Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യയില്‍ കടന്ന ബംഗ്ലാദേശ് പോണ്‍ സ്റ്റാറായ പെണ്‍കുട്ടിയെ മഹാരാഷ്‌ട്രയില്‍ പൊലീസ് പൊക്കി; മാതാവിനെയും സഹോദരനെയും തിരയുന്നു

ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന ബംഗ്ലാദേശിലെ പോണ്‍ സ്റ്റാറായ പെണ്‍കുട്ടിയെ മഹാരാഷ്‌ട്ര പൊലീസ് അറസ്റ്റ് ചെയ്തു. ബന്ന ഷേഖ് എന്ന പെണ്‍കുട്ടിയെയാണ് മഹാരാഷ്‌ട്രയിലെ താനെയില്‍ നിന്നും പൊലീസ് പിടികൂടിയത്.

Janmabhumi Online by Janmabhumi Online
Sep 27, 2024, 09:21 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന ബംഗ്ലാദേശിലെ പോണ്‍ സ്റ്റാറായ പെണ്‍കുട്ടിയെ മഹാരാഷ്‌ട്ര പൊലീസ് അറസ്റ്റ് ചെയ്തു. ബന്ന ഷേഖ് എന്ന പെണ്‍കുട്ടിയെയാണ് മഹാരാഷ്‌ട്രയിലെ താനെയില്‍ നിന്നും പൊലീസ് പിടികൂടിയത്. ഇന്ത്യയില്‍ പിടിച്ചുനില്‍ക്കാല്‍ അവള്‍ അരോഹി ബെര്‍ദെ എന്ന ഒരു ഹിന്ദു പേര് ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയില്‍ രേഖകള്‍ ഉണ്ടാക്കിയിരിക്കുന്നത്. .ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 420 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വഞ്ചനയ്‌ക്കും സത്യസന്ധമല്ലാതെ പ്രവര്‍ത്തിക്കുന്നതിനുമുള്ള ശിക്ഷയാണ് ഇത്. ഏഴ് വര്‍ഷം വരെ തടവാണ് ഇതിനുള്ള ശിക്ഷ.

വ്യാജ രേഖകള്‍ നല്‍കി ഒരു ഇന്ത്യന്‍ പാസ്പോര്‍ട്ട് സംഘടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ഈ പെണ്‍കുട്ടി. അതിനിടയിലാണ് പൊലീസ് വലയിലായത്. ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി ഒട്ടേറെപ്പേര്‍ ഇന്ത്യയിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പല മനുഷ്യക്കടത്ത് ലോബികളും ചില പ്രതിപക്ഷ രാഷ്‌ട്രീയപാര്‍ട്ടികളും ഇതിനായി ഗൂഢസഹായങ്ങള്‍ എത്തിക്കുന്നതായി പറയപ്പെടുന്നുണ്ട്. വ്യാജപ്പേരുകളില്‍ വ്യാജമായ തിരിച്ചറിയല്‍ രേഖകള്‍ ഇവര്‍ രഹസ്യമായി തയ്യാറാക്കി നല്‍കുകയും ചെയ്യുന്നുണ്ട്.

ചോദ്യം ചെയ്യലില്‍ തന്നോടൊപ്പം മാതാവും സഹോദരനും ഉണ്ടെന്നും ബന്നഷേഖ് എന്ന പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. ഇവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു. റൂബീ ഷേഖ് എന്ന പേരുള്ള മാതാവ് അഞ്ജലി രാജാറാം പാട്ടീല്‍ എന്ന ഹിന്ദു പേരാണ് വ്യാജരേഖകളില്‍ സ്വീകരിച്ചിരിക്കുന്നത്. റിയാസ് ഷേഖ് എന്ന സഹോദരനാകട്ടെ രവീന്ദ്ര അരവിന്ദ് ബര്‍ദെ എന്ന ഹിന്ദു പേരാണ് വ്യാജരേഖകളില്‍ ഉപയോഗിച്ചിരിക്കുന്നത്.

