Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഊര്‍മ്മിള മതോങ്കറിന് അത് ശരിയായില്ല, എട്ട് വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് മൊഹ്സിന്‍ അക്തര്‍ മിറുമായി ബന്ധം പിരിയുന്നു

എട്ട് വര്‍ഷത്തെ വിവാഹബന്ധം നടി ഊര്‍മ്മിള മതോങ്കര്‍ അവസാനിപ്പിക്കുന്നു. ഭര്‍ത്താവ് മൊഹ്സിന്‍ അക്തര്‍ മിറുമായി വിവാഹമോചനത്തിന് നടി ഒരുങ്ങിക്കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2024, 11:49 pm IST
inIndia
2023 ജൂണില്‍ ഭര്‍ത്താവിന് ഈദ് മുബാറക് നേരുമ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം. ഇതായിരുന്നു ഊര്‍മ്മിളയുടെ അവസാനത്തെ പോസ്റ്റ്. അതിന് ശേഷം ഭര്‍ത്താവിനെ അണ്‍ഫോളോ ചെയ്തു.

2023 ജൂണില്‍ ഭര്‍ത്താവിന് ഈദ് മുബാറക് നേരുമ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം. ഇതായിരുന്നു ഊര്‍മ്മിളയുടെ അവസാനത്തെ പോസ്റ്റ്. അതിന് ശേഷം ഭര്‍ത്താവിനെ അണ്‍ഫോളോ ചെയ്തു.

മുംബൈ: എട്ട് വര്‍ഷത്തെ വിവാഹബന്ധം നടി ഊര്‍മ്മിള മതോങ്കര്‍ അവസാനിപ്പിക്കുന്നു. ഭര്‍ത്താവ് മൊഹ്സിന്‍ അക്തര്‍ മിറുമായി വിവാഹമോചനത്തിന് നടി ഒരുങ്ങിക്കഴിഞ്ഞു. ബാന്ദ്രയിലെ കോടതിയില്‍ ഊര്‍മിള വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതായി നടിയുടെ അടുത്ത ബന്ധുക്കള്‍ വെളിപ്പെടുത്തുന്നു.

എടുത്ത തീരുമാനം തെറ്റായിപ്പോയി എന്ന് തിരിച്ചറിഞ്ഞ നിമിഷം അത് തിരുത്താന്‍ തയ്യാറായി എന്നതാണ് ഊര്‍മ്മിളയുടെ പ്രത്യേകത. പല നടികളും അന്യമതത്തിലുള്ളവരെ വിവാഹം കഴിച്ച ശേഷം ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് മനസ്സിലായാലും പുറത്തുപറയാന്‍ പേടിച്ച് പഴയ ബന്ധത്തില്‍ തന്നെ ചുരുണ്ടുകൂടി ജീവിക്കുന്നവരാണ്.

2023 ജൂണില്‍ ഭര്‍ത്താവിന് ഈദ് മുബാറക് നേരുമ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ അവര്‍ ഒരു ചിത്രം പങ്കുവെച്ചിരുന്നു.  ഇതായിരുന്നു ഊര്‍മ്മിളയുടെ അവസാനത്തെ പോസ്റ്റ്. അതിന് ശേഷം ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തു.

ബന്ധം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ലെന്ന തോന്നല്‍ കാരണം ഏകപക്ഷീയമായാണ് ഊര്‍മ്മിള വേര്‍പിരിയാന്‍ തീരുമാനിച്ചത്. നാല് മാസം മുമ്പ് തന്നെ വിവാഹമോചനയ്‌ക്ക് അപേക്ഷ നല്കിയതായും പറയുന്നു.

2016 ലാണ് ഊര്‍മിള വിവാഹിതയായത്. കശ്മീരി മോഡലും ബിസിനസുകാരനുമായ മൊഹ്സിന്‍ അക്തര്‍ മിര്‍ ഊര്‍മിളയേക്കാള്‍ 10 വയസ് ചെറുപ്പമാണ്. മനീഷ് മല്‍ഹോത്ര വഴിയാണ് ഊര്‍മിളയും മൊഹ്സിനും കണ്ടുമുട്ടിയത്.

ബോളിവുഡ് നടി ഒരു കാലത്ത് ഇന്ത്യയിലെ തരംഗമായിരുന്നു. രംഗീല, ധൗഡ്, ദില്ലഗി, ഖൂബ്സുരത്, ഓം ജയ് ജഗദീഷ്, ജുദായ് എന്നിവ ഊര്‍മ്മിളയുടെ മികച്ച ചിത്രങ്ങളാണ്.നേരത്തെ കോണ്‍ഗ്രസിന് വേണ്ടി മഹാരാഷ്‌ട്രയില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഊര്‍മ്മിള മൂന്ന് വര്‍ഷം മുന്‍പ് ശിവസേന (ഉദ്ധവ് താക്കറെ പക്ഷം)യിലേക്ക് മാറുകയായിരുന്നു.

Tags: bollywooddivorceLatest infoLoveJihadUrmilaMatondkarShivsenaUddhavMohasinAktharMir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

കരുവാറ്റ കൊലപാതക കേസിൽ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ അനുമതി

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

ഷിന്‍ഡെ ജോര്‍ജ് ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്
ട്രാക്കിന് സമീപം

ഏഷ്യന്‍ ഗെയിംസ് റഫറി പാനലില്‍ വരാപ്പുഴയില്‍ നിന്നൊരു ഷിന്‍ഡെ ജോര്‍ജും

അഷ്‌കര്‍, നാദിര്‍ഷാ

ഉപരാഷ്‌ട്രപതിയുടെ യാത്രയിലും സുരക്ഷാവീഴ്ച: രണ്ട് പിടിയില്‍, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

കുത്തനെ താഴ്ന്ന് സംസ്ഥാനത്തെ സ്വർണ്ണവില: പവന് ഇന്ന് 1000 രൂപ കുറഞ്ഞു

നീലക്കുറിഞ്ഞി കാണാനെത്തി; കുരിശിന്റെ മുകളില്‍ കയറി ഫോട്ടോയെടുത്ത നാല് പേര്‍ അറസ്റ്റില്‍

നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും കനത്ത നാശനഷ്ടം; 24 മരണം

യുവതിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; യൂടൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.