Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കേസരി നവരാത്രി സര്‍ഗ്ഗോത്സവത്തിന് പ്രൗഢമായ തുടക്കം: നവരാത്രി ആഘോഷം ഭക്തിയിലൂടെ അറിവിലേക്ക് വഴി തുറക്കുന്നു: ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2024, 06:11 am IST
inKerala
കോഴിക്കോട്ട് ചാലപ്പുറം കേസരിഭവനില്‍ നടക്കുന്ന നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ്
മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു, ചലച്ചിത്രതാരവും സര്‍ഗ്ഗോത്സവ
സമിതി അധ്യക്ഷ വിധുബാല, ശ്രീരാമകൃഷ്ണാശ്രമം കോഴിക്കോട് മഠാധിപതി സ്വാമി നരസിംഹാനന്ദ, ഡോ. എം.കെ. വല്‍സന്‍, ടി.വി. ഉണ്ണികൃഷ്ണന്‍, ഡോ. എ.കെ. അനില്‍കുമാര്‍ സമീപം

കോഴിക്കോട്ട് ചാലപ്പുറം കേസരിഭവനില്‍ നടക്കുന്ന നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു, ചലച്ചിത്രതാരവും സര്‍ഗ്ഗോത്സവ സമിതി അധ്യക്ഷ വിധുബാല, ശ്രീരാമകൃഷ്ണാശ്രമം കോഴിക്കോട് മഠാധിപതി സ്വാമി നരസിംഹാനന്ദ, ഡോ. എം.കെ. വല്‍സന്‍, ടി.വി. ഉണ്ണികൃഷ്ണന്‍, ഡോ. എ.കെ. അനില്‍കുമാര്‍ സമീപം

കോഴിക്കോട്: ഭക്തിയും അറിവും പരസ്പര പൂരകമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രണ്ടും ഭിന്നമെന്ന് തോന്നുമെങ്കിലും രണ്ടില്‍ നിന്നും ലഭിക്കുന്നത് ഒരേ അനുഭവമാണെന്നും ഭക്തിയിലൂടെ അറിവുനേടുന്നതിന് നവരാത്രി ആഘോഷം വഴിയൊരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചാലപ്പുറം കേസരി ഭവനില്‍ നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ഗവര്‍ണര്‍.

കേരളത്തിലെത്തിയിട്ട് അഞ്ചുവര്‍ഷമായിട്ടും മലയാളം പറയാന്‍ സാധിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം നടത്തിയതെങ്കിലും മലയാളത്തിലായിരുന്നു അദ്ദേഹം നവരാത്രി സന്ദേശം നല്കിയത്.

കേസരിക്ക് പുതിയതായി പണിത സോപാനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഗവര്‍ണര്‍ നവരാത്രി സര്‍ഗ്ഗോത്സവത്തിന് തുടക്കം കുറിച്ചത്. സര്‍ഗ്ഗോത്സവ സമിതി അധ്യക്ഷ നടി വിധുബാല അധ്യക്ഷത വഹിച്ചു. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നരസിംഹാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ആതുരരംഗത്തെ സേവനത്തിന് ഗൈനക്കോളജിസ്റ്റ് ഡോ. എം.കെ. വത്സനെ ഗവര്‍ണര്‍ പൊന്നാടയണിച്ച് ആദരിച്ചു.

കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു ആമുഖപ്രഭാഷണം നടത്തി. സര്‍ഗ്ഗോത്സവ സമിതി ജനറല്‍ കണ്‍വീനര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, വര്‍ക്കിങ് പ്രസിഡന്റ് ഡോ. എ.കെ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. വൈകിട്ട് ചലച്ചിത്രതാരം രചനാ നാരായണന്‍ കുട്ടിയുടെ ‘കാലസംകര്‍ഷണീപ്രവേശം’ നൃത്താവിഷ്‌കാരവും നിരഞ്ജന്‍ ലൈവിന്റെ വയലിന്‍ ഫ്യൂഷനും അരങ്ങേറി.

Tags: Governor Arif Mohammad KhanNavratri celebrationKesari Navaratri Sargolsavam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ വ്യക്തി; കെ. ആർ നാരായണന്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്‌ട്രപതി

കേസരി സര്‍ഗ്ഗോല്‍സവത്തില്‍ 'ആര്‍ഷഭൂമിയിലെ പരിസ്ഥിതി ദര്‍ശനം' എന്ന വിഷയത്തില്‍ ഡോ. ടി.വി. മുരളിവല്ലഭന്‍ പ്രഭാഷണം നടത്തുന്നു. ഡോ. വന്ദന വിനോദ്, ഡോ. എം.പി. അനിത, ആര്‍കിടെക്റ്റ് എ.കെ. പ്രശാന്ത്, പി.ജി. പ്രിയ സമീപം
Kerala

ഇഎസ്ജി പോലുള്ള നടപടികള്‍ ഭാരതീയമായ വെളിച്ചത്തിന്റെ തിരിച്ചറിവില്‍ നിന്ന്: ഡോ. മുരളീവല്ലഭന്‍

നവരാത്രി സര്‍ഗോത്സവം ആറാം ദിന സാംസ്‌കാരിക സമ്മേളനം സിനിമ താരം അഖില ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മുന്നേറ്റം സാംസ്‌കാരിക അടിത്തറയുള്ള രാഷ്‌ട്രങ്ങള്‍ക്ക്: അഖില ശശിധരന്‍

Kerala

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടെന്ന് സർക്കാർ; തീരുമാനം ഭിന്നത കണക്കിലെടുത്ത്, പുതിയ ഗവർണർ ജനുവരി ഒന്നിനെത്തും

കേരള സര്‍വകലാശാല സംസ്‌കൃത വിഭാഗം സംഘടിപ്പിച്ച ത്രിദിന അന്തര്‍ദേശീയ സെമിനാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു.
News

സംസ്‌കൃതം ഭാരത സംസ്‌കാരത്തിന്റെ ചൈതന്യം: ഗവര്‍ണര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.