Tags: #IllegalmigrationBangladesh#Bangladeshbleeding#ArohiBerde#Bangladeshpornstar#Humantrafficking
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മുഹമ്മദ് യൂനസിന് തിരിച്ചടി നല്‍കി ഇന്ത്യ; ബംഗ്ലാദേശിൽ നിന്ന് കരമാർഗം ചണ ഉൽപ്പന്നങ്ങളും മറ്റും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു

India

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയിരിക്കുന്ന എല്ലാ ക്ഷേത്രങ്ങളും  7 ദിവസത്തിനുള്ളിൽ തിരികെ നൽകണം ; മുന്നറിയിപ്പ് നൽകി ബംഗ്ലാദേശിലെ ഹിന്ദു വിശ്വാസികൾ

World

ബംഗ്ലാദേശിൽ ഇസ്ലാമിക മതമൗലികവാദികൾ ദുർഗാ ക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർത്ത സംഭവം ;  പ്രതിഷേധിച്ച് തെരുവിലിറങ്ങി ഹിന്ദുക്കൾ 

World

ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രം തകർത്ത് മുസ്ലീം മതഭ്രാന്തന്മാർ; ഇടക്കാല സർക്കാർ ഭീകരവാദികൾക്ക് കൂട്ടുനിൽക്കുന്നു, ശക്തമായി അപലപിച്ച് ഇന്ത്യ

World

ദുർഗാക്ഷേത്രം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിശ്വാസികൾക്ക് തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണി ; ബലം പ്രയോഗിക്കുമെന്നും ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ബിന്ദുവിനെ അവസാനമായി കാണാൻ നാട് ഒഴുകിയെത്തുന്നു; പതിനൊന്ന് മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം, കണ്ണീരടക്കാനാവാതെ ഉറ്റവർ

‘മന്ത്രി പോയിട്ട് എംഎൽഎ ആയിരിക്കാൻ പോലും വീണയ്‌ക്ക് അർഹതയില്ല, കൂടുതൽ പറയിപ്പിക്കരുത്’- പാർട്ടിയിലും പുറത്തും മന്ത്രിക്കെതിരെ കടുത്ത വിമർശനം

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് ഇന്ന് തുടക്കം

ദാക്ഷായണി വേലായുധന്‍ എന്ന കേരളീയ നവോത്ഥാന നായിക

പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക് മഹാലക്ഷ്മി സാഹിത്യ പുരസ്‌കാരം

എഡിസണ്‍

ഡാര്‍ക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖല: സംഘത്തിലുള്‍പ്പെട്ട യുവതിയെ ചോദ്യം ചെയ്തു; ഇടുക്കിയില്‍ അറസ്റ്റിലായത് എഡിസന്റെ സുഹൃത്തായ റിസോര്‍ട്ടുടമ

പോക്‌സോ കേസ്: വിവാദ അനാഥാലയത്തിനെതിരെ കൂടുതല്‍ പരാതികള്‍, പ്രതികള്‍ ഒളിവില്‍

ഈ മാസം ശബരിമല നട തുറക്കുന്നത് മൂന്ന് തവണ

കൊല്ലം വള്ളിക്കാവ് അമൃതപുരിയിലെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറും ഭാര്യ അനഘയും മാതാ അമൃതാനന്ദമയി ദേവീക്കൊപ്പം

അമ്മയുടെ നിസ്വാര്‍ത്ഥ സേവനം വലിയ പുണ്യം: ഗവര്‍ണര്‍

കെട്ടിടം തകര്‍ച്ചയിലെന്ന് 2013ല്‍ കണ്ടെത്തി; ഉപയോഗശൂന്യമായ കെട്ടിടം എന്തുകൊണ്ട് പൊളിച്ചു നീക്കിയില്ല?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies