Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ആരാധികയായ മന്ത്രിപുത്രി വീട്ടില്‍ വേലക്കാരിയായി കഴിഞ്ഞത് 20 ദിവസം, വെളിപ്പെടുത്തലുമായി സൂപ്പർ താരത്തിന്റെ ഭാര്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2024, 09:21 am IST
inEntertainment

1990-കളിലെ ഏറ്റവും ജനപ്രിയനായ ബോളിവുഡ് താരമായിരുന്നു ഗോവിന്ദ. വലിയൊരു ഫാന്‍ ബേസ് തന്നെ ഗോവിന്ദയ്‌ക്ക് ഉണ്ടായിരുന്നു. മാത്രവുമല്ല നിരവധി സ്ത്രീകൾ അക്കാലത്ത് ഗോവിന്ദയുടെ വീട്ടിന് ചുറ്റും സിനിമാ സെറ്റുകൾക്കും പുറത്ത് സ്ത്രീകൾ തടിച്ചുകൂടുന്നതും പതിവായിരുന്നു. ഇപ്പോഴിതാ ഗോവിന്ദയുടെ ഭാര്യ സുനിത ഞെട്ടിക്കുന്ന ഒരുവെളിപ്പെടുത്തലുമായാണ് രംഗത്തെത്തിയിട്ടുള്ളത്.

 

1990-കളിൽ ഗോവിന്ദയുടെ കടുത്ത ആരാധികയായിരുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നുവെന്നും ഇവർ വീട്ടുജോലിക്കാരിയായി അഭിനയിച്ച് 20 ദിവസം ഗോവിന്ദയുടെ വീട്ടിനുള്ളിൽ താമസിച്ചുവെന്നുമാണ് ഗോവിന്ദയുടെ ഭാര്യ സുനിത വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അതിലെ ഞെട്ടിക്കുന്ന യാഥാർഥ്യമെന്തെന്നാൽ ആ കടുത്ത ആരാധികയായ യുവതി യഥാർത്ഥത്തിൽ ഒരു മന്ത്രിയുടെ മകളായിരുന്നു.

 

ടൈംഔട്ട് വിത്ത് അങ്കിത് എന്ന പോഡ്‌കാസ്റ്റിലാണ് സുനിത ഗോവിന്ദ സിനിമ രംഗത്ത് സജീവമായ കാലത്തുണ്ടായ ആരാധകരുടെ ശല്യം സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി പങ്കുവച്ചത്. ഒരു വീട്ടുജോലിക്കാരിയെന്ന രീതയില്‍ ഒരു ആരാധിക വീട്ട് ജോലിക്ക് വന്നു. അവൾ ഏകദേശം 20-22 ദിവസം ഞങ്ങളോടൊപ്പം താമസിച്ചു. അവൾ ഒരു നല്ല കുടുംബത്തിൽ നിന്നുള്ളവളാണെന്ന് കണ്ടപ്പോള്‍ തന്നെ മനസിലായി.

 

അന്ന് താൻ ചെറുപ്പമായിരുന്നുവെന്നും തനിക്ക് സംശയം തോന്നിയെന്നും സുനിത പറയുന്നു. അവൾ വളരെ വൈകിയും എഴുന്നേറ്റു ഗോവിന്ദനെ കാത്തുനിൽക്കാറുണ്ടായിരുന്നു. അത് എന്നെ ഞെട്ടിച്ചു. അങ്ങനെ ഒരിക്കൽ ഞാൻ അവളുടെ പശ്ചാത്തലം വിശദമായി അന്വേഷിച്ചു. ചില സത്യങ്ങൾ ഞാൻ കണ്ടെത്തി. ഒടുവിൽ, അവൾ ഏതോ മന്ത്രിയുടെ മകളാണെന്ന് ഞങ്ങള്‍ മനസിലാക്കിയെന്നാണ് സുനിത പറഞ്ഞത്.

ഇതെല്ലാം വച്ച് ചോദ്യം ചെയ്തപ്പോള്‍ അവൾ കരയുകയും താൻ ഗോവിന്ദയുടെ ആരാധികയാണെന്ന് സമ്മതിക്കുകയും ചെയ്തു. അങ്ങനെ അവളുടെ അച്ഛൻ വന്നു, നാല് കാറുകളുടെ അകമ്പടിയോടെയാണ് മകള കൂട്ടിക്കൊണ്ടുപോകാന്‍ അയാള്‍ എത്തിയത്. ഗോവിന്ദയ്‌ക്ക് അക്കാലത്തുണ്ടായ ഫോളോവേര്‍സ് ഇത്തരത്തിലാണ്. ചിലപ്പോള്‍ ഇന്നത്തെ വന്‍ താരങ്ങള്‍ക്ക് പോലും ഇത്രയും വൈല്‍ഡ് ഫാന്‍സ് കാണില്ലെന്നം സുനിത പറയുന്നു.

Tags: Hindi MovieSunithaFansGovindha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

Kerala

സുജയ പാര്‍വ്വതിയുടെ പരാതി ; ഹൈദരാലിക്കും സുനിതാ ദേവദാസിനുമെതിരെ കേസ്

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Entertainment

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

പുതിയ വാര്‍ത്തകള്‍

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.