Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

കാനറാ ബാങ്കില്‍ അവസരങ്ങളുടെ പെരുമഴ; 3000 ഒഴിവുകള്‍, ഗാഡുവേറ്റ് അപ്രന്റീസുകളാവാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2024, 11:53 am IST
inCareer

വിശദവിവരങ്ങള്‍ www.canarabank.com/careers- – ല്‍
ഒക്‌ടോബര്‍ 4 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം
കേരളത്തിലും 200 ഒഴിവുകള്‍; സ്‌റ്റൈപ്പന്റ് പ്രതിമാസം 15000 രൂപ

വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ കാനറാ ബാങ്ക് ശാഖകളിലേക്ക്‌ ഗ്രാഡുവേറ്റ് അപ്രിന്റീസുകളെ തെരഞ്ഞെടുക്കുന്നു. ആകെ 3000 ഒഴിവുകളാണുള്ളത്. കേരളത്തില്‍ 200 പേര്‍ക്കും ലക്ഷദ്വീപില്‍ 2 പേര്‍ക്കുമാണ് അവസരം.

www.nats.education.gov.in എന്ന അപ്രന്റീസ്ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.canarabank.com/careers ല്‍ ലഭ്യമാണ്. ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം. പ്രാദേശികഭാഷാ പരിജ്ഞാനമുണ്ടായിരിക്കണം. ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ കര്‍ണാടകത്തിലും (600, ഭാഷ കന്നട), തമിഴ്‌നാട്ടിലും (350, തമിഴ്) ആണ്. അതത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലുള്ള ഒഴിവുകളും പ്രാദേശികഭാഷയും വിജ്ഞാപനത്തിലുണ്ട്.

യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകത സര്‍വ്വകലാശാല ബിരുദം. പ്രായപരിധി 1.9.2024 ല്‍ 20-28 വയസ്. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 5 വര്‍ഷവും ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുബിഡി) 10 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്. വിധവകള്‍ക്കും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം ചെയ്തിട്ടില്ലാത്തവര്‍ക്കും 35-40 വയസുവരെയാകാം. ഫിസിക്കല്‍/മെഡിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം.

അപേക്ഷാ ഫീസ് 500 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല. താല്‍പര്യമുള്ളവര്‍ക്ക് നിര്‍ദ്ദേശാനുസരണം ഒക്‌ടോബര്‍ 4 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

സംസ്ഥാനാടിസ്ഥാനത്തിലാണ് സെലക്ഷന്‍. പ്ലസ്ടു/തത്തുല്യ പരീക്ഷ/ഡിപ്ലോമയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കും. പ്രാദേശികഭാഷയിലെ അറിവ് പരിശോധിക്കുന്ന ടെസ്റ്റ് നടത്തും. പ്രാദേശിക ഭാഷയില്‍ 10, 12 ക്ലാസുകളില്‍ പഠിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് ലോക്കല്‍ ലാംഗുവേജ് ടെസ്റ്റ് ആവശ്യമില്ല.

അപ്രന്റീസ് ആക്ട് പ്രകാരം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 15000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. ഓണ്‍ ദി ജോബ് ട്രെയിനിങ് ഒരു വര്‍ഷത്തേക്കാണ് നല്‍കുന്നത്.

Tags: Canara BankGraduate ApprenticesOpportunities galore
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ശക്തമായ ബാങ്കുകള്‍ സൃഷ്ടിക്കാന്‍ ഇന്ത്യ…പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെടുന്നു

കാനറാ ബാങ്കില്‍ നടന്ന ബീഫ് ഫെസ്റ്റ് (ഇടത്ത്) ബെഫി നേതാവ് അനില്‍ (വലത്ത് മുകളില്‍)
Kerala

മലബാര്‍ പൊറോട്ടയും ബീഫും വിളമ്പി കാനറ ബാങ്കിലെ ബെഫി സംഘടനാപ്രവര്‍ത്തകര്‍

India

അനില്‍ അംബാനിയുടെ അക്കൗണ്ടിനെ ഫ്രോഡ് എന്ന് വിശേഷിപ്പിച്ച നീക്കം പിന്‍വലിച്ച് കാനറ ബാങ്ക്; അനില്‍ അംബാനിയ്‌ക്ക് ആശ്വാസം

Business

സ്ഥിര നിക്‌ഷേപകര്‍ക്ക് നഷ്ടം, എസ്ബിഐ, കാനറ ബാങ്കുകളില്‍ അടക്കം പലിശ നിരക്ക് 0.25% വരെ കുറച്ചു

Business

സ്ത്രീകള്‍ക്ക് മാത്രമായി കാനറാ ബാങ്കിന്റെ ‘എയ്ഞ്ചല്‍ അക്കൗണ്ട്’

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.