Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഇന്ത്യയുടെ ഷട്ടിലിലെ പുത്തന്‍ താരോദയമായ മാളവിക ബന്‍സൊദിന് ടെന്‍ഷനില്‍ നിന്നും പുറത്തുകടക്കാന്‍ ഭഗവദ് ഗീതാപാരായണം നിര്‍ബന്ധം

ഇന്ത്യയില്‍ വനിതാ ഷട്ടിലില്‍ പി.വി. സിന്ധുവിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായി.ഉയര്‍ന്ന് വന്ന താരമാണ് മാളവിക ബന്‍സൊദ്. ചൈനയിലെ ചങ്ഷൂവില്‍ നടക്കുന്ന ചൈന ഓപ്പണില്‍ ഈയിടെ മാളവിക ബന്‍സൊദ് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തുകയും ക്വാര്‍ട്ടറില്‍ ലോക നാലാം നമ്പര്‍ താരമായ ജപ്പാന്റെ യമാഗുച്ചിയോട് തോറ്റാണ് പുറത്തായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2024, 10:32 pm IST
inSports

ബെയ് ജിംഗ് : ഇന്ത്യയില്‍ വനിതാ ഷട്ടിലില്‍ പി.വി. സിന്ധുവിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായി.ഉയര്‍ന്ന് വന്ന താരമാണ് മാളവിക ബന്‍സൊദ്. ചൈനയിലെ ചങ്ഷൂവില്‍ നടക്കുന്ന ചൈന ഓപ്പണില്‍ ഈയിടെ മാളവിക ബന്‍സൊദ് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തുകയും ക്വാര്‍ട്ടറില്‍ ലോക നാലാം നമ്പര്‍ താരമായ ജപ്പാന്റെ യമാഗുച്ചിയോട് തോറ്റാണ് പുറത്തായത്.

ടെന്‍ഷന്‍ മറികടക്കാന്‍ ആശ്രയിക്കുന്നത് ഭഗവദ് ഗീതയെയാണ് എന്ന മാളവിക ബന്‍സൊദിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. മാനസിക പിരുമുറുക്കത്തില്‍ നിന്നും മുക്തയാകാന്‍ എന്ത് ചെയ്യും എന്ന ചോദ്യത്തിന് ഭഗവദ് ഗീത വായിക്കും എന്നാണ് മാളവിക ബന്‍സൊദ് മറുപടി നല്‍കിയത്. സ്വതന്ത്രയായാണ് വീട്ടില്‍ വളര്‍ത്തിയതെങ്കിലും താന്‍ ആത്മീയതയെ സ്വന്തം നിലയില്‍ പിന്തുടരുന്നുണ്ടെന്നും മാളവിക ബന്‍സൊദ് പറയുന്നു.

ലോകത്തിലെ തന്നെ മികച്ച സീഡ് താരങ്ങളെ അട്ടമറിച്ചായിരുന്നു ഈ ടൂര്‍ണ്ണമെന്‍റില്‍ മാളവിക ബന്‍സൊദിന്റെ ജൈത്രയാത്ര. ലോകത്തിലെ 25ാം സീഡുകാരിയായ സ്കോട്ട് ലാന്‍റ് താരം ക്രിസ്റ്റി ഗില്‍മോറിനെയാണ് മാളവിക ബന്‍സൊദ് പ്രീക്വാര്‍ട്ടറില്‍ തോല്‍പിച്ചത്. രണ്ട് തവണ കോമണ്‍വെല്‍ത്ത് ഗെയിംസിലെ മെഡല്‍ നേടിയ താരം കൂടിയാണ് ക്രിസ്റ്റി ഗില്‍മോര്‍ എന്നോര്‍ക്കണം അതിന് മുന്‍പിലത്തെ റൗണ്ടില്‍ ലോക ഏഴാം സീഡുകാരിയും പാരിസ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ ജേതാവുമായ തന്‍ജങ്ങിനെയും മാളവിക ബന്‍സൊദ് അട്ടിമറിച്ചിരുന്നു. പിന്നീട് ക്വാര്‍ട്ടറില്‍ ലോക അഞ്ചാം നമ്പര്‍ താരമായ ജപ്പാന്റെ അകാനെ യമാഗുച്ചിയോട് മാളവിക പരാജയപ്പെട്ടു.

Tags: SpiritualityBhagavatGitaMalavikaBansodShuttlebadmintonBhagavathGitaBhagavadgita
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

Samskriti

ആലോചനാമൃതം: ജീവിതചിത്രം

Samskriti

ആലോചനാമൃതം: കര്‍മ്മമത്രേ തടുക്കാവതല്ലാര്‍ക്കുമേ..!

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)
India

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.