Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അനില്‍ അംബാനിയുടെ അക്കൗണ്ടിനെ ഫ്രോഡ് എന്ന് വിശേഷിപ്പിച്ച നീക്കം പിന്‍വലിച്ച് കാനറ ബാങ്ക്; അനില്‍ അംബാനിയ്‌ക്ക് ആശ്വാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2025, 08:49 pm IST
inIndia, Business

ന്യൂദല്‍ഹി: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ വായ്‌പാ അക്കൗണ്ടുകളെ തട്ടിപ്പ് അഥവാ ഫ്രോഡ് എന്ന് വിശേഷിപ്പിച്ചത് പിന്‍വലിച്ച് കാനറ ബാങ്ക്. എന്നാല്‍ ബാങ്കിനെതിരെ അനില്‍ അംബാനി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വായ്‌പയെടുത്തവർക്ക് അവരുടെ വാദങ്ങൾ ഉന്നയിക്കാൻ അവസരം നൽകാതെയാണ് അക്കൗണ്ടിനെ ഫ്രോഡ് അഥവാ വഞ്ചന എന്ന് വിശേഷിപ്പിച്ചതെന്നു് കനറാ ബാങ്ക് ബോംബെ ഹൈക്കോടതിയിൽ സമ്മതിച്ചു.

പല വിധ ആരോപണങ്ങള്‍ നേരിടുന്ന അനില്‍ അംബാനിക്ക് വലിയ ആശ്വാസമായിരുന്നു കാനറാ ബാങ്കിന്റെ ഈ തീരുമാനം. വായ്‌പ അനുവദിച്ച 1050 കോടി രൂപ ദുരുപയോഗം ചെയ്തെന്നും അത് കിട്ടാക്കടമായെന്നും കാട്ടിയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ അക്കൗണ്ട് 2024 നവമ്പറില്‍ ഫ്രോഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വായ്‌പയെടുത്ത തുക മ്യൂച്വല്‍ ഫണ്ടിലും മറ്റു കമ്പനികളിലുമായി നിക്ഷേപിച്ച് വകമാറ്റി ചെലവ് ചെയ്തുവെന്നതിനാലാണ് ഇതിന് കാനറ ബാങ്ക് ഫ്രോഡ് മുദ്ര ചാര്‍ത്തിയത്.

സാമ്പത്തിക പ്രതിസന്ധിയിലായതോടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ പ്രവര്‍ത്തനം നിലച്ചു. അതിന് ശേഷം കമ്പനി പാപ്പരത്വ നടപടി നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ പാപ്പരത്വ നടപടി നേരിടുന്ന ഒരു സ്ഥാപനത്തിന്റെ അക്കൗണ്ട് ഫ്രോഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരിയല്ലെന്നും കമ്പനി ഉടമയുടെ ഭാഗം കൂടി കേട്ട ശേഷമേ ഇത്തരമൊരു നടപടി ബാങ്ക് അധികൃതര്‍ എടുക്കാവൂ എന്നും അനില്‍ അംബാനി ബോംബെ ഹൈക്കോടതിയില്‍ വാദിച്ചു. എസ് ബിഐ ബാങ്കും അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ അക്കൗണ്ട് ഫ്രോഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എസ് ബിഐയുടെ വാദം ഞെട്ടിപ്പിക്കുന്നതായിരുന്നു എന്നും തന്റെ ഭാഗം കേള്‍ക്കാതെ ഇങ്ങിനെ ഒരു നടപടിയെടുത്തത് ശരിയായില്ലെന്നും അനില്‍ അംബാനി പ്രതികരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എസ് ബിഐ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

എന്തായാലും കാനറാ ബാങ്ക് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അക്കൗണ്ടുകൾക്ക് മേൽ ഏർപ്പെടുത്തിയ തട്ടിപ്പ് അഥവാ ഫ്രോഡ് മുദ്ര നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. ഇക്കാര്യം റിസര്‍വ്വ് ബാങ്കിനെ അറിയിക്കാന്‍ ബോംബെ ഹൈക്കോടതി കാനറ ബാങ്കിനോട് നിര്‍ദേശിച്ചിട്ടുണ്ട്..

Tags: Reliance infrastucutreCanara BankSBIAnil AmbaniFraud AccountReliance CommunicationsBad debt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

India

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

India

അനില്‍ അംബാനിയുടെ 17ഓഫീസുകളില്‍ റെയ്ഡ്; ബാങ്കുകള്‍ക്ക് ആകെ നഷ്ടമായത് 27,337 കോടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.