Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കവിത: ബന്ധങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2024, 11:52 am IST
in News

കരിക്കകം ശ്രീകുമാര്‍

അഴുക്കുചാലില്‍ മുക്കിയെടുത്ത കുടുംബ ബന്ധങ്ങള്‍
അലക്കിമാറ്റി ഇസ്തിരിയിട്ടുപെട്ടിയില്‍ വച്ചു ഞാന്‍

കഴിഞ്ഞകാല കഥകളിറുത്തുമാലകള്‍ കോര്‍ത്തു ഞാന്‍
മുഷിഞ്ഞ വഴിയില്‍ മൂവന്തിക്കുപണ്ടമൊരുക്കീ ഞാന്‍

വേലക്കള്ളന്‍ വിദ്വാന്മാരുടെവേലിപൊളിച്ചു ഞാന്‍
ആ വഴി വന്നൊരു മുഷിഞ്ഞഭാവം മൂക്കില്‍ക്കയറിട്ടു

ആശ്ചര്യത്തിന്‍ ആണിപ്പുറ്റില്‍ ഊന്നി നടന്നോനെ
അവതാരികയുടെ ആഴക്കണ്ണില്‍കവിത പഠിച്ചോനെ

വിവാദപുസ്തകമൂഹാപോഹപ്പെട്ടിയിലിട്ടു ഞാന്‍
അതിരുകടന്നാല്‍ കാളക്കറിയും ഗോപൂജക്കെത്തും

വാക്കിന്‍ വഴിയില്‍ ഈര്‍ക്കില്‍ മന്ത്രം മൂത്രക്കുഴിതേടും
കുഴിഞ്ഞ മനസ്സില്‍ വാചാലന്മാര്‍ വാക്കുകള്‍ വില്‍ക്കുമ്പോള്‍

ഇഴഞ്ഞമന്ത്ര തൊട്ടില്‍ കമ്പില്‍ പിള്ളയിരിക്കുന്നു
കാലികമെന്നു പറഞ്ഞു നാട്ടില്‍ ഓടിനടന്നോനെ

ഓര്‍മ്മ പുഴുങ്ങി വിഴുങ്ങിയ നിന്‍ ചിരി ഓലപ്പാമ്പായി
വിത്തും വളവും കൈയിലിരുന്നാല്‍ വിളവുണ്ടാകില്ല മകനേ

വിജ്ഞാനത്തിന്‍ വിഴുപ്പുതിന്നാല്‍ അറിവുണ്ടാകില്ല
പുസ്തകബന്ധം അറിഞ്ഞുവായന

കുടുംബബന്ധത്തില്‍ കാണാക്കണ്ണില്‍
കരടുവീഴുന്നോനായി നടന്നൂ ഞാന്‍

വേടന്മാരുടെ വാക്കുകള്‍ കേട്ടു ഓട്ടു മറിച്ചൂ ഞാന്‍
വേണ്ടാതീനപൊയ്‌കയില്‍ച്ചാടി മുക്കിളിയിട്ടു ഞാന്‍

നിന്നവര്‍ വന്നവര്‍ എരിതീക്കണ്ണില്‍എണ്ണയൊഴിച്ചല്ലോ
എല്ലാമയ്യനു ശരണം വച്ചൊരുതേങ്ങയുടച്ചു ഞാന്‍.

Tags: Poetry: Bandhangal (Relationships)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.