Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ചതുര്‍വേദയജ്ഞം ലോകത്തിന് അറിവ് പകരും: സെന്‍കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2024, 06:35 am IST
inNews
ചതുര്‍വേദ ജ്ഞാന മഹായജ്ഞത്തിന്റെ സംഘാടക സമിതി രൂപീകരണം മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ചതുര്‍വേദ ജ്ഞാന മഹായജ്ഞത്തിന്റെ സംഘാടക സമിതി രൂപീകരണം മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: ചതുര്‍വേദ ജ്ഞാന മഹായജ്ഞം നഷ്ടപ്പെട്ട അറിവ് ലോകത്തിന് പകര്‍ന്നു നല്കുമെന്ന് പകര്‍ന്ന് നല്കാന്‍ സാധിക്കുമെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ പറഞ്ഞു.

2025 ജനുവരി രണ്ട് മുതല്‍ 11 വരെ കാസര്‍കോട് കവുഗോളിയില്‍ നടക്കുന്ന ചതുര്‍വേദ ജ്ഞാനമഹായജ്ഞത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പല അറിവുകളും തിരിച്ചെടുക്കുന്നതിനും ശാസ്ത്രീയമായും ആത്മീയമായും മനുഷ്യനെ ഔന്നത്യത്തിലേക്ക് എത്തിക്കുന്നതിന് സഹായകരമായിട്ടുള്ള എല്ലാ കാര്യങ്ങളും യാഗത്തിലൂടെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിശ്വജ്ഞാന സംഘ് ട്രസ്റ്റ് ചെയര്‍മാന്‍ ഒ.കെ. ജയചന്ദ്രന്‍ അധ്യക്ഷനായി. എടനീര്‍ മഠം സച്ചിദാനന്ദ സ്വാമിജി ദീപപ്രോജ്ജ്വലനം നടത്തി. ചിന്മയ കേരള മേധാവിയായ സ്വാമി വിവിക്താനന്ദ സരസ്വതി വെബ്‌സൈറ്റ് സമര്‍പ്പിച്ചു. ജനം ടിവി ഉപദേഷ്ടാവ് ജി.കെ. സുരേഷ് ബാബു, സംഘാടക സമിതിയുടെ നിയുക്ത ചെയര്‍മാന്‍ വിജയന്‍ രാമന്‍, ആര്‍എസ്എസ് കുടുംബ പ്രബോധന്‍ ദേശീയ പ്രമുഖ് കജംപാടി സുബ്രഹ്മണ്യ ഭട്ട്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ്, നീലേശ്വരം കോവിലകം മാനവര്‍മരാജ, എരിയകോട്ട ശ്രീ ഭഗവതി ക്ഷേത്ര സ്ഥാനികന്‍ ചന്ദ്രശേഖര കാരണവര്‍, രഘുനാഥ് ചൈതന്യ, രവീശതന്ത്രി കുണ്ടാര്‍, ലക്ഷ്മിനാരായണ പട്ടേരി, ശശിധര ഐഎഎസ് (റിട്ട), ഗണേഷ് അരമങ്ങാനം, ഉമേഷ് കടപ്പുറം, സുരേഷ് ബാബു കാനത്തൂര്‍, ഗണേഷ് മാവിനകട്ട എന്നിവര്‍ സംസാരിച്ചു.

സംഘാടക സമിതി
കാസര്‍കോട്: ചതുര്‍വേദ ജ്ഞാന മഹായജ്ഞം കാവുഗോളി ശിവക്ഷേത്ര മൈതാനിയില്‍ നടത്തുന്നതിന് 1001 പേരുടെ സമിതി പ്രഖ്യാപിച്ചു. വിജയന്‍ രാമന്‍ (ദേശീയ അന്തര്‍ദേശീയ ചെയര്‍മാന്‍), ഒ.കെ. ജയചന്ദ്രന്‍ (ജനറല്‍ സെക്രട്ടറി), കെ.ടി. ശിവാനന്ദന്‍ വൈദ്യര്‍ (സംഘടന സെക്രട്ടറി), സുധീര്‍ ഷെട്ടി എന്‍മകജെ, കെ.കെ. നാരായണന്‍, ഡോ. ജയപ്രകാശ് തൊട്ടത്തോടി, പി. മീരാആള്‍വ, എസ്.പി. ഷാജി, ഉപേന്ദ്രന്‍ കോട്ടക്കണി, ജയകൃഷ്ണന്‍ മാസ്റ്റര്‍ (വര്‍ക്കിങ് ചെയര്‍മാന്മാര്‍), ലക്ഷ്മി നാരായണ പട്ടേരി, കരുണാകരന്‍ നീലേശ്വരം, എ.പി.
വിഷ്ണു അഡിഗ ഉദുമ, ഗണേശന്‍ മാവിനക്കട്ട, സുരേഷ് ബാബു കാനാത്തൂര്‍ (ജനറല്‍ കണ്‍വീനര്‍മാര്‍), രാമകൃഷ്ണന്‍ തളിപ്പറമ്പ് (ഖജാന്‍ജി), രവീശതന്ത്രി കുണ്ടാര്‍ (സദസ്യന്‍), ഗണേഷ് അരമങ്ങാനം (പബ്ലിസിറ്റി ചെയര്‍മാന്‍) എന്നിവരെ സംഘാടക സമിതി ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

