Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പരിസ്ഥിതി മലിനീകരണത്തിനെതിരെ അവബോധം ; പ്ലാസ്റ്റിക് കുപ്പികളുടെ അടപ്പുകൾ കൊണ്ട് നിർമ്മിച്ച ദുർഗാദേവിയുടെ വിഗ്രഹം ശ്രദ്ധയാകർഷിക്കുന്നു

കലയുടെയും പരിസ്ഥിതി ബോധത്തിന്റെയും അതുല്യമായ സമ്മിശ്രണത്തിൽ അസമിലെ ധുബ്രിയിൽ നിന്നുള്ള കലാകാരൻ പ്രദീപ് കുമാർ ഘോഷ് ആണ് നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ആകർഷകമായ വിഗ്രഹം രൂപപ്പെടുത്തിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2024, 12:24 pm IST
inIndia

ധുബ്രി : പരിസ്ഥിതി മലിനീകരണം കുറയ്‌ക്കുക എന്ന അവബോധം ജനങ്ങളിൽ എത്തിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് അസമിലെ ഒരു കലാകാരൻ ഉപേക്ഷിക്കപ്പെട്ട 8,000-ലധികം പ്ലാസ്റ്റിക് കുപ്പികളുടെ അടപ്പുകൾ ഉപയോഗിച്ച് നിർമ്മിച്ചത് ദുർഗാദേവിയുടെ മനോഹരമായ വിഗ്രഹം. കലയുടെയും പരിസ്ഥിതി ബോധത്തിന്റെയും അതുല്യമായ സമ്മിശ്രണത്തിൽ അസമിലെ ധുബ്രിയിൽ നിന്നുള്ള കലാകാരൻ പ്രദീപ് കുമാർ ഘോഷ് ആണ് നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ആകർഷകമായ വിഗ്രഹം രൂപപ്പെടുത്തിയത്.

അഞ്ചടി ഉയരമുള്ള വിഗ്രഹം പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുമെന്നതിൽ തെല്ലും ആശങ്കപ്പെടേണ്ടതില്ല. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സൃഷ്ടിയായ ഈ പ്ലാസ്റ്റിക് വിഗ്രഹം ചാർമൈൻ റോഡിലെ ദുർഗ്ഗാപൂജ പന്തലിലാണ് പ്രദർശിപ്പിക്കുന്നത്.

“ഈ വർഷത്തെ വിഗ്രഹം പാരിസ്ഥിതിക മാറ്റത്തെക്കുറിച്ചുള്ള സന്ദേശമാണ് വഹിക്കുന്നത്. കല മനോഹരമാകുക മാത്രമല്ല അർത്ഥപൂർണമാവുകയും വേണം,”- ഘോഷ് പറഞ്ഞു. കൂടാതെ പാഴ് വസ്തുക്കളിൽ നിന്നാണ് താൻ ദുർഗ വിഗ്രഹം നിർമ്മിച്ചതെന്നും ഈ വർഷത്തെ നവരാത്രി ഉത്സവത്തിന്റെ തീം പരിസ്ഥിതി ബോധത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കലാകാരൻ പറഞ്ഞു.

വിവിധ സാമൂഹിക വിഷയങ്ങളിൽ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി അദ്ദേഹം നിർമ്മിച്ച കലാപ്രദർശനങ്ങൾക്ക് പരക്കെ പ്രശംസകൾ ലഭിച്ചിട്ടുണ്ട്. ഒരു ദശാബ്ദത്തിലേറെയായി പരിസ്ഥിതി സൗഹൃദ വിഗ്രഹങ്ങൾ സൃഷ്ടിക്കുന്നതിൽ പേരുകേട്ട ഘോഷ് മുമ്പ് കരിമ്പ് മാലിന്യങ്ങളും സൈക്കിൾ ട്യൂബുകളും പോലുള്ള വസ്തുക്കളാണ് നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്നത്.

Tags: ArtistAssampollutionidolDurga Devi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

India

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

Samskriti

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

News

അസമിലെ സിൽച്ചർ കോർപ്പറേഷനിലെ ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.