Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ജയ് ഷാ മാജിക് വീണ്ടും; ഐപിഎൽ കളിക്കാര്‍ക്ക് ഇനി ഒരു ഗെയിമിന് ഏഴര ലക്ഷം രൂപ വീതം നല്‍കാന്‍ തീരുമാനം

2025 മുതല്‍ ഐപിഎല്ലില്‍ കളിക്കുന്ന കളിക്കാര്‍ക്ക് ഒരു ഗെയിമിന് ഏഴര ലക്ഷം രൂപ വീതം നല്‍കാന്‍ തീരുമാനിച്ചതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. മാച്ച് ഫീ എന്ന നിലയ്‌ക്കാണ് ഈ തുക ലഭിക്കുക. ഐപിഎല്‍ ഫ്രാഞ്ചൈസി നല്‍കുന്ന കരാര്‍ തുകയ്‌ക്ക് പുറമെയായിരിക്കും മാച്ച് ഫീ കിട്ടുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2024, 06:43 pm IST
in Cricket, Sports
ജയ് ഷാ (വലത്ത്)

ജയ് ഷാ (വലത്ത്)

മുംബൈ:  2025 മുതല്‍ ഐപിഎല്ലില്‍ കളിക്കുന്ന കളിക്കാര്‍ക്ക് ഒരു ഗെയിമിന് ഏഴര ലക്ഷം രൂപ വീതം നല്‍കാന്‍ തീരുമാനിച്ചതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. മാച്ച് ഫീ എന്ന നിലയ്‌ക്കാണ് ഈ തുക ലഭിക്കുക. ഐപിഎല്‍ ഫ്രാഞ്ചൈസി നല്‍കുന്ന കരാര്‍ തുകയ്‌ക്ക് പുറമെയായിരിക്കും മാച്ച് ഫീ കിട്ടുക. അതായത് ഒരു കളിക്കാരന്‍ ടീമിന് വേണ്ടി എല്ലാ ലീഗ് മത്സരങ്ങളിലും കളിക്കുകയാണെങ്കില്‍ മാച്ച് ഫീയില്‍ നിന്നും മാത്രമായി അയാള്‍ക്ക് ഒരു കോടി അഞ്ച് ലക്ഷം നേടാനാകും.

In a historic move to celebrate consistency and champion outstanding performances in the #IPL, we are thrilled to introduce a match fee of INR 7.5 lakhs per game for our cricketers! A cricketer playing all league matches in a season will get Rs. 1.05 crores in addition to his…

— Jay Shah (@JayShah) September 28, 2024

“ഐപിഎല്ലിലെ സ്ഥിരതയും ചാമ്പ്യൻമാരുടെ മികച്ച പ്രകടനവും ആഘോഷിക്കാനുള്ള ചരിത്രപരമായ തീരുമാനത്തിന്റെ ഭാഗമായി ഐപിഎല്‍ കളിക്കാർക്ക് ഒരു മത്സരത്തിന് 7.5 ലക്ഷം രൂപ മാച്ച് ഫീയായി നല്‍കുന്നതിന്  സന്തോഷമുണ്ട്! ഒരു സീസണിൽ എല്ലാ ലീഗ് മത്സരങ്ങളും കളിക്കുന്ന ഒരു ക്രിക്കറ്റ് താരത്തിന് തന്റെ കരാർ തുകയ്‌ക്ക് പുറമെ 1.05 കോടി മാച്ച് ഫീ ഇനത്തിലും അധികമായി.ലഭിക്കും. ഐപിഎല്ലിനും ഞങ്ങളുടെ കളിക്കാർക്കും ഇതൊരു പുതിയ യുഗമാണ്,” പുതിയ തീരുമാനത്തെക്കുറിച്ച് ജയ് ഷാ സമൂഹമാധ്യമത്തില്‍ കുറിച്ചു.

