Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇത്രയും മിടുക്കി ആയിട്ടും മേതിൽ ദേവിക എങ്ങനെ മുകേഷിന്റെ കുഴിയില്‍ പോയി വീണു:എന്ന് ആരാധകരും സോഷ്യൽ മീഡിയയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2024, 09:08 am IST
inEntertainment

നര്‍ത്തകി എന്ന നിലയില്‍ പ്രശസ്തയാണെങ്കിലും നടന്‍ മുകേഷിന്റെ ഭാര്യയായതിന് ശേഷമാണ് നര്‍ത്തകി കൂടിയായ മേതില്‍ ദേവിക വാര്‍ത്തകളില്‍ നിറയുന്നത്. ഇപ്പോള്‍ ബിജു മേനോനൊപ്പം നായികയായി സിനിമയില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് താരം. കഥ ഇന്നുവരെ എന്ന സിനിമയിലൂടെയാണ് മേതില്‍ ദേവിക അഭിനയ രംഗത്ത് ചുവടുറപ്പിച്ചിരിക്കുന്നത്

 

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയില്‍ നായികയായി അഭിനയിക്കാന്‍ അവസരം വന്നിട്ടും താനത് വേണ്ടെന്ന് വെച്ചതാണെന്ന് പറയുകയാണ് നടിയിപ്പോള്‍. മലയാളത്തില്‍ ഹിറ്റായി മാറിയ രണ്ട് സിനിമകളിലെ പ്രധാനപ്പെട്ട റോളില്‍ ആദ്യം സംവിധായകന്‍ തീരുമാനിച്ചത് തന്നെയാണെന്നും താനത് നിഷേധിച്ചതാണെന്നുമാണ്  അഭിമുഖത്തിലൂടെ മേതില്‍ ദേവിക പറഞ്ഞത്.

 

എന്നാല്‍ ദേവികയുടെ വാക്കുകള്‍ വൈറലായതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളും താരത്തെ തേടി എത്തി. ദേവിക കുറച്ച് അഹങ്കാരത്തോട് കൂടി സംസാരിച്ചെന്നും എന്തൊക്കെ ജാഡ കാണിച്ചിട്ടും മുകേഷിന്റെ അടുത്ത് തന്നെ എത്തിയില്ലേ എന്നിങ്ങനെയാണ് പരിഹാസങ്ങള്‍

 

സിനിമയെ കുറിച്ച് മേതില്‍ ദേവിക പറഞ്ഞതിങ്ങനെയാണ്… ‘സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടിലെത്തിയ കാബൂളിവാല എന്ന സിനിമയിലേക്ക് നായികയായി എന്നെ ക്ഷണിച്ചിരുന്നു. ആ സിനിമയില്‍ പിന്നീട് ചാര്‍മിളയാണ് നായികയായി അഭിനയിച്ചത്. അതുപോലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയിലേക്കും വിളിച്ചിരുന്നു. ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിച്ച കഥാപാത്രമായിരുന്നു എനിക്ക് വേണ്ടി പറഞ്ഞിരുന്നത്.

 

പിവി ഗംഗാധരന്‍ സാറാണ് എന്നെ വിളിക്കുന്നത്. അന്ന് ഞാന്‍ ഡാന്‍സില്‍ എംഎ ചെയ്ത് കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് വന്ന് ഓഡിഷന്‍ കഴിഞ്ഞ് പോകാമെന്ന് പറഞ്ഞു. അവരന്ന് പറഞ്ഞത് നടി ഭാനുപ്രിയയ്‌ക്കൊപ്പം അഭിനയിക്കാന്‍ നല്ലോണം ഡാന്‍സ് അറിയാവുന്ന ഒരാള്‍ വേണമെന്നാണ്. ഓഡിഷന് വരാമോന്ന് ചോദിച്ചപ്പോള്‍ എനിക്ക് വര്‍ക്കുണ്ട്, പിന്നെ പഠിക്കാനും ഉണ്ടെന്ന് പറഞ്ഞു

 

ഇതിലൊക്കെ വന്നാല്‍ ഡാന്‍സിനും നല്ലതല്ലേ എന്നായി അവര്‍. അത് ഞാന്‍ കഷ്ടപ്പെട്ട് നേടിക്കോളാം, അതിനൊരു ഷോട്ട് കട്ട് വേണ്ടെന്ന് പറഞ്ഞ് താനത് ഒഴിവാക്കുകയായിരുന്നു എന്നുമാണ് മേതില്‍ ദേവിക പറഞ്ഞത്. മാത്രമല്ല അടുത്തിടെ ഒരു പൊതുപരിപാടിയില്‍ സത്യന്‍ അന്തിക്കാട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

 

അതേ സമയം താരത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ ചോദ്യങ്ങളുമായി എത്തുകയാണ് ആരാധകര്‍. ‘ഇത്രയും മിടുക്കി ആയിട്ടും എങ്ങനെ മുകേഷിന്റെ കുഴിയില്‍ പോയി വീണു എന്നാണ് ഭൂരിഭാഗം പേരും നടിയോട് ചോദിക്കുന്നത്. എത്ര നല്ല വിവേകത്തോടെ പെരുമാറുന്ന ആള്‍ക്കാര്‍ ആണെങ്കില്‍ പോലും ചില അബദ്ധങ്ങള്‍ സംഭവിക്കാറുണ്ടെന്ന് ചിലര്‍ മറുപടിയായിട്ടും പറയുന്നു.

Tags: Methil DevikaMalayalam MovieLatest newsActorMukesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)
India

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.