Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മന്ത്രിസ്ഥാനം ഒഴിയാം, പകരം സംസ്ഥാന പ്രസിഡണ്ട് പദവി നല്‍കണമെന്ന് ശശീന്ദ്രന്‍, അതോടെ എല്ലാം കേന്ദ്രകമ്മിറ്റിക്കു വിട്ടു!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2024, 08:28 pm IST
inKerala

മുംബൈ: മന്ത്രിസ്ഥാനം ഒഴിയുകയാണെങ്കില്‍ തനിക്ക് എന്‍സിപി സംസ്ഥാന പ്രസിഡണ്ട് പദവി നല്‍കണമെന്ന് എ കെ ശശീന്ദ്രന്‍. പാര്‍ലമെന്ററി പദവികളില്‍ മാറ്റം വരികയാണെങ്കില്‍ രാഷ്‌ട്രീയപദവികളിലും മാറ്റം വേണമെന്ന ആവശ്യമാണ് പവാറുമായുള്ള കൂടിക്കാഴ്ചയില്‍ ശശീന്ദ്രന്‍ പങ്കുവെച്ചത്. ഇത് തുടര്‍ന്നാണ് അന്തിമ തീരുമാനം ഒരാഴ്ച കഴിഞ്ഞ് എടുക്കാമെന്ന നിലപാടില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം എത്തിയത്. മന്ത്രിയെ മാറ്റണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം കേന്ദ്ര കമ്മിറ്റി കൂടിയാലേ തീരുമാനിക്കാനാവൂ എന്നാണ് ദേശീയ അധ്യക്ഷന്‍ പവാര്‍ വ്യക്തമാക്കിയതെന്നും ശശീന്ദ്രന്‍ പക്ഷം പറയുന്നു.
പി സി ചാക്കോ സംസ്ഥാന അധ്യക്ഷ പദത്തിനൊപ്പം ദേശീയ വര്‍ക്കിങ് പ്രസിഡന്റ് പദവിയും നിലവില്‍ വഹിക്കുന്നുണ്ട്. പിസി ചാക്കോയെ സ്ഥിരം വര്‍ക്കിംഗ് പ്രസിഡണ്ടായി നിശ്ചയിക്കുകയും സംസ്ഥാന അധ്യക്ഷപദവിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്താല്‍ പകരം തന്നെ സംസ്ഥാന പ്രസിഡണ്ടാക്കണമെന്നാണ് ശശീന്ദ്രന്‍ വാദിക്കുന്നത്. ഇതോടെ പിസി ചാക്കോ വെട്ടിലായി. ദേശീയ രാഷ്‌ട്രീയത്തില്‍ ബന്ധം നിലനിര്‍ത്തുന്നതിനൊപ്പം പൂര്‍ണമായും സംസ്ഥാന രാഷ്‌ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ചാക്കോയ്‌ക്ക് താല്പര്യം.സംസ്ഥാന അധ്യക്ഷ പദവി ഒഴിയാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. ഇതു കൂടെ കണക്കിലെടുത്താണ് മന്ത്രിമാറ്റ തീരുമാനം മാറ്റിവച്ചത്.
കേന്ദ്ര കമ്മിറ്റി ഇനി എന്ന് കൂടുമെന്ന് ഒരു വ്യക്തതയും ഇല്ല. പതിവായി കൂടുന്ന ഒരു കമ്മിറ്റിയും അല്ല അത.് ഈ കാരണങ്ങളാല്‍ കേന്ദ്ര കമ്മിറ്റി തീരുമാനം ഒരു ഒഴിവു കഴിവ് മാത്രമാണ് എന്നാണ് ശശീന്ദ്രന്‍ പക്ഷം കരുതുന്നത്.

 

Tags: saseendranministershipState Presidentready to vacatereplace
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസിത് കേരളം:ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ സ്വീകരിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭ

മുനമ്പം സമരസമിതി പ്രവര്‍ത്തകര്‍ക്ക് മധുരം കൈമാറുന്ന ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍
Kerala

മുനമ്പം ജനത ബിജെപിക്കൊപ്പം; അമ്പതു പേര്‍ ബിജെപി അംഗത്വമെടുത്തു; രാജീവ് ചന്ദ്രശേഖറിനും ബിജെപി നേതാക്കള്‍ക്കും സ്വീകരണം

Kerala

ബിജെപി സംസ്ഥാന അധ്യക്ഷ പദവി അഭിമാനകരം; പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുകയാണ് ദൗത്യമെന്ന് രാജീവ് ചന്ദ്രശേഖര്‍

ബിജെപി സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് മുന്‍ പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പാര്‍ട്ടി പതാക കൈമാറുന്നു.
News

ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ് രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപി കോര്‍ കമ്മറ്റി യോഗം അല്‍പ്പ സമയത്തിനകം; സംസ്ഥാന പ്രസിഡന്റ് പത്രിക സമര്‍പ്പണം രണ്ട് മണിക്ക്

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.