Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഴിമതിക്ക് എതിരായ ആഗോള അജണ്ട: ഐക്യരാഷ്‌ട്രസഭയുടെ ഗ്ലോബ് ഇ സ്റ്റിയറിംഗ് കമ്മിറ്റിയിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2024, 12:01 am IST
in India, World

ബീജിംഗ്: അഴിമതി വിരുദ്ധ നിയമ നിര്‍വ്വഹണ അതോറിറ്റികളുടെ ഗ്ലോബല്‍ ഓപ്പറേഷണല്‍ നെറ്റ്‌വര്‍ക്ക് (ഗ്ലോബ് നെറ്റ്‌വര്‍ക്ക്) പതിനഞ്ചംഗ സ്റ്റിയറിംഗ് കമ്മിറ്റിയിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു.

ഒരു സുപ്രധാന സംഭവവികാസത്തില്‍, മള്‍ട്ടിസ്‌റ്റേജ് വോട്ടിംഗ് പ്രക്രിയയ്‌ക്ക് ശേഷം 2024 സെപ്റ്റംബര്‍ 26 ന് ഇന്ന് ബീജിംഗില്‍ നടന്ന പ്ലീനറി സെഷനില്‍ പലതലത്തിലുള്ള വോട്ടെടുപ്പിനുശേഷമാണ് ഇന്ത്യയും കമ്മറ്റിയില്‍ എത്തിയത്.

സ്റ്റിയറിംഗ് കമ്മിറ്റി അംഗമെന്ന നിലയില്‍, അഴിമതിക്ക് എതിരായും  ആസ്തി വീണ്ടെടുക്കലിനും  ആഗോള അജണ്ട രൂപപ്പെടുത്തുന്നതില്‍ ഇന്ത്യ നിര്‍ണായക പങ്ക് വഹിക്കും. അഴിമതിക്കെതിരെ പോരാടുന്നതില്‍ ഇന്ത്യയുടെ വൈദഗ്ധ്യവും അനുഭവപരിചയവും ഗ്ലോബ്ഇ നെറ്റ്‌വര്‍ക്കിന് വിലപ്പെട്ട സ്വത്തായിരിക്കും.

ഗ്ലോബ് ഇ നെറ്റ്‌വര്‍ക്ക് അന്താരാഷ്‌ട്ര സഹകരണത്തിനുള്ള ഒരു സുപ്രധാന പ്ലാറ്റ്‌ഫോമാണ്, ഇന്ത്യയുടെ പങ്കാളിത്തം അതിര്‍ത്തി കടന്നുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളും അഴിമതിയും ചെറുക്കുന്നതിനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തും.

ജി 20 ന്റെ ഒരു സംരംഭമായിരുന്നു ഗ്ലാബ് നെറ്റ്‌വര്‍ക്ക. 2020ല്‍ ഇന്ത്യ ഈ സംരംഭത്തെ പിന്തുണച്ചിരുന്നു. 2021 ജൂണ്‍ 3ന് അഴിമതിക്കെതിരായ യുഎന്‍ ജനറല്‍ അസംബ്ലി സ്‌പെഷ്യല്‍ സെഷനില്‍ നടന്ന ഒരു പ്രത്യേക പരിപാടിയില്‍ നെറ്റ്‌വര്‍ക്ക് ഔദ്യോഗികമായി ആരംഭിച്ചു. നെറ്റ്‌വര്‍ക്കില്‍ ഇപ്പോള്‍ 121 അംഗരാജ്യങ്ങളും 219 അംഗ അധികാരികളുമുണ്ട്.

കേന്ദ്ര ആഭ്യന്തര വകുപ്പാണ് ഇന്ത്യയില്‍ നെറ്റ്‌വര്‍ക്കിന്റെ സെന്‍ട്രല്‍ അതോറിറ്റി. സിബിഐയും ഇഡിയും അംഗ അധികാരികളാണ്

ലോകമെമ്പാടുമുള്ള ഏജന്‍സികള്‍ മികച്ച സമ്പ്രദായങ്ങള്‍, ക്രിമിനല്‍ ഇന്റലിജന്‍സ്, തന്ത്രങ്ങള്‍ വികസിപ്പിക്കല്‍, അഴിമതിയെ ചെറുക്കുന്നതിനുള്ള പൊതു ലക്ഷ്യത്തില്‍ പിന്തുണ എന്നിവ പങ്കിടുന്ന ഒരു സവിശേഷ പ്ലാറ്റ്‌ഫോമായി ഗ്ലോബ് ഇ നെറ്റ്‌വര്‍ക്ക് ഉയര്‍ന്നുവരുന്നു.

സംഘടനയ്‌ക്ക് നേതൃത്വം നല്‍കുന്നതിനുള്ള സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഒരു ചെയര്‍, ഒരു വൈസ് ചെയര്‍, പതിമൂന്ന് അംഗങ്ങള്‍ എന്നിവയുണ്ട്.

2020ല്‍ ഇന്ത്യയുടെ ഏ20 പ്രസിഡന്‍സിയുടെ കാലത്ത്, അഴിമതിയെ ചെറുക്കുന്നതിനുള്ള രണ്ട് ഉന്നതതല തത്വങ്ങള്‍ അംഗീകരിച്ചത്.

Tags: CBIEDGlobEGloBE Network
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

Kerala

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.