Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

20 കോച്ചുകളുള്ള വന്ദേഭാരത് സര്‍വീസ് തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2024, 10:14 pm IST
in India

വാരാണസി: രാജ്യത്ത് 20 കോച്ചുകളുള്ള വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ആഴ്ച ആദ്യം ട്രെയിന്‍ ഫഌഗ് ഓഫ് ചെയ്തിരുന്നു. സെമി ഹൈ സ്പീഡ് ട്രെയിന്‍ വിഭാഗത്തിലുള്ള ഈ ട്രെയിന്‍ വാരാണസി ജങ്ഷനില്‍ നിന്ന് ദല്‍ഹിയിലേക്കാണ് സര്‍വീസ് നടത്തുന്നത്.

നിലവില്‍ 16 കോച്ചുകളുള്ള രണ്ട് ജോഡി വന്ദേഭാരത് ട്രെയിനുകളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. അത് മാറ്റിയ ശേഷമാണ് പുതിയതെത്തുന്നത്. 20 കോച്ചുകളുള്ള വന്ദേഭാരത് സര്‍വീസിനെത്തുന്നതോടെ ഈ റൂട്ടിലെ യാത്ര കൂടുതല്‍ വേഗമേറിയതും കാര്യക്ഷമവുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് (ഐസിഎഫ്) പുതിയ വന്ദേഭാരതും വികസിപ്പിച്ചത്. മുമ്പത്തെ 16, എട്ട് കോച്ചുകളുള്ള വന്ദേഭാരതിന്റെ നിലവാരം വര്‍ധിപ്പിച്ചാണ് പുതിയത് നിര്‍മിച്ചത്.

പുതിയ വന്ദേഭാരതില്‍ 1,440 യാത്രക്കാര്‍ക്ക് കയറാനാകും. കോച്ചുകളുടെ എണ്ണം വര്‍ധിച്ചതോടെ അവസാന നിമിഷ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ 771 കിലോമീറ്റര്‍ ദൂരമുള്ള യാത്ര എട്ട് മണിക്കൂര്‍ കൊണ്ട് അവസാനിപ്പിക്കാനാകും. ഈ റൂട്ടില്‍ ഓടുന്ന ഏറ്റവും വേഗതയേറിയ ട്രെയിന്‍ കൂടിയാകുമിത്.

വാരാണസിയില്‍ നിന്ന് രാവിലെ ആറ് മണിക്കാണ് സര്‍വീസ് ആരംഭിക്കുന്നത്. ഉച്ചയ്‌ക്ക് 2 മണിക്ക് ദല്‍ഹിയിലെത്തും. ഉച്ചയ്‌ക്ക് മൂന്നിന് മറ്റൊരു ട്രെയിനും വാരാണസിയില്‍ നിന്ന് പുറപ്പെട്ട് രാത്രി 11ന് ദല്‍ഹിയിലെത്തുന്നുണ്ട്. ഇതേ സമയത്ത് ദല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്കും സര്‍വീസുണ്ട്. ദീര്‍ഘദൂര സര്‍വീസ് ആണെങ്കിലും പ്രയാഗ്രാജ് ജങ്ഷന്‍, കാണ്‍പൂര്‍ സെന്‍ട്രല്‍ എന്നീ രണ്ട് സ്റ്റേഷനുകളില്‍ മാത്രമാണ് സ്റ്റോപ്പുള്ളത്. എസി ചെയര്‍ കാര്‍, എക്സി. ചെയര്‍ കാര്‍ എന്നീ രണ്ട് സീറ്റ് ഓപ്ഷനുകള്‍ മാത്രമേയുള്ളൂ. വാരാണസിയില്‍ നിന്ന് ദല്‍ഹിയിലേക്ക് എസി ചെയര്‍ കാര്‍ സീറ്റില്‍ യാത്ര ചെയ്യാന്‍ 1795 രൂപയാണ് ടിക്കറ്റ് നിരക്ക്. 3320 രൂപയാണ് എക്സി. ചെയര്‍ കാര്‍ സീറ്റ് നിരക്ക്.

Tags: varanasiVandebharat service20 coaches
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജ്ഞാന്‍ഭാരതി ദേശീയ സമ്മേളനം വാരാണസിയില്‍

India

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

India

വാരണാസിയിലെ ആയിരക്കണക്കിന് മാംസ, മത്സ്യക്കടകൾ നഗരപരിധിക്ക് പുറത്തേയ്‌ക്ക് മാറ്റും : പുണ്യനഗരത്തിന്റെ സാംസ്കാരിക മഹത്വം പുനഃസ്ഥാപിക്കുമെന്ന് യോഗി

News

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

India

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

പുതിയ വാര്‍ത്തകള്‍

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.