Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മുംബയില്‍ 30 കോടിയുടെ ആഡംബര ഫ്‌ലാറ്റ് സ്വന്തമാക്കി പൃഥ്വിരാജ് , മുംബയില്‍ താരത്തിന്റെ രണ്ടാമത്തെ അപാര്‍ട്ട്മന്റ്

സെലിബ്രിറ്റികളായ രണ്‍വീര്‍ സിംഗും തൃപ്തി ദിമ്രിയും ആതിയ ഷെട്ടിയും ക്രിക്കറ്റര്‍ കെ എല്‍ രാഹുലുമൊക്കെയാണ് ഇവിടെ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും അയല്‍വാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2024, 07:05 pm IST
in Entertainment

മുംബയ് : സിനിമയില്‍ നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, വിതരണക്കാരന്‍ തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ തിളങ്ങുന്ന വ്യക്തിത്വമാണ് പൃഥ്വിരാജ്. ഇപ്പോള്‍ ആടുജീവിതത്തിന് മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം നേടി തിളങ്ങി നില്‍ക്കുകയാണ് താരം.

ഏതായാലും പുതിയ വാര്‍ത്ത പൃഥ്വിരാജ് മുംബയില്‍ ആഡംബര ഫ്‌ലാറ്റ് സ്വന്തമാക്കിയതാണ്. മുപ്പത് കോടി രൂപ മുടക്കിയാണ് താരം ബാന്ദ്രയിലെ പാലി ഹില്‍സില്‍ ആഢംബര ഡ്യൂപ്ലക്‌സ് അപാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയിരിക്കുന്നത്.

സ്റ്റാമ്പ് ഡ്യൂട്ടിയായി മാത്രം നല്‍കിയത് 1.94 കോടിയാണ്. ഇവിടെ തന്നെ പൃഥ്വിരാജിനും ഭാര്യ സുപ്രിയക്കും 17 കോടിയുടെ 2,971 ചതുരശ്ര അടി വിസ്തൃതിയുളള മറ്റൊരു അപ്പാര്‍ട്ട്‌മെന്റ് ഉണ്ട്. 431 സ്‌ക്വയര്‍ ഫീറ്റ് വരുന്ന നാല് കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന സൗകര്യവും അപാര്‍ട്ട്‌മെന്റിലുണ്ട്. സെലിബ്രിറ്റികളായ രണ്‍വീര്‍ സിംഗും തൃപ്തി ദിമ്രിയും ആതിയ ഷെട്ടിയും ക്രിക്കറ്റര്‍ കെ എല്‍ രാഹുലുമൊക്കെയാണ് ഇവിടെ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും അയല്‍വാസികള്‍. ജൂണില്‍ മൂന്ന് കോടി രൂപ ചെലവിട്ട് പോര്‍ഷെ 911 GT3 കാര്‍ താരം സ്വന്തമാക്കിയിരുന്നു.

എമ്പുരാന്‍’ ന്റെ തിരക്കിലാണിപ്പോള്‍ താരം . അടുത്ത വര്‍ഷം ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്്. സൂപ്പര്‍താരം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫര്‍’ സിനിമയുടെ രണ്ടാം ഭാഗമാണ് ‘എമ്പുരാന്‍’. ‘വിലായത്ത് ബുദ്ധ’ ആണ് പൃഥ്വിരാജിന്റെ മറ്റൊരു പുതിയ ചിത്രം. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാനത്തെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇത്.

 

Tags: FlatmumbaiBandraPorshePrithvirajDuplex
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാമി ഗൗതമിനെ മലയാളിയും അറിയും; പൃഥ്വിരാജിന്‌റെ പഴയ നായിക, ‘ഗ്ലോ ആന്‍ഡ് ലവ്ലി’യുടെ പരസ്യമോഡല്‍

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

India

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

News

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

India

കനത്ത മഴ: മുംബൈയില്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെയെന്ന് ദുരന്ത നിവാരണ അതോറിറ്റി

പുതിയ വാര്‍ത്തകള്‍

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.