Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിശ്വകര്‍മജരിലൂടെ പെരുമ ഉയര്‍ത്താനാവണം: സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2024, 07:15 am IST
in Kerala
കോഴിക്കോട്ട് ഗോവിന്ദപുരം നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പിഎം വിശ്വകര്‍മ പദ്ധതിയുടെ ഒന്നാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ടയിലെ വാര്‍ധയില്‍ ഇതേ പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ബിഗ്സ്‌ക്രീന്‍ പ്രദര്‍ശനത്തിനിടെ നടന്ന സംഗീത പരിപാടിക്ക് താളം പിടിക്കുന്നു, സദസും ഒപ്പം താളംപിടിച്ചു.

കോഴിക്കോട്ട് ഗോവിന്ദപുരം നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പിഎം വിശ്വകര്‍മ പദ്ധതിയുടെ ഒന്നാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ടയിലെ വാര്‍ധയില്‍ ഇതേ പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ബിഗ്സ്‌ക്രീന്‍ പ്രദര്‍ശനത്തിനിടെ നടന്ന സംഗീത പരിപാടിക്ക് താളം പിടിക്കുന്നു, സദസും ഒപ്പം താളംപിടിച്ചു.

കോഴിക്കോട്: അസംഘടിത തൊഴില്‍മേഖല ഏറെ ഉല്‍പ്പാദനപരമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന പിഎം വിശ്വകര്‍മ പദ്ധതി ഒന്നാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിശ്വകര്‍മജര്‍ക്ക് ഉളിയും ചുറ്റികയും കൊണ്ട് ജീവിതം ഉണ്ടാക്കുവാനും അതിന് പെരുമ നല്‍കാനും സാധിക്കണം. അതിന് സാധിച്ചാല്‍ വിശ്വകര്‍മജരുടെ പേരില്‍ ഭാരതത്തിന് ലോകത്തിനു മുന്നില്‍ പുതിയ പെരുമ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യാനന്തരകാലം മുതല്‍ ആരും നൈപുണ്യമേഖലയുടെ വികസനത്തിനായി ശ്രമിക്കാത്തത് ആ മേഖലയ്‌ക്ക് കോട്ടം സൃഷ്ടിച്ചു. നൈപുണ്യവികസന മേഖലയില്‍ 2015 മുതല്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുതുടങ്ങി. പിഎം വിശ്വകര്‍മ്മ യോജനയിലൂടെ നഷ്ടപ്പെട്ട പെരുമ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരില്‍ വാഴ മഹോത്സവം സംഘടിപ്പിക്കുമെന്നും കോഴിക്കോടും കണ്ണൂരും അത് സംഭവിക്കട്ടെയന്നും അദ്ദേഹം പറഞ്ഞു. വാഴയില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാമെന്നതാണ് നേട്ടം. വാഴനാരില്‍ നിര്‍മിച്ച ജുബയും ജാക്കറ്റും പ്രധാനമന്ത്രിക്കും തനിക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡാമില്‍ കെട്ടിക്കിടക്കുന്ന മണല്‍ മാറ്റാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്താന്‍ സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചടങ്ങില്‍ 23 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. മഹാരാഷ്‌ട്ര വാദ്രയില്‍ നിന്നുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ഘാടന ചടങ്ങിന്റെ തത്സമയ സംപ്രേഷണവും ഉണ്ടായിരുന്നു.

അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, എംഎസ്എംഇ അസിസ്റ്റന്റ് ഡയറക്ടര്‍ വിശേഷ് അഗര്‍വാള്‍, അസിസ്റ്റന്റ് കളക്ടര്‍ ആയുഷ് ഗോയല്‍, കൗണ്‍സിലര്‍ കവിത അരുണ്‍, പിഎം വിശ്വകര്‍മ്മസ്‌കീം ജില്ലാകോര്‍ഡിനേഷന്‍ കമ്മറ്റി അംഗങ്ങളായ അഡ്വ.വി.കെ. സജീവന്‍, ശശിധരന്‍ നാരങ്ങയില്‍, പ്രിന്‍സിപ്പാള്‍ രമേഷ് ബാബു, കെ. ഷൗക്കത്ത് ഹുസൈന്‍, ഗോഡ്‌വിന്‍ ഗണരാജ്, എന്‍. വിനോദ്, ടി.സി. ശാന്തിലാല്‍, യു.എം. പ്രസാദ്, എം.പി. രാജന്‍, ബി.കെ. ബിജോയ്, പി.വി. മില്‍ജു, എ.ആര്‍. പ്രവീണ, കെ. തനൂജ ശങ്കര്‍, ടി.പി. മനോഹരന്‍, കെ. റിയസ് എന്നിവര്‍ സംബന്ധിച്ചു.

Tags: PM Vishwakarma YojanaUnion Minister Suresh Gopiunorganized labor sectorproductive
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി
Kerala

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു
Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

Kerala

ജനങ്ങൾക്ക് ബിജെപിയിൽ പ്രതീക്ഷ വർദ്ധിച്ചു; കേരളത്തിന്റെ പള്‍സ് അറിയണമെങ്കിൽ തൃശൂരിൽ അന്വേഷിക്കണം: സുരേഷ് ഗോപി

Kerala

‘കു​ട്ടി​ക​ള്‍ പാ​ടി​യ​ത് നി​ഷ്‌​ക​ള​ങ്ക​മാ​യി; തീ​വ്ര​വാ​ദ ഗാ​ന​മൊ​ന്നു​മ​ല്ല​ല്ലോ’: സു​രേ​ഷ് ഗോ​പി

Kerala

ആനിക്കാട് ശങ്കരനാരായണ മൂര്‍ത്തിക്കും ഹനുമാന്‍ സ്വാമിക്കും വഴിപാടുകളര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.