Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

പിഎഫ്‌ഐ ഭീകരര്‍ക്ക് ലഷ്‌കറും അല്‍ഖ്വയ്ദയും ഐഎസുമായും ബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2024, 06:25 am IST
inNews

കൊച്ചി: വിവിധ േകസുകളിലെ പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ തങ്ങളുടെ സ്വത്തുവകകളും അവയില്‍ നിന്നുള്ള വരുമാനവും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും ജിഹാദിനും മറ്റും ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് എന്‍ഐഎ പ്രത്യേക കോടതിയെ അറിയിച്ചു. ഇവ കണ്ടുകെട്ടിയില്ലെങ്കില്‍ വിചാരണ സമയത്ത് പ്രതികള്‍ ഇവ വില്‍ക്കുമെന്നും അങ്ങനെ ഖജനാവിന് വലിയ നഷ്ടം ഉണ്ടാകുമെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും ഭീകരരെ ഒളിവില്‍ താമസിപ്പിക്കാനും ഇവ ഉപയോഗിക്കും.

അന്വേഷണ ഏജന്‍സി അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന പ്രതികളുടെ വാദം കോടതി തള്ളി. പിഎഫ്‌ഐ ഭീകരര്‍ കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാനും അണികളെ തീവ്രവാദത്തിലേക്ക് വഴി തിരിച്ചുവിടാനും ശ്രമിക്കുകയാണെന്നും ഇവര്‍ക്ക് പഴയ ഭീകരസംഘടനയായ സിമിയുമായി ബന്ധമുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. അന്താരാഷ്‌ട്ര ഭീകരസംഘടനകളായ ലഷ്‌ക്കര്‍ ഇ തൊയ്ബ, ഐഎസ്, അല്‍ഖ്വയ്ദ തുടങ്ങിയവയുമായും ഇവര്‍ക്ക് ബന്ധമുണ്ട്. ചില പിഎഫ്‌ഐ ഭീകരര്‍ ഇവയിലെ അംഗങ്ങളുമാണ്. പ്രസംഗങ്ങളും ലഖുലേഘകളും വഴി മതസ്പര്‍ദ്ധയുണ്ടാക്കാനും രാജ്യത്തെ ശാന്തിയും സമാധാനവും തകര്‍ക്കാനുമാണ് ഇവരുടെ ശ്രമം. കേരളത്തിലെ പല അരുംകൊലകള്‍ക്കും പിന്നില്‍ പിഎഫ്‌ഐ ഭീകരരാണ്.

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇവര്‍, സര്‍ക്കാരിനെതിരെ ഒരു മതവിഭാഗത്തെ തിരിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും ഇവര്‍ തകര്‍ക്കുകയാണ്. എന്‍ഡിഎഫ്(കേരളം) മനിത നീതി പശറായി (തമിഴ്‌നാട്) കര്‍ണാടക ഫോറം ഫോര്‍ ഡിഗ്‌നിറ്റി (കര്‍ണ്ണാടക) തുടങ്ങിയ ഭീകര സംഘടനകള്‍ ലയിപ്പിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന ഭീകര സംഘടനയുണ്ടാക്കിയത്. നിരോധിത സംഘടനയായ സിമിയുടെ നേതാക്കളും പ്രവര്‍ത്തകരുമാണ് പോപ്പുലര്‍ ഫ്രണ്ട് രൂപീകരിച്ചതും. ഈ സംഘടനയേയും നിരവധി അനുബന്ധ സംഘടനകളെയും കേന്ദ്രം യുഎപിഎ പ്രകാരം നിരോധിച്ചതുമാണ്. എന്‍ഐഎ ബോധിപ്പിച്ചു.

ജനാധിപത്യം അട്ടിമറിച്ച് 2047 ആവുന്നതോടെ ഇസ്ലാമിക ഭരണം ഭാരതത്തില്‍ കൊണ്ടുവരികയാണ് അവരുടെ ലക്ഷ്യം. റിപ്പോര്‍ട്ടിങ് വിഭാഗം, പരിശീലന വിഭാഗം, ആക്രമിച്ച് രക്ഷപ്പെടുകയെന്ന ഹിറ്റ് സ്‌ക്വാഡുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ട്.

ഐഎസിന്റെ ലഘുലേഖകളും വീഡിയോകളും ഇവര്‍ സോഷ്യല്‍ മീഡിയ വഴിയും ഇന്റര്‍നെറ്റ് വഴിയും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. രാജ്യവിരുദ്ധ വര്‍ഗീയ സംഘടനയാണിത്. എന്‍ഐഎ വ്യക്തമാക്കി.

 

Tags: lashkar e toiba​​PFI terroristsAl QaedaISIS Terrorist
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

India

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

Kerala

ദൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ലഷ്‌കർ-ഇ-തൊയ്ബ ചെങ്കോട്ടയ്‌ക്കും ചാന്ദ്‌നി ചൗക്കിനും സമീപത്തും സ്‌ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു

World

ഹമാസ് ബന്ധം സമ്മതിച്ച് പാക് ലഷ്‌കര്‍ കമാന്‍ഡര്‍; ദോഹയിൽ ഹമാസിന്റെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തി

India

രാജ്യ തലസ്ഥാനത്തെ പ്രമുഖ മാർക്കറ്റുകളിൽ ബോംബ് സ്‌ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതി പൊളിച്ച് ദൽഹി പോലീസ് ; രണ്ട് ഐസിസ് ചാവേറുകൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.