Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാള്‍ മെഡിക്കല്‍ കോളെജിലെ ബലാത്സംഗക്കേസ്: വിചാരണ ലൈവായി കാണിക്കും; മമതയ്‌ക്ക് വേണ്ടി വാദിക്കുന്ന കപില്‍ സിബലിന്റെ മുഖം മൂടി അഴി‍ഞ്ഞുവീഴും

ബംഗാളിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളെജില്‍ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് വിധേയമായ കേസിലെ വിചാരണ ലൈവായി കാണിക്കാന്‍ സുപ്രീംകോടതി. ഇതോടെ കേസില്‍ മമത സര്‍ക്കാരിന് വേണ്ടി വാദിക്കുന്ന കപില്‍ സിബലിന്റെ മുഖം മൂടി അഴിഞ്ഞുവീഴും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2024, 05:01 pm IST
in India
സുപ്രീംകോടതി അഭിഭാഷകനും മമത ബാനര്‍ജിയുടെ പാര്‍ട്ടിയായ തൃണമൂലിന്‍റെ എംപിയുമായ കപില്‍ സിബല്‍ (ഇടത്ത്)

സുപ്രീംകോടതി അഭിഭാഷകനും മമത ബാനര്‍ജിയുടെ പാര്‍ട്ടിയായ തൃണമൂലിന്‍റെ എംപിയുമായ കപില്‍ സിബല്‍ (ഇടത്ത്)

ന്യൂദല്‍ഹി: ബംഗാളിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളെജില്‍ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് വിധേയമായ കേസിലെ വിചാരണ ലൈവായി കാണിക്കാന്‍ സുപ്രീംകോടതി. ഇതോടെ കേസില്‍ മമത സര്‍ക്കാരിന് വേണ്ടി വാദിക്കുന്ന കപില്‍ സിബലിന്റെ മുഖം മൂടി അഴിഞ്ഞുവീഴും. ആര്‍ജി കര്‍ ബലാത്സംഗത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്ത ശേഷമാണ് വാദം കേള്‍ക്കുന്നത്.

കേസില്‍ ബലാത്സംഗം ചെയ്യപ്പെട്ട ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയ്‌ക്ക് വേണ്ടി ബംഗാളില്‍ ശക്തമായ പ്രക്ഷോഭം നടക്കുകയാണ്. ജൂനിയര്‍ ഡോക്ടര്‍മാര്‍ ആശുപത്രികളില്‍ ജോലിയ്‌ക്ക് കയറാതെ സമരം ചെയ്യുന്നതിനാല്‍ മമത ബാനര്‍ജി ഏത് നിമിഷവും മുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ട സ്ഥിതിയാണ്. അതിനിടെയാണ് ഈ കേസിലെ വിചാരണ ലൈവായി ടെലികാസ്റ്റ് ചെയ്യാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.

ഇതോടെ ബലാത്സംഗം ചെയ്യപ്പെട്ട ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയ്‌ക്ക് എതിരായി വാദമുയര്‍ത്തുന്ന കപില്‍ സിബലിന്റെ തനിനിറം തുറന്നുകാണിക്കപ്പെടും. അഞ്ച് പതിറ്റാണ്ടായി കോടതിയില്‍ കേസ് വാദിക്കുന്ന തന്റെ സല്‍പ്പേര് മുഴുവന്‍ കളങ്കപ്പെടുമെന്നതിനാല്‍ വിചാരണയുടെ ലൈവ് ടെലികാസ്റ്റ് ഒഴിവാക്കണമെന്ന കപില്‍ സിബലിന്റെ അഭ്യര്‍ത്ഥന സുപ്രീംകോടതി ജഡ്ജി ഡി.വൈ. ചന്ദ്രചൂഡ് തള്ളിയിരുന്നു. മമത സര്‍ക്കാരിന് വേണ്ടി കേസ് വാദിക്കുന്ന തന്റെ അഭിഭാഷകര്‍ക്ക് വധഭീഷണി ലഭിക്കുന്നതായും അതിനാല്‍ ഈ കേസ് ലൈവായി കാണിക്കരുതെന്നും കപില്‍ സിബല്‍ സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ വാദവും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തള്ളി. ഇത് പൊതുജനങ്ങള്‍ക്ക് താല്പര്യമുള്ള കേസാണെന്നും അതിനാല്‍ വിചാരണ ലൈവായി കാണിക്കുക തന്നെ വേണമെന്നും ചന്ദ്രചൂഡ് അഭിപ്രായപ്പെടുകയായിരുന്നു.

ആര്‍ജി കര്‍ മെഡിക്കല്‍ കോളെജിലെ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതിനെക്കുറിച്ചുള്ള സിബിഐ റിപ്പോര്‍ട്ട് അങ്ങേയറ്റം വേദനയുണ്ടാക്കുന്ന ഒന്നാണെന്ന് ചന്ദ്രചൂഡ് പറഞ്ഞു.

മമത ബാനര്‍ജി ഈയിടെ കപില്‍ സിബലിനെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയാക്കി മാറ്റിയിരുന്നു. ഇതിന് പ്രത്യുപകാരം എന്ന നിലയ്‌ക്കാണ് കപില്‍ സിബല്‍ ബലാത്സംഗത്തിനിരയായ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയ്‌ക്ക് എതിരെ മമത സര്‍ക്കാരിനെ ന്യായീകരിച്ച് കേസ് വാദിക്കുന്നത്.

Tags: RGKarprotestsupremecourtSCKapil sibalKapilSibalMamataBanerjeeRGKargangrapecaseRGKarMedicalcollege
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

India

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

India

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

India

രാജ്യസഭ: സുപ്രീം കോടതി ഇടപെട്ടില്ല, മധ്യപ്രദേശിലെ മൂന്നു സീറ്റും ബിജെപിക്ക്

India

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.