Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പി.ടി. ഉഷ എംപി അറുപതിന്റെ നിറവില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2024, 01:46 am IST
inKerala
ദല്‍ഹിയിലെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ആസ്ഥാനത്ത് നടന്ന ജന്മദിനാഘോഷത്തില്‍ പി.ടി. ഉഷ എംപി കേക്ക് മുറിക്കുന്നു

ദല്‍ഹിയിലെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ആസ്ഥാനത്ത് നടന്ന ജന്മദിനാഘോഷത്തില്‍ പി.ടി. ഉഷ എംപി കേക്ക് മുറിക്കുന്നു

ന്യൂദല്‍ഹി: ഒളിംപ്യന്‍ പി.ടി. ഉഷ എംപി അറുപതിന്റെ നിറവില്‍. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റുകൂടിയായ പി.ടി. ഉഷയുടെ ജന്മദിനത്തില്‍ ഇന്നലെ ദല്‍ഹിയിലെ അസോസിയേഷന്‍ ആസ്ഥാനത്ത് ആഘോഷം സംഘടിപ്പിച്ചു. കേക്ക് മുറിച്ചും സ്നേഹാംശംസകള്‍ സ്വീകരിച്ചുമായിരുന്നു ഭാരതത്തിന്റെ എക്കാലത്തെയും മികച്ച കായികതാരത്തിന്റെ അറുപതാം ജന്മദിനാഘോഷം.

പാര്‍ലമെന്റില്‍ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമുണ്ടായിരുന്നതിനാല്‍ വൈകിട്ടായിരുന്നു ആഘോഷം. ഭര്‍ത്താവ് വി. ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ളവരും ആഘോഷത്തില്‍ പങ്കെടുത്തു. അറുപത് വയസായെന്ന് പത്രത്തില്‍ ഒക്കെ വരുമ്പോഴാണ് ചിന്തിക്കുന്നതെന്ന് പി.ടി. ഉഷ മാധ്യമങ്ങളോട് പ്രതികരിച്ചു. 47 വര്‍ഷം സ്പോര്‍ട്സ് ഫീല്‍ഡില്‍ ആയിരുന്നു എന്ന് ആലോചിക്കുമ്പോള്‍ ഒരുപാട് സന്തോഷം ഉണ്ട്.

അറുപത് വയസായെങ്കിലും ആ പഴയ ഓട്ടവും അതേ ബാല്യവും ആണ് തനിക്കെന്നും ഉഷ പറഞ്ഞു. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, കായികതാരങ്ങളും ഉഷയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു.

Tags: PT. Usha MP60th birthdaySixtieth birthday celebration
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കഥകളി മേളാചാര്യന്‍ കലാമണ്ഡലം കൃഷ്ണദാസിന്റെ 60-ാം പിറന്നാളില്‍ തിരുവനന്തപുരം കോട്ടയ്ക്കകം കാര്‍ത്തികതിരുനാള്‍ തീയേറ്ററില്‍ നടന്ന കൃഷ്ണായനം ചടങ്ങില്‍ പദ്മശ്രീ
മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ കൃഷ്ണദാസിനെ പൊന്നാടയണിയിച്ച് ആദരിക്കുന്നു. സമീപം എസ്. ശ്രീനിവാസന്‍ ഐഎഎസ് (റിട്ട.), വേണുഗോപാല്‍ തുടങ്ങിയവര്‍ സമീപം
Kerala

കലാമണ്ഡലം കൃഷ്ണദാസിനെ ആദരിച്ചു

Kerala

വയനാട്ടിലെ കാപ്പി കര്‍ഷകരുടെ പ്രശ്നങ്ങള്‍ രാജ്യസഭയില്‍ ഉന്നയിച്ച് പി.ടി. ഉഷ; അടിയന്തരവും സമയബന്ധിതവുമായ നടപടികള്‍ വേണം

ഗുരുവായൂരപ്പന്റെ കഴകക്കാരനും കലാകാരനുമായ മോഹനവാര്യര്‍
Article

വാദ്യകലയിലെ മോഹന സ്പര്‍ശം അറുപതിന്റെ നിറവില്‍

India

ഐഒഎ അംഗങ്ങളുടെ കത്ത് കായികരംഗത്തെ മുന്നേറ്റം തടയാനുള്ള നീക്കം: പി.ടി. ഉഷ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.