Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഒഎ അംഗങ്ങളുടെ കത്ത് കായികരംഗത്തെ മുന്നേറ്റം തടയാനുള്ള നീക്കം: പി.ടി. ഉഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2024, 06:20 am IST
in India

ന്യൂദല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷ(ഐഒഎ)നിലെ 12 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അന്താരാഷ്‌ട്ര ഒളിംപിക് കമ്മറ്റി(ഐഒസി)ക്ക് കത്തയച്ചതില്‍ പ്രതികരണവുമായി ഐഒഎ അധ്യക്ഷ പി.ടി. ഉഷ. കായിക രംഗത്ത് ഭാരതം നേടിയെടുത്തുകൊണ്ടിരിക്കുന്ന പുരോഗതിയും മുന്നേറ്റവും തടസ്സപ്പെടുത്തുന്നവരാണ് കത്തിന് പിന്നിലെന്ന് ഉഷ പറഞ്ഞു.

രാജ്യത്തെ ഓരോ അത്‌ലറ്റിന്റെയും അവര്‍ക്കായി കഠിനാദ്ധ്വാനം ചെയ്യുന്ന ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലാണ് എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ പ്രവര്‍ത്തനമെന്ന് എക്‌സില്‍ കുറിച്ച വിശദീകരണത്തില്‍ ഉഷ പറഞ്ഞു.

ഐഒഎയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായി രഘുരാം അയ്യരെ നിയമിച്ചതിനെ ചൊല്ലിയാണ് ഐഒഎയില്‍ തര്‍ക്കം ഉടലെടുത്തത്. ഈ നിയമനം കഴിഞ്ഞ ജനുവരിയില്‍ തീരുമാനിച്ചതാണെന്ന് ഉഷ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല ഐഒഎ ഭരണഘടന പ്രകാരം കൂടുതല്‍ നീട്ടിവയ്‌ക്കാനാകാത്തതിനാലാണ് സിഇഒയെ നിയമിച്ചത്.

കത്ത് ഐഒസി തള്ളിക്കളഞ്ഞതായാണ് സൂചന. സിഇഒ നിയമനം ഐഒഎയുടെ ആഭ്യന്തരവിഷയമാണെന്നും അതില്‍ ഇടപെടാനാകില്ലെന്നും കത്തയച്ചവരെ ഐഒസി അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.

Tags: IOA membersLetter from IOA membersPT. Usha MP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട്ടിലെ കാപ്പി കര്‍ഷകരുടെ പ്രശ്നങ്ങള്‍ രാജ്യസഭയില്‍ ഉന്നയിച്ച് പി.ടി. ഉഷ; അടിയന്തരവും സമയബന്ധിതവുമായ നടപടികള്‍ വേണം

ദല്‍ഹിയിലെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ആസ്ഥാനത്ത് നടന്ന ജന്മദിനാഘോഷത്തില്‍ പി.ടി. ഉഷ എംപി കേക്ക് മുറിക്കുന്നു
Kerala

പി.ടി. ഉഷ എംപി അറുപതിന്റെ നിറവില്‍

പുതിയ വാര്‍ത്തകള്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.