Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി ചീഫ് ജസ്റ്റിസിന്റെ വീട്ടില്‍ ഹിന്ദു ഉത്സവം ആഘോഷിച്ചതില്‍ തെറ്റില്ല; കപട മതേതര വാദികള്‍ക്കാണ് അത് തെറ്റാകുന്നത്: അര്‍ണാബ് ഗോസ്വാമി

പ്രധാനമന്ത്രി ഒരു ഹിന്ദു ഉത്സവം ആഘോഷിക്കുന്നതിനായി ചീഫ് ജസ്റ്റിസിന്റെ വീട്ടില്‍ പോകാന്‍ പാടില്ലെന്ന ഒരു നിയമവും ഇന്ത്യയില്‍ നിലനില്‍ക്കുന്നില്ലെന്ന് അര്‍ണാബ് ഗോസ്വാമി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2024, 09:31 pm IST
inIndia
പ്രധാനമന്ത്രി മോദി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ വസതിയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നു (ഇടത്ത്) അര്‍ണാബ് ഗോസ്വാമി (വലത്ത്)

പ്രധാനമന്ത്രി മോദി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ വസതിയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നു (ഇടത്ത്) അര്‍ണാബ് ഗോസ്വാമി (വലത്ത്)

ന്യൂദല്‍ഹി:പ്രധാനമന്ത്രി ഒരു ഹിന്ദു ഉത്സവം ആഘോഷിക്കുന്നതിനായി ചീഫ് ജസ്റ്റിസിന്റെ വീട്ടില്‍ പോകാന്‍ പാടില്ലെന്ന ഒരു നിയമവും ഇന്ത്യയില്‍ നിലനില്‍ക്കുന്നില്ലെന്ന് അര്‍ണാബ് ഗോസ്വാമി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അഭിഭാഷകനായ പ്രശാന്ത് ഭൂഷണും പോലെയുള്ള വ്യാജ മതേതരവാദികളുടെ ലോബിക്ക് മാത്രമാണ് ഇത് പ്രശ്നമാകുന്നതെന്ന് അര്‍ണാബ് ഗോസ്വാമി പറഞ്ഞു.

അവരുടെ പ്രധാനപ്രശ്നം ഇന്ത്യയിലെ രണ്ട് പ്രധാനവ്യക്തികളായ പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ഒരു ഹിന്ദു ഉത്സവം ആഘോഷിച്ചതിലാണ് ഈ കപടമതേതരവാദികള്‍ക്ക് പ്രശ്നം.കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കലാണ് കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസിന്റെ പേരില്‍ പ്രധാനപദവികള്‍ വഹിക്കുന്നവരും ചെയ്യുന്നത്. അതില്‍ അവര്‍ക്ക് പ്രശ്നമില്ല.- അര്‍ണാബ് ഗോസ്വാമി പറഞ്ഞു.

രാജീവ് ഗാന്ധി, മന്‍മോഹന്‍സിങ്ങ്, രാഹുല്‍ ഗാന്ധി എന്നിവര്‍ ദിവസവും എത്രയോ ഇഫ്താര്‍ വിരുന്നുകളില്‍ നിന്നും ഇഫ്താര്‍ വിരുന്നുകളിലേക്ക് പറക്കുന്നതില്‍ ആര്‍ക്കും വിരോധമില്ല. കോണ്‍ഗ്രസിന്റെ കാബിനറ്റ് മന്ത്രിമാര്‍ ദിവസം 10 ഇഫ്താര്‍ വിരുന്നുകളില്‍ വരെ പങ്കെടുക്കാറുണ്ട്. ഇവിടെ ഗണേശചതുര്‍ത്ഥി ഉത്സവത്തില്‍ പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ഒന്നിച്ച് പങ്കെടുത്തതിലാണ് പ്രശ്നം.- അര്‍ണാബ് ഗോസ്വാമി പറയുന്നു. 2009ല്‍ മന്‍മോഹന്‍സിങ്ങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ബാലകൃഷ്ണനെ ഒരു ഇഫ്താര്‍ വിരുന്നില്‍ കണ്ടിരുന്നതെന്നും അന്നൊന്നും ആര്‍ക്കും പ്രശ്നമുണ്ടായിട്ടില്ലെന്നും അര്‍ണാബ് ഗോസ്വാമി പറയുന്നു.

 

 

 

Tags: GaneshaChaturthiDYChandrachudARGChiefJusticeChandrachudIftharpartyPMModiRahulGandhiArnabGoswami
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

News

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

പുതിയ വാര്‍ത്തകള്‍

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

കേരള കാര്‍ഷിക സര്‍വകലാശാല: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനം; ക്രമക്കേടുകള്‍ അന്വേഷിക്കണം

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.