മികച്ച കളിക്കാരെ ഐപിഎല്ലില്‍ എത്തിക്കാനും കളിക്കാരക്ക് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനുള്ള പ്രചോദനം നല്‍കാനുമാണ് ജയ് ഷാ ഇത്തരമൊരു തീരുമാനം നടപ്പാക്കുന്നത്. ഇതോടെ ജയ് ഷായുടെ മികച്ച തീരുമാനങ്ങളുടെ കൂട്ടത്തില്‍ മറ്റൊരു പൊന്‍തൂവലായി മാറുകയാണ് ഈ തീരുമാനം. മാത്രമല്ല, ഐപിഎല്ലില്‍ കളിക്കളത്തിലിറങ്ങാന്‍ സാധിക്കാത്ത യുവ കളിക്കാർക്ക് ശമ്പള പരിധി ഉള്ളതിനാൽ ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന തുകയല്ലാതെ മറ്റൊന്നും ലഭിക്കാറില്ല. നാമമാത്രമായ തുകയ്‌ക്ക് കരാറിലേര്‍പ്പെടുന്ന ഇത്തരം യുവതാരങ്ങള്‍ക്ക് മാച്ച് ഫീ നിലവിൽ വരുന്നതോടെ, ഒരു മത്സരം കളിച്ചാൽ 7.5 ലക്ഷം രൂപ അധികമായി ലഭിക്കും, അതുവഴി ഐപിഎല്ലിൽ കളിക്കുന്നത് അവർക്ക് കൂടുതൽ ലാഭകരമായ അനുഭവമായി മാറും.

ക്രിക്കറ്റില്‍ ബിസിനസ് കലര്‍ത്തി എല്ലാവര്‍ക്കും വിജയാനുഭവം പകരുന്ന ജയ് ഷാ തന്ത്രം വീണ്ടും

ബിസിസിഐ സെക്രട്ടറി എന്ന നിലയില്‍ ജയ് ഷാ ഇതുവരെ നടപ്പാക്കിയ എല്ലാ പദ്ധതികളും തീരുമാനങ്ങളും മികച്ച വിജയം നേടിയിട്ടുണ്ട്. അതേ സമയം മാധ്യമശ്രദ്ധയില്‍ പെടാതെ മാറി നിന്ന് നിശ്ശബ്ദം പ്രവര്‍ത്തിക്കുന്ന ആളുമാണ് ജയ് ഷാ.

2019 ഒക്ടോബറിലാണ് ജയ് ഷാ ബിസിസിഐ സെക്രട്ടറിയായിയെത്തുന്നത്. ബിസിസിഐയുടെ തലപ്പത്തിരിക്കുമ്പോള്‍ അദ്ദേഹം നടപ്പാക്കിയതാണ് വനിതകളുടെ ഐപിഎല്‍. അത് വന്‍സാമ്പത്തിക വിജയമായി മാറി. അതുപോലെ 50-ഓവര്‍ ലോകകപ്പ് ഇന്ത്യയില്‍ മികച്ച രീതിയില്‍ നടത്തി. ഐപിഎല്ലിന് വേണ്ടി ബ്രോഡ്കാസ്റ്റിങ്ങ് കരാറുകള്‍ കൃത്യമായി നടത്തി. ബിസിസിഐയ്‌ക്ക് വേണ്ടി നടപ്പാക്കിയ ബ്രോഡ്കാസ്റ്റിങ്ങ് കരാറുകളും കിറുകൃത്യമായിരുന്നു. അങ്ങിനെ തൊട്ടതെല്ലാം ജയ് ഷാ പൊന്നാക്കി. 2021ല്‍ എഷ്യ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനായും ജയ് ഷാ എത്തി. അത് എസിസിയുടെയും സുവര്‍ണ്ണകാലമായിരുന്നു.

 

 

Tags: BCCISecretaryIPL2025IPLBCCIJayshah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

Cricket

രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ക്ക് ഒരു ലക്ഷം പിഴ

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

Cricket

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

Cricket

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്തയില്‍ പാര്‍ക് സ്ട്രീറ്റില്‍ കല്ലെറിഞ്ഞവരെ വീട്ടില്‍ പോയി പൊക്കുന്ന പൊലീസും അര്‍ധസൈനികരും

കശ്മീരിലെ കല്ലേറ് വരെ നിര്‍ത്തി, ഇനി ബംഗാളിലേയും നിര്‍ത്തും: സുവേന്ദു അധികാരി

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.