Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനിര്‍ത്തുന്നതിലാണ് നാടിന്റെ ഏകത: പി.എസ്. ശ്രീധരന്‍പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2024, 12:13 am IST
in Kerala
പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ 108-ാമത് ജന്മവാര്‍ഷികം തിരുവനന്തപുരത്ത് ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു

പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ 108-ാമത് ജന്മവാര്‍ഷികം തിരുവനന്തപുരത്ത് ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ജനാധിപത്യ സംവിധാനത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍, അവ വൈരുദ്ധ്യമായി തോന്നിയാലും വൈവിധ്യമായി നിലനിര്‍ത്തുന്നതിലാണ് ഒരു നാടിന്റെ ഏകത എന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെയും പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ എന്‍. കൃഷ്ണപിള്ള കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ തമ്മിലുള്ള പൊരുത്തത്തിലൂടെ മാത്രമേ ഭാരതത്തെപ്പോലെ മന്വന്തരങ്ങളിലൂടെ കടന്നുവന്ന ഒരു മഹാസംസ്‌കാരത്തിന്റെ വ്യത്യസ്തമായ തലങ്ങളെ നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

എന്‍. കൃഷ്ണപിള്ളയുടെ കൃതികള്‍ പുതിയ തലമുറയ്‌ക്കുള്ള സാധനാപാഠങ്ങളാണ്. വായനാശീലങ്ങളില്‍ വ്യത്യസ്തതയുണ്ടെങ്കിലും ഇന്ത്യയൊട്ടാകെ തന്നെ പുസ്തക വില്പന വര്‍ധിക്കുന്ന കാലഘട്ടമാണിത്. ഒരു തലമുറ വായനയിലൂടെ മുന്നോട്ടുപോകുന്നു. ഒരാള്‍ എഴുതുന്നത് പുസ്തകമാകുമ്പോള്‍ സ്വന്തം ഹൃദയത്തിന്റെ അടിത്തട്ടില്‍ ലഭിക്കുന്ന സംതൃപ്തി വളരെ വലുതാണ്. ആ സംതൃപ്തിയാണ് എഴുത്തുകാരന്റെ ഏറ്റവും വലിയ ശക്തിസ്രോതസ്. ഒരു എഴുത്തുകാരന് കൈയില്‍ കിട്ടുന്ന ഓരോന്നും, ഒരു വായനയോ, സംഭവമോ, വാര്‍ത്താശകലമോ എന്തായാലും അതൊരിന്ധനമാണ്. പദവികളെല്ലാം ഒരുകാലം കഴിയുമ്പോള്‍ ഇല്ലാതാകും. എന്നാല്‍ കലയും സാഹിത്യവും കാലാതീതമാണ്. എവിടെയും ശൈഥില്യം നിലനില്ക്കുമ്പോഴും ഒരു രാജ്യത്തെ ഏറ്റവും ശക്തമായ വിഭാഗം കലയും സാഹിത്യവുമാണ്. വ്യത്യസ്ത ഭാഷകള്‍, വേഷം, മതം, ജാതി, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയെല്ലാം ഉണ്ടെങ്കിലും അതിനിടയില്‍ നമ്മെ ഒരുമിപ്പിക്കുന്ന ഏകതയുടെ ഒരു ബീജം ഉണ്ട്. അതിനെ പരിപോഷിപ്പിക്കുമ്പോഴാണ് ഭാരതം ശക്തമാകുന്നത്. പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ വിഷയങ്ങള്‍ ഒരേപോലെ കൈകാര്യം ചെയ്തുകൊണ്ട് സാഹ്യത്യത്തില്‍ തന്നെ പന്ഥാവ് വെട്ടിത്തെളിച്ച ആളായിരുന്നു കൃഷ്ണപിള്ളയെന്നും വിട്ടുപോയി മൂന്ന് പതിറ്റാണ്ടു കഴിഞ്ഞിട്ടും എന്‍. കൃഷ്ണപിള്ള ഇന്നും കത്തിജ്വലിച്ച് നില്ക്കുന്ന മാതൃകയാണെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍ പ്രസിഡന്റ് പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രൊഫ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, ആകാശവാണി തിരുവനന്തപുരം നിലയം
പ്രോഗ്രാം മേധാവി വി. ശിവകുമാര്‍, പ്രഭാത് ബുക്‌സ് ജനറല്‍ മാനേജര്‍ എസ്. ഹനീഫ റാവുത്തര്‍, ഫേമസ് ബുക്‌സ് ജനറല്‍ മാനേജര്‍ ജി. വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍. കൃഷ്ണപിള്ള കലോത്സവം 22 ന് സമാപിക്കും.

Tags: P.S Sreedharan Pillaiunity of the nationProf. N. Krishnapilla FoundationN. Krishnapilla Arts Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകം പ്രകാശനം ചെയ്ത ശേഷം പുസ്തകവുമായി അഡ്വ. ജെ.ആര്‍. പത്മകുമാര്‍, മനോഹരന്‍, ആര്‍.എം. പരമേശ്വരന്‍, രാജീവ് ചന്ദ്രശേഖര്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍, പായിപ്ര രാധാകൃഷ്ണന്‍, അഡ്വ. എസ്. സുരേഷ് എന്നിവര്‍ പുസ്തകവുമായി
Kerala

തന്ത്രിയെ ജയിലിലടച്ചത് ആചാരലംഘനത്തിന് കൂട്ടുനില്‍ക്കാത്തതിനാല്‍: ശ്രീധരന്‍പിള്ള

Kerala

ഒ. രാജഗോപാലിനെതിരെ ജാമ്യമില്ലാ വാറണ്ട്; ബിജെപി നേതാക്കളെ ക്രിമിനല്‍ കേസില്‍ പ്രതികളാക്കി പീഡിപ്പിക്കുന്നു: അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള

ദേശീയ നിയമ ദിനത്തോടനുബന്ധിച്ച് ഭാരതീയ അഭിഭാഷക പരിഷത്ത് സംഘടിപ്പിച്ച സെമിനാര്‍ ഗോവ മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു
Kerala

ഹിന്ദുത്വത്തെ അവഹേളിക്കുന്നതില്‍ കേരളം മുന്നില്‍: ശ്രീധരന്‍പിള്ള

India

മൂന്നിടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്‌ട്രപതി; ഗോവയിൽ പശുപതി അശോക് ഗജപതി രാജു പുതിയ ഗവർണർ

Kerala

എം. പി. മന്മഥന്റെ വ്യത്യസ്ത വ്യക്തിത്വം അവിസ്മരണീയം: പി.എസ്. ശ്രീധരന്‍ പിള്ള

പുതിയ വാര്‍ത്തകള്‍

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.