Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശ്രീനഗര്‍ സന്ദര്‍ശനവേളയില്‍ മോദി ധരിച്ച ഫെരന്‍; കര്‍ഷകന്റെ സമ്മാനം, വര്‍ഷങ്ങളായുള്ള സ്വപ്‌നവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2024, 10:03 pm IST
inIndia

ശ്രീനഗര്‍: കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കശ്മീരിലെത്തിയതിലൂടെ ഇര്‍ഷാദ് ഹുസൈന്‍ നയ്‌കൂ എന്ന കര്‍ഷകന്റെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് പൂര്‍ത്തീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം അധ്വാനത്തിലൂടെ ഒരു സമ്മാനം നല്കണമെന്നായിരുന്നു അനന്ത്‌നാഗ് സ്വദേശിയായ ഇര്‍ഷാദിന്റെ സ്വപ്‌നം.

കശ്മീരില്‍ കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി എത്തിയപ്പോള്‍ ധരിച്ചിരുന്ന കശ്മീരി പരമ്പരാഗത വസ്ത്രം (ഫെരന്‍) ഇര്‍ഷാദ് സമ്മാനമായി നല്കിയതാണ്. 11 വര്‍ഷത്തോളം പഴക്കമുണ്ട് ഈ ആഗ്രഹത്തിനും ഇര്‍ഷാദിന്റ അധ്വാനത്തിനും.

2013 ലാണ് ഇര്‍ഷാദ് മോദിയെ കാണാനും സമ്മാനം നല്കാനും ആഗ്രഹിക്കുന്നത്. എന്നാല്‍ ആഗ്രഹത്തിന് പിറകേ പോകാന്‍ സാമ്പത്തികം വെല്ലുവിളിയായെങ്കിലും ഇര്‍ഷാദ് അതില്‍ നിന്ന് പിന്നാക്കം പോകാന്‍ തയ്യാറായില്ല. പണം കൂട്ടിവെക്കാനും, പരമ്പരാഗത വസ്ത്രമായ ഫെരന്‍ തന്നെ ആകട്ടെ സമ്മാനമെന്നും തീരുമാനിച്ചു.

മോദിയുടെ വസ്ത്രത്തിന്റെ അളവ് അറിയാത്തത് ആദ്യഘട്ടത്തില്‍ പ്രതിസന്ധിയായി. പിന്നീട് തന്റെ അച്ഛന്‍ ധരിക്കുന്നതിന് സമാന അളവുള്ള വസ്ത്രമാണ് മോദി ധരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ ഇര്‍ഷാദ് അച്ഛനേയും കൂട്ടി തയ്യല്‍ക്കാരന്റെ അടുത്തെത്തി തയ്‌പ്പിക്കുകയായിരുന്നു.

ഫെരന്‍ കയ്യില്‍ കിട്ടിയ ഉടന്‍ ഇര്‍ഷാദ് മോദിയെ കാണാനായി ദല്‍ഹിയിലേക്കാണ് ആദ്യം പൂറപ്പെട്ടത്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ ഗേറ്റില്‍ ഫെരനുമായി എത്തിയെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ കാണാന്‍ സാധിച്ചിച്ചില്ല. ഇതോടെ ഫെരന്‍ കൊരിയറായി അയയ്‌ക്കാന്‍ തീരുമാനിച്ചു. സമ്മാനം അയച്ചെങ്കിലും ഒരു പൊതു ചടങ്ങില്‍, അതും ദിവസങ്ങള്‍ക്കുള്ളില്‍ സ്വന്തം നാട്ടിലെത്തുമ്പോള്‍ ധരിച്ച് കാണാനാകുമെന്ന് ഇര്‍ഷാദ് വിചാരിച്ചിരുന്നില്ല.

ദിവസങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായ ഒരു ഫോണ്‍ കോള്‍ ഇര്‍ഷാദിനെ ശരിക്കും ഞെട്ടിച്ചു. നിങ്ങള്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വന്നിരുന്നല്ലേ എന്നായിരുന്നു ആദ്യ ചോദ്യം. അദ്ദേഹത്തിന്റെ വിവരങ്ങള്‍ ആരാഞ്ഞശേഷം അവര്‍ ഒരു കാര്യം കൂടി പറഞ്ഞു.

പ്രധാനമന്ത്രി ഇപ്പോള്‍ കശ്മീരിലുണ്ട്. ഇന്ന് അദ്ദേഹം ധരിച്ചിരിക്കുന്നത് നിങ്ങള്‍ അയച്ച സമ്മാനമാണ്. ശ്രീനഗറിലെ റാലിയില്‍ പങ്കെടുക്കുന്നതും നിങ്ങള്‍ സമ്മാനിച്ച ഫെരന്‍ ധരിച്ചാണെന്നും അവര്‍ പറഞ്ഞു. സന്തോഷത്തില്‍ മതിമറന്ന ഇര്‍ഷാദ് കണ്ണീരോടെയാണ് മോദിയെ കണ്ടത്. വര്‍ഷങ്ങളുടെ കാത്തിരിപ്പും അധ്വാനവുമാണ് സഫലമായത്.

Tags: Narendra ModiSrinagarFerenfarmer's giftIrshad Hussain Naikoo
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

പുതിയ വാര്‍ത്തകള്‍

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.