Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

”നമുക്കും വാങ്ങാം ഒരു ജോഡി ഖാദി വസ്ത്രം” : 1500 രൂപ നല്‍കി ഖദര്‍ ഷര്‍ട്ടും മുണ്ടും വാങ്ങി കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2024, 07:08 pm IST
inKerala

തിരുവനന്തപുരം: ഒരു സെറ്റ് ഖദര്‍ വസ്തം വാങ്ങിയിട്ട് കേന്ദ്രമന്ത്രി ബില്ലിടാന്‍ പറഞ്ഞപ്പോള്‍ കൗണ്ടറിലുള്ള യുവതിക്ക് സംശയം. മന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന ഗാന്ധി സ്മാരക നിധി വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ. ജേക്കബ് പുളിക്കനെ നോക്കി. പണം വേണ്ട എന്നതായിരുന്നു അദ്ദേഹത്തിന്റേയും ശരീരഭാഷ. പക്ഷേ ജോര്‍ജ്ജ് കുര്യന്‍ സമ്മതിച്ചില്ല. ഒരു മുണ്ടും ഷര്‍ട്ടും വാങ്ങി. 1500 രൂപയും നല്‍കി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ തൈക്കാട് ഗാന്ധി ഭവന്‍ സന്ദര്‍ശിച്ചത്. ഖാദി പ്രദര്‍ശന മേള പവലിയന്‍ സന്ദര്‍ശിച്ചപ്പോളാണ് മന്ത്രി വ്‌സ്ത്രം വാങ്ങിയത്.
‘നമുക്കും വാങ്ങാം ഒരു ജോഡി ഖാദി വസ്ത്രം’ കാമ്പയിന്‍ ഉത്ഘാടനവും ജോര്‍ജ്ജ് കുര്യന്‍ നിര്‍വഹിച്ചു. ഗാന്ധിയന്‍ ദര്‍ശനം ലോക ചിന്തകളില്‍ അത്യുത്തമമാണെന്നും സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായ ഈ ചിന്തകള്‍ വ്യാപകമായി പ്രചരിപ്പിക്കേണ്ട ദൗത്യമാണ് ഗാന്ധിയന്‍ സംഘടനകള്‍ ഏറ്റെടുക്കേണ്ടതെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ഖാദി ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളുടെ പ്രചരണം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധി ജയന്തി മാസാചരണ പരിപാടികളുടെ ഉത്ഘാടനം ജസ്റ്റിസ് എം. ആര്‍. ഹരിഹരന്‍ നായര്‍ നിര്‍വഹിച്ചു. ഡോ. ജേക്കബ് പുളിക്കന്‍, അഡ്വ. ശരത്ചന്ദ്ര പ്രസാദ്, ജി. സദാനന്ദന്‍, അഡ്വ.എസ്. രാജശേഖരന്‍ നായര്‍, അഡ്വ. ബി. ജയചന്ദ്രന്‍, അഡ്വ എസ്. ഉദയകുമാര്‍, വി. കെ.മോഹന്‍, ഡോ. ജി. രാജേന്ദ്രന്‍ പിള്ള, കൗണ്‍സിലര്‍ മാധവദാസ് എന്നിവര്‍ പങ്കെടുത്തു.

ഗാന്ധി ജയന്തി മാസാചരണ പരിപാടികളുടെ ഭാഗമായി ഒരുമാസം നീണ്ടു നില്‍ക്കുന്ന ഖാദിപ്രദര്‍ശന മേളയും, സ്വദേശി ഉല്‍പ്പന്ന പ്രദര്‍ശന മേളയും, ഗാന്ധി പുസ്തക പ്രദര്‍ശന മേളയും, മന്ധി മുസിയം സന്ദര്‍ശന പരിപാടിയും ഉണ്ടായിരിക്കും.

Tags: Adv. George Kurian
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആലുവയില്‍ ഒ.ജി. തങ്കപ്പന്‍ അനുസ്മരണ സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Ernakulam

ഒ.ജി. തങ്കപ്പന്റേത് ആദര്‍ശ വ്യക്തിത്വം: ജോര്‍ജ് കുര്യന്‍

Kerala

അഡ്വ. നോബിൾ മാത്യുവിനെ ബിജെപി സസ്പെന്റ് ചെയ്തു

Samskriti

ശ്രീ നാരായണ ഗുരുദേവൻ സ്വന്തം മതത്തിലെ അടിസ്ഥാനവർഗ്ഗത്തിനായി പടപൊരുതി: ജോർജ് കുര്യൻ

World

ക്രിസ്ത്യാനിമാരില്‍ അര്‍പ്പിത മനസുള്ളത് മലയാളി ക്രിസ്തീയ സമൂഹത്തിന് : ജോര്‍ജ്ജ് കുര്യന്‍

Kerala

സ്ഥാനമാനങ്ങൾ മോഹിക്കാതെ, ഭരണത്തിൽ മതിമറക്കാതെ, വിജയത്തിൽ അഹങ്കരിക്കാതെ, പരാജയത്തിൽ തളരാതെ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.