Tags: KasaragodT P SENKUMARChaturvedayajnaspread knowledgeKavugoli
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

കേരള ക്ഷേത്ര സംരക്ഷണ സമിതി വാര്‍ഷിക സമ്മേളനവും മാധവ്ജി ജന്മശതാബ്ദി ആഘോഷവും മുന്‍ ഡിജിപി ഡോ.ടി .പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ദീപാ മേനോന്‍, എന്‍. എം. കദംബന്‍ നമ്പൂതിരിപ്പാട്, സി. ചന്ദ്രശേഖരന്‍, പി. എസ്. ശ്രീധരന്‍പിള്ള, വി. അനില്‍കുമാര്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, എം. ടി. വിശ്വനാഥന്‍ എന്നിവര്‍ സമീപം.
Kerala

ക്ഷേത്രങ്ങള്‍ ഭൗതികവളര്‍ച്ചയുടെയും കേന്ദ്രങ്ങളാകണം: ടി.പി. സെന്‍കുമാര്‍

Kerala

കാസര്‍കോടും മഞ്ചേശ്വരത്തും വോട്ട് മറിച്ചു; ബിജെപി ആരോപണം ശരിവെച്ച് ഐഎന്‍എല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala

മാതൃഭൂമീ , കുഞ്ഞുകുട്ടി പരാധീനതകളുമായി മോദി നാട് കാണാൻ പോയതല്ല ഒറ്റയ്‌ക്കാണ് പോയത് ; ആ യാത്രകളാണ് ഇന്ത്യയെ നയതന്ത്രരംഗത്ത് ശക്തിയാക്കി മാറ്റിയത്

Kerala

കേന്ദ്ര സര്‍വകലാശാല കാമ്പസും കേരളത്തിന് നഷ്ടപ്പെടും; സ്ഥലമെടുപ്പിനുള്ള ഫയല്‍ മന്ത്രി ബിന്ദു തടഞ്ഞുവെച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ഷീ ജിന്‍പിങ്ങ്; ഭിന്നതയുടെ മഞ്ഞുരുക്കാന്‍ 50 മിനിറ്റ് നേരം മോദി-ഷീ ചർച്ച

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കോഴിക്കോട് ഞായറാഴ്ച ഗതാഗത നിയന്ത്രണം

ലഹരി നല്‍കി ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ ബന്ധുവടക്കം നാല് പേര്‍ പിടിയില്‍

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വൈദ്യുതിക്ക് ആവശ്യകത കൂടിയതാണ് ആദ്യ പ്രശ്‌നം- വി ഡി സതീശന്‍

‘ ഞങ്ങൾ ഭാഗ്യവതികൾ ‘ ; നരേന്ദ്ര മോദിയോടൊപ്പം ഫോട്ടോ എടുക്കാൻ ആവേശഭരിതരായി വനിതാ പ്രതിനിധികൾ

കാന്തപുരത്തിന്റെ സത്രീകള്‍ക്കെതിരായ നിലപാടുകളോട് യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം

വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനം ; സ്ഫോടനങ്ങളെ പോലും അതിജീവിക്കുന്ന ലിമോസിൻ ;  വിദേശങ്ങളിൽ പോലും സഞ്ചരിക്കാൻ ഷിയ്‌ക്ക് സ്വന്തം കാർ

വൈദ്യുതി സ്വയം നിയന്ത്രണത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ മാതൃക കാണിക്കണമെന്ന് എംഡി രാജമാണിക്യം

സംഭരണികളില്‍ ശേഷിക്കുന്നത് 63 ശതമാനം വെള്ളം, മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം കുറവ്

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.