഈ പ്ലാന്‍റില്‍

India

ഹ്യൂണ്ടായുടെ വെന്യു കാറിന് 1.73 ലക്ഷം കിഴിവ്

പുതിയ വാര്‍ത്തകള്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.