Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു ധര്‍മം മാനവധര്‍മം തന്നെയാണ്; തൊട്ടുകൂടായ്‌മ പൂര്‍ണമായും ഇല്ലാതാക്കണം: മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2024, 10:47 pm IST
inIndia
അല്‍വാര്‍ ഇന്ദിര ഗാന്ധി ഗ്രൗണ്ടില്‍ ചേര്‍ന്ന ആര്‍എസ്എസ് അല്‍വാര്‍ നഗര്‍ സാംഘിക്കില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

അല്‍വാര്‍ ഇന്ദിര ഗാന്ധി ഗ്രൗണ്ടില്‍ ചേര്‍ന്ന ആര്‍എസ്എസ് അല്‍വാര്‍ നഗര്‍ സാംഘിക്കില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

അല്‍വാര്‍ (രാജസ്ഥാന്‍): അല്‍വാര്‍ (രാജസ്ഥാന്‍): തൊട്ടുകൂടായ്‌മയെ സമ്പൂര്‍ണമായും തുടച്ചു നീക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ധര്‍മത്തെ മറന്ന് സ്വാര്‍ത്ഥം ജീവിത ശൈലിയാക്കിയതു മൂലമാണ് ഉച്ചനീച ഭാവനകള്‍ വര്‍ധിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതു പൂര്‍ണമായും ഇല്ലാതാക്കണം. സംഘ പ്രവര്‍ത്തനം കൊണ്ട് അതു സാധ്യമാക്കണം. ക്ഷേത്രങ്ങളും വെള്ളവും ശ്മശാനങ്ങളും എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാനാകണം. സമൂഹ മനസില്‍ ഇതിനനുകൂലമായ മാറ്റമുണ്ടാക്കണം, സര്‍സംഘചാലക് പറഞ്ഞു. അല്‍വാര്‍ ഇന്ദിര ഗാന്ധി മൈതാനത്തെ ആര്‍എസ്എസ് അല്‍വാര്‍ നഗര്‍ സാംഘിക്കില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക സമരസത, പരിസ്ഥിതി സംരക്ഷണം, കുടുംബ പ്രബോധനം, സ്വദേശി, പൗരധര്‍മം തുടങ്ങിയ അഞ്ചു വിഷയങ്ങള്‍ ജീവിതത്തില്‍ സ്വീകരിക്കാന്‍ സ്വയംസേവകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഓരോരുത്തരും ഇക്കാര്യങ്ങള്‍ ജീവിതത്തില്‍ നടപ്പാക്കുമ്പോള്‍ സമൂഹവും അതു പിന്തുടരും. സംഘ പ്രവര്‍ത്തനം നൂറാം വര്‍ഷത്തിലേക്കു കടക്കുകയാണ്. മാറ്റമില്ലാതെ തുടരുന്ന ഈ പ്രവര്‍ത്തന ശൈലിക്കു പിന്നിലെ ആദര്‍ശം എല്ലാവരും ഉള്‍ക്കൊള്ളണം. രാഷ്‌ട്രത്തെ പരമ വൈഭവശാലിയാക്കുകയാണ് നമ്മുടെ ലക്ഷ്യം. ഹിന്ദു ഈ രാഷ്‌ട്രത്തെ നയിക്കുന്ന ആദര്‍ശമാണ്, മോഹന്‍ ഭാഗവത് പറഞ്ഞു.

ഇതിനായി മുഴുവന്‍ സമൂഹത്തെയും സമര്‍ത്ഥമാക്കണം. ഹിന്ദു ധര്‍മ്മം വാസ്തവത്തില്‍ മാനവധര്‍മ്മം തന്നെയാണ്. ഇത് ലോകത്തിന്റെയാകെ ക്ഷേമം ആഗ്രഹിക്കുന്നു. ഹിന്ദു എന്നാല്‍ ലോകത്തിലെ ഏറ്റവും ഉദാരമനസ്‌കനായ, എല്ലാം അംഗീകരിക്കുന്ന മനുഷ്യന്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. എല്ലാവരോടും നല്ല മനസോടെ പെരുമാറുന്നവന്‍. ശക്തരായ പൂര്‍വികരുടെ പിന്‍ഗാമിയാണ് അവന്‍. ജാതിയോ വിശ്വാസങ്ങളോ ആരാധനാ രീതികളോ ഭാഷയോ പ്രദേശമോ ഏതുമാകട്ടെ നമ്മെ നയിക്കുന്ന മൂല്യങ്ങള്‍, സംസ്‌കാരം ഒന്നാണ്. അതിന്റെ പേരാണ് ഹിന്ദു, മോഹന്‍ ഭാഗവത് പറഞ്ഞു.

ആര്‍എസ്എസ് എന്താണെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം. നേരത്തെ ആരും സംഘത്തില്‍ വിശ്വസിച്ചിരുന്നില്ല. ഇന്ന് സ്ഥിതി മാറി. എതിര്‍ക്കുന്നവര്‍ പോലും വാക്കുകള്‍ കൊണ്ട് മാത്രം എതിര്‍ക്കുന്നവരാണ്. അവരുടെ ഹൃദയത്തിലും സംഘത്തോട് യോജിപ്പാണുള്ളത്. രാഷ്‌ട്രത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിക്കായി ഹിന്ദു ധര്‍മ്മത്തെയും ഹിന്ദു സംസ്‌കാരത്തെയും ഹിന്ദു സമൂഹത്തെയും സംരക്ഷിക്കേണ്ടതുണ്ടെന്നത് നമ്മുടെ പ്രതിജ്ഞയാണ്.

പരിസ്ഥിതി സംരക്ഷണത്തിന് ചെയ്യേണ്ടതെന്തും സ്വയംസേവകര്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളം സംരക്ഷിച്ചും, മരങ്ങള്‍ നട്ടുപിടിപ്പിച്ചും, വീടിനെ ഹരിതഗൃഹമാക്കിയും പച്ചപ്പും, പൂന്തോട്ടവും നിര്‍മിച്ചും സാമൂഹികമായി വനവത്കരണം നടത്തിയും നമ്മള്‍ ഇത് ചെയ്യണം.

ഭാരതത്തില്‍ പോലും കുടുംബ മൂല്യങ്ങള്‍ ഭീഷണിയിലാണ്. മാധ്യമങ്ങളുടെ ദുരുപയോഗം മൂലം പുതിയ തലമുറ അതിന്റെ മൂല്യങ്ങള്‍ അതിവേഗം മറക്കുകയാണ്. കുടുംബത്തിലെ എല്ലാവരും ആഴ്ചയില്‍ ഒരിക്കലെങ്കിലും നിശ്ചിത സമയത്ത് ഒരുമിച്ച് ഇരിക്കണം. നാമജപം മുതല്‍ സമാജ കാര്യങ്ങളുടെ ചര്‍ച്ച വരെ വീടിനുള്ളിലും നടക്കണം. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം ഒരുമിച്ച് കഴിക്കണം.

സ്വദേശി മുതല്‍ ആത്മാഭിമാനം വരെ വീട്ടില്‍ നിന്ന് ഉണരേണ്ട ഭാവമാണ്. രാജ്യത്തെ പൗരന്മാരെന്ന നിലയില്‍ സാമൂഹിക അച്ചടക്കവും പൗര ബോധവും കടമയാണെന്ന ധാരണ നമുക്കുണ്ടാകണം, സര്‍സംഘചാലക് പറഞ്ഞു.

Tags: Hindu DharmaDr.Mohan Bhagwatuntouchabilityhuman dharma
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജെന്‍-സി കാലത്തെ സംഘം

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Main Article